Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംജിയില്‍ എയ്ഡഡ്‌ കോളേജ്‌ ഡിഗ്രി അഡ്മിഷന്‌ സീറ്റൊന്നിന്‌ ഒന്നര ലക്ഷം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 10:49 pm IST
inKerala

കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയിലെ ഏകജാലക സംവിധാനത്തിലെ അപാകതകള്‍ മുതലെടുത്ത്‌ എയ്ഡഡ്‌ കോളേജ്‌ അഡ്മിഷന്‌ സീറ്റൊന്നിന്‌ ഒന്നര ലക്ഷം രൂപ വരെ മാനേജ്മെന്റുകള്‍ വാങ്ങുന്നു. കോട്ടയം ജില്ലയിലെ പ്രശസ്തമായ കോളേജുകളാണ്‌ പുതിയ സംവിധാനത്തിലെ പ്രവേശന നടപടികളിലെ കാലതാമസം മുതലെടുത്ത്‌ വന്‍ കൊള്ള നടത്തുന്നത്‌. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഉന്നതരുടെ ഒത്താശയോടുകൂടിയാണ്‌ കോളേജുകള്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികളെ പിഴിയുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്‌.

നഗരത്തിലെ ഏറ്റവും പഴക്കമേറിയ കോളേജില്‍ ബികോം സീറ്റിന്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്‌ വാങ്ങിയിരിക്കുന്നത്‌. ബി.എ ഇംഗ്ലീഷ്‌ പ്രവേശനത്തിനായി ഒരു ലക്ഷം രൂപ വരെയും വാങ്ങിയിട്ടുണ്ട്‌. എന്‍എസ്‌എസ്‌ കോളേജുകള്‍ മാനേജ്മെന്റ്‌ സീറ്റിലേക്ക്‌ രൂപ വാങ്ങാതെ സൗജന്യമായി പ്രവേശനം നടത്തുമ്പോഴാണ്‌ ക്രൈസ്തവ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള കോളേജുകളില്‍ മാനേജ്മെന്റു സീറ്റുകള്‍ക്കായി പരസ്യലേലം നടക്കുന്നത്‌.

ഈ വര്‍ഷം മുതലാണ്‌ എംജിയില്‍ ഡിഗ്രി പ്രവേശനം ഏകജാലക സംവിധാനത്തിലാക്കുന്നത്‌. എന്നാല്‍ ആദ്യ അലോട്ട്മെന്റിലും ഇന്നലെ നടന്ന രണ്ടാം അലോട്ട്മെന്റിലും നഗരത്തിലെ കോളേജുകളില്‍ 85 ശതമാനത്തിലധികം മാര്‍ക്കുള്ള കുട്ടികള്‍ക്കു മാത്രമാണ്‌ പ്രവേശനം ലഭിച്ചിരിക്കുന്നത്‌. ഇതോടെ ഉയര്‍ന്ന മാര്‍ക്ക്‌ ലഭിച്ചിട്ടും നല്ല കോളേജുകളില്‍ പഠനത്തിന്‌ അവസരം ലഭിക്കില്ലെന്ന ആശങ്ക വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വ്യാപകമായുണ്ടായി. ഇത്‌ മുതലെടുത്താണ്‌ കോളേജുകള്‍ മാനേജ്മെന്റ്‌ സീറ്റിന്‌ വന്‍തുക വാങ്ങാനാരംഭിച്ചത്‌. കോട്ടയം,പാലാ,ചങ്ങനാശ്ശേരി നഗരങ്ങളിലുള്ള കോളേജുകളാണ്‌ യാതൊരു മാനദണ്ഡവുമില്ലാതെ സീറ്റുകള്‍ വില്‍പ്പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌. ഡിഗ്രി കോഴ്സുകളില്‍ 20 ശതമാനമാണ്‌ മാനേജ്മെന്റുകളുടെ കൈവശമുള്ള സീറ്റുകളുടെ എണ്ണം. വിവിധ ബിരുദ കോഴ്സുകളിലെ മാനേജ്മെന്റ്‌ സീറ്റുകള്‍ നല്‍കി കോട്ടയം നഗരത്തിലെ ഒരു കോളേജ്‌ അരക്കോടിയിലധികം രൂപ നേടിയതായറിയുന്നു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിലായി കോടിക്കണക്കിന്‌ രൂപയുടെ സീറ്റുകച്ചവടമാണ്‌ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നിരിക്കുന്നത്‌. കോട്ടയം ജില്ലയ്‌ക്കു പുറമേ പത്തനംതിട്ട,എറണാകുളം ജില്ലകളിലെ കോളേജുകളിലും മാനേജ്മെന്റ്‌ സീറ്റില്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശനം തുടരുകയാണ്‌.

ഏകജാലക സംവിധാനവും വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നതായി മാറിയിട്ടുണ്ട്‌. ആദ്യ അലോട്ട്മെന്റില്‍ ഒരു കോളേജില്‍ പ്രവേശനം നേടിയ ശേഷം ഹയര്‍ ഓപ്ഷനില്‍ മറ്റൊരു കോളേജിലേക്ക്‌ മാറിയാല്‍ ഫീസിനത്തിലടച്ച ആയിരത്തോളം രൂപയാണ്‌ ഒരു കുട്ടിക്ക്‌ നഷ്ടമാകുന്നത്‌. കോഷന്‍ ഡിപ്പോസിറ്റും സ്പെഷ്യല്‍ ഫീ ഇനത്തിലും അടയ്‌ക്കുന്ന തുക രണ്ടാമത്‌ പ്രവേശനം നേടുന്ന കോളേജിലും അടയ്‌ക്കണം. ഇത്തരത്തിലും ആയിരക്കണക്കിന്‌ രൂപയാണ്‌ കോളേജുകള്‍ക്ക്‌ വെറുതെ ലഭിക്കുന്നത്‌. യൂണിവേഴ്സിറ്റി ഏകജാലക സംവിധാനം നടപ്പിലാക്കിയതിന്റെ പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മുതലെടുത്ത്‌ വന്‍തുക വാങ്ങിക്കൂട്ടാനുള്ള കോളേജുകളുടെ ശ്രമങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ മൗനം പാലിക്കുകയാണ്‌.

എസ്‌.സന്ദീപ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.