Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനംവകുപ്പിൽ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ് ജീവനക്കാരും തമ്മിൽ പോര് മുറുന്നു; തെറ്റായ നടപടി അവസാനിപ്പിക്കണം, പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാ പത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുറിച്ചു കടത്താന്‍ അനുമതി വേണ്ടാത്ത മരങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കാന്‍ നിര്‍ദേശിച്ചത് ജീവനക്കാരെ ദ്രോഹിക്കാന്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 04:26 pm IST
inKerala

ഇടുക്കി: വിവാദ മരം മുറി ഉത്തരവിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ് ജീവനക്കാരും തമ്മിലുള്ള പോര് മുറുന്നു. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ കീഴ് വഴക്കങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതായി കാട്ടി സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍(കെഎസ്എഫ്പിഎസ്ഒ) ആണ് രംഗത്തെത്തിയിരിക്കുന്നത്.

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാ പത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുറിച്ചു കടത്താന്‍ അനുമതി വേണ്ടാത്ത മരങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കാന്‍ നിര്‍ദേശിച്ചത് ജീവനക്കാരെ ദ്രോഹിക്കാന്‍ ആണ്. വിവാദ മരം മുറിയില്‍ ജീവനക്കാരെ പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥര്‍ ഈ വിഷയം കണ്ടതായി നടിക്കുന്നില്ല.

വനം വകുപ്പ് അനുമതി ഇല്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം. റവന്യൂ ഉദ്യോഗസ്ഥര്‍ ആണ് ഒരു പട്ടയസ്ഥലത്തിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തേണ്ടത്. കര്‍ഷകര്‍ കൊണ്ടുവരുന്ന ഒരു വെള്ളപ്പേപ്പറില്‍ സ്ഥലത്തിന്റെയും മരങ്ങളുടെയും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ബീറ്റ്, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ മാര്‍ക്ക് മാന്ത്രിക വിദ്യ ഒന്നും ഇല്ല. ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് മുഴുവന്‍ മരം മുറിയുടെയും ഉത്തരവാദിത്തം കീഴ്ജീവനക്കാരില്‍ കെട്ടിവെയ്‌ക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കര്‍ഷകര്‍ക്ക് മുറിക്കാന്‍ സ്വാതന്ത്ര്യം ഉള്ള മരങ്ങള്‍ മുറിച്ച് കൊണ്ടു പോകുന്നതിന് കേരളത്തില്‍ ഒരിടത്തും അനുമതി ആവശ്യമില്ല. സമാനമായ കോട്ടയം ഡിവിഷനിലെ സിഎച്ച്ആര്‍ ഉള്‍പ്പെടുന്ന കുമളി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളില്‍ ഒന്നും ഇങ്ങനെ ഒരു നിര്‍ദേശമില്ല. പ്ലാവ്, ആഞ്ഞിലി, യൂക്കാലി റബ്ബര്‍ തുടങ്ങിയ 28 ഇനം മരങ്ങള്‍ക്ക് കര്‍ഷകര്‍ സ്വയം തയ്യാറാക്കുന്ന പ്രതിജ്ഞാ പത്രം വാഹനത്തില്‍ കരുതിയാല്‍ മതി. എന്നാല്‍ മൂന്നാര്‍ ഡിവിഷനിലെ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് കര്‍ഷകര്‍ തയ്യാറാക്കുന്ന പ്രതിജ്ഞാ പത്രവും സ്ഥലവും പരിശോധിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ്് അലിഖിത നിയമം, ഇത് അംഗീകരിക്കാനാവില്ല. റേഞ്ച് ഓഫീസര്‍മാര്‍ നല്‍കുന്ന പാസുകളില്‍ മാത്രമേ പരിശോധിച്ച് ഉറപ്പ് വരുത്തി ഒപ്പിടേണ്ട ബാധ്യത സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ഉള്ളത്. ഒരു നിയമത്തിലും നിലനില്‍ക്കാത്ത ഇത്തരം നടപടികള്‍ ജീവനക്കാരെ ബലിയാടാക്കാനെ ഉപകരിക്കൂ എന്നും സംഘടന ആരോപിച്ചു. വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒയെ സമീപിക്കാന്‍ കെഎസ്എഫ്പിഎസ്ഒ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു

Tags: fortreeതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.