Kerala മരംമുറി ഉത്തരവ്: ഫയല്‍ വനം വകുപ്പില്‍ നിന്നും കഴിഞ്ഞ മെയില്‍ ജലവകുപ്പിലേക്കെത്തി; നടപടികള്‍ അഞ്ച് മാസം മുന്നേതുടങ്ങിയതെന്ന് ഇ ഫയല്‍ രേഖ
Kerala മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുമ്പ് നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതായി രേഖകള്‍ പുറത്ത്; മന്ത്രി റോഷി അഗസ്റ്റിന്റെ വാദവും പൊളിയുന്നു
Kerala മരം മുറിക്കല്‍ ഉത്തരവിലേക്ക് എത്തിയത് തമിഴ്നാട്, കേരള പ്രതിനിധികള്‍ ഡാം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍; സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു
Kerala മരം മുറിക്കാന്‍ അനുമതി നല്‍കിയത് നവംബര്‍ അഞ്ചിന്; സര്‍ക്കാര്‍ അറിഞ്ഞത് അടുത്ത ദിവസം; ഏഴാം തീയതി ഉത്തരവ് മരവിപ്പിച്ചെന്ന് മന്ത്രി ശശീന്ദ്രന്
Kerala ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടത്; ഗുരുതര വീഴ്ചയാണ്, നടപടി സ്വീകരിക്കും, ഉത്തരവ് കേരളം മരവിപ്പിച്ചു
Kerala ‘മരംമുറിച്ചത് സര്‍ക്കാര്‍ അറിവോടെ, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന് എംപി
Kerala ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയത് അറിഞ്ഞില്ലെന്ന് വനംമന്ത്രി ശശീന്ദ്രന്; കേരളത്തെ പുകഴ്ത്തി തമിഴ്നാട്
India നഗരങ്ങള്‍ക്ക് ‘ശ്വാസകോശ’വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 ‘നഗരവനങ്ങള്‍’; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്കരിക്കും
Kerala ഓൺലൈൻ പഠനത്തിനായി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണു പരിക്കേറ്റതില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്തു, കളക്ടറോട് റിപ്പോർട്ട് തേടി
Kerala പിണറായി ഉദ്ഘാടനം ചെയ്തു; ആദ്യ പറക്കലില്‍ തന്നെ കേരളാ പോലീസിന്റെ ഡ്രോണ്‍ വിമാനം നിയന്ത്രണം തെറ്റി മരത്തിനു മുകളില്‍
Idukki മൂന്നാറിലെ പ്രതിജ്ഞാപത്ര സാക്ഷ്യപ്പെടുത്തല്‍ നിര്‍ത്തലാക്കി; അനുമതി വേണ്ടാത്ത മരങ്ങള്‍ കർഷകർക്ക് മുറിക്കാം, നടപടി ജന്മഭൂമി വാർത്തയെത്തുടർന്ന്
Kerala പട്ടയഭൂമിയിലെ മരം മുറി; തേക്ക് തടികള്‍ പോയത് വനം ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്, തടി മുറിച്ച് കടത്തിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്കിയ പാസ് പ്രകാരം
Kerala വനംവകുപ്പിൽ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ് ജീവനക്കാരും തമ്മിൽ പോര് മുറുന്നു; തെറ്റായ നടപടി അവസാനിപ്പിക്കണം, പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന
Kannur മാക്കൂട്ടത്ത് കര്‍ണാടക ബസ് മരത്തിലിടിച്ചു മറിഞ്ഞു:യാത്രക്കാര്‍ക്ക് പരുക്കേറ്റു: ഡ്രൈവറുടെ നില ഗുരുതരം, അപകട കാരണം കനത്ത മഴ
Ernakulam വിവാദ ഉത്തരവിന്റെ മറവില്‍ വീടുകളിലും പരിശോധന ശക്തമാക്കി വനം വകുപ്പ്, അന്വേഷണം പട്ടയഭൂമിയില്‍ നിന്ന് മുറിച്ച് മാറ്റിയ മരങ്ങളെ കുറിച്ച്
India ഹരിയാനയിൽ സീനിയർ മരങ്ങൾക്ക് പെൻഷൻ; പ്രതിവർഷം 2500 രൂപ, പ്രാണവായു ദേവത പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ
Kerala വനം കൊള്ളയില്‍ പുതിയ എഫ്.ഐ.ആര്; മുഴുവന്‍ മരംകൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ്.ശ്രീജിത്ത്, പരാതികള്‍ അറിയിക്കാന്‍ കണ്ട്രോള് റൂം
Kerala മുട്ടില്‍ മരം മുറിക്കേസ്; അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; പുറത്തുവന്നത് വലിയ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സര്‍ക്കാര്‍
Kerala മുട്ടില്‍ മരംമുറി; മന്ത്രി എ.കെ. ശശീന്ദ്രന് കുരുക്കിലേക്ക്; വനംകൊള്ളക്കാര്‍ മന്ത്രിയെ കണ്ടു; മധ്യസ്ഥന്‍ നികേഷ് കുമാറെന്ന് സൂചിപ്പിച്ച് പി.ടി.തോമസ്
Social Trend വൃക്ഷങ്ങളിലെ ‘കാവിവത്കരണം ‘ പഠിക്കാന്‍ മുസ്ലിം രാഷ്ട്രമായ മലേഷ്യയിലെ സുല്‍ത്താന്‍ കോണ്‍സല്‍ ജനറലിനെ ചുമതപ്പെടുത്തി; കുറിപ്പുമായി ശ്രീജിത് പണിക്കര്‍
Kerala തൃശൂര്‍പൂരം മഠത്തില്‍ വരവിനിടെ ആല്‍മരക്കൊമ്പ് വീണ് അപകടം: രണ്ട് മരണം, 27 പേര്‍ക്ക് പരിക്ക്; കരിമരുന്ന് പ്രയോഗം ഒഴിവാക്കി പൊട്ടിച്ചു തീര്‍ത്തു
India ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കുടുംബം
Wayanad വീട്ടിമരം വെട്ടല്‍ അനധികൃതമെന്ന് റിപ്പോര്‍ട്ട്, കോടികൾ വിലവരുന്ന മരങ്ങൾ മുറിച്ചത് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ
Kerala കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍
Kerala പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക
World നാളികേര ദൗര്‍ലഭ്യം; കർഷകരെ ബോധവല്‍ക്കരിക്കാൻ തെങ്ങിന്റെ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ മന്ത്രി
Kerala ജില്ലാ കളക്ടര്‍ ഇടപെട്ടു; ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ അനധികൃതമര മുറിയ്ക്കെതിരെ അന്വേഷണം, ആര്‍ഒയ്ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ