Kerala സ്കൂള്‍ വീണ്ടും തുറക്കല്‍: ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദമകറ്റാനുള്ള ക്ലാസ്സുകള്‍; തുടക്കത്തില്‍ ഹാജറും യൂണിഫോമും നിര്‍ബന്ധമല്ല
India മോദി സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി അങ്കണവാടികളിലേക്കും; പദ്ധതിക്ക് 1.31 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം; 12കോടി കുട്ടികള്‍ക്ക് ഗുണകരം
Kerala വിദ്യാര്‍ത്ഥികളുടെ കണ്സഷന് തുടരും, സ്വകാര്യ ബസ്സുകളുടെ നികുതി കാലാവധി നീട്ടി, ഒരുവര്‍ഷത്തെ റോഡ് നികുതി സ്കൂള്‍ ബസ്സുകള്‍ അടയ്ക്കണ്ട
India കര്‍ശന നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഐസിഎംആര്‍, ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികളില്‍ അസമത്വം സൃഷ്ടിച്ചു
Kerala വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി വിദ്യാഭ്യാസ വകുപ്പ്, തട്ടികൂട്ടിയ ലിസ്റ്റില്‍ നിരവധി അപാകങ്ങൾ
Kerala സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും, ഗതാഗത, വിദ്യാഭ്യാസ വകുപ്പ് ഉന്നതരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും
Kerala ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും, സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി
Kerala സംസ്ഥാനത്തെ സ്കൂള്‍ തുറക്കുന്നതില്‍ ഉന്നതതല യോഗം ചേരും; വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രം നടപടിയെന്ന് മന്ത്രി ആര്. ബിന്ദു
Kerala ഒരുക്കങ്ങള്‍ തുടങ്ങി, ക്ലാസ്സുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കും; സ്കൂളില്‍ മാസ്ക് നിര്‍ബന്ധം, സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തും
Kerala നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും; ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും; പഠനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
World പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്; സ്കൂള്‍ തുറക്കുമ്പോള്‍ പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം, വനിത അധ്യാപകരും വീട്ടിലിരിക്കണം
Kerala ഉദ്ഘാടനം ചെയ്ത 92സ്കൂള്‍ കെട്ടിടങ്ങളില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും; കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സ്വന്തം മികവാക്കി മാറ്റി പിണറായി വിജയന്
Kerala 21 വര്‍ഷമായി ലൈബ്രേറിയന്‍ തസ്തിക ഇല്ലാതെ പൊതുവിദ്യാലയങ്ങള്‍; നിരവധി കോടതിവിധികള്‍ നിലവിലുള്ളപ്പോഴും അജ്ഞതയില്‍ കേരള സര്‍ക്കാര്‍
Kerala ലക്ഷദ്വീപ് ഭരണകൂടത്തിന് വിജയം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
Education ഒന്നാം ക്ലാസ് പ്രവേശനം: അണ് എയ്ഡഡിലേയ്ക്ക് ഒഴുക്കു കുറഞ്ഞു ; സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചു
Kerala 1596 സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമ അധ്യാപകരില്ല; എല്‍പിഎസ്എ റാങ്ക് ലിസ്റ്റ് കഴിയാറായിട്ടും നിയമനമില്ല
Kerala സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാര്‍; പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും
India കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്; ദല്‍ഹിയില്‍ സ്കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കും; പ്രതിദിന കേസുകള്‍ നൂറില്‍ താഴെ
India കര്‍ണാടകയില്‍ സ്കൂളുകൾ തുറന്നു; വിദ്യര്‍ത്ഥികളെ മധുരം നല്കി സ്വീകരിച്ച് അധ്യാപകർ, ഒരു ബെഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍
India പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്കൂളുകള്‍ തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍; വിദ്യാഭ്യാസ നയം ദാരിദ്ര്യം അകറ്റുന്നതില്‍ പ്രധാന ശക്തിയാകും: പ്രധാനമന്ത്രി
Kerala മറ്റു വിഷയങ്ങളിലെ അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാല്‍ ഇംഗ്ലീഷ് പഠിക്കാനാവുന്നില്ല; സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ പ്രത്യേകം സൃഷ്ടിക്കണം
India ചരിത്രപരം ഈ തീരുമാനം; ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് ഇനി രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടേയും പോലീസുകാരുടേയും പേര്
India കോവിഡ് ഫ്രീ സോണുകളില്‍ സ്കൂളുകള്‍ തുറന്നു; മഹാരാഷ്ട്രയിലെ സോളാപൂരില്‍ കോവിഡ് സ്ഥിരീകരിച്ചത് 619 വിദ്യാര്‍ത്ഥികള്‍ക്ക്
Idukki ഇടമലക്കുടിയിലെ സ്കൂള്‍ തുറക്കാന്‍ തീരുമാനം; ഇടപെടല്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്, തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ പ്രവര്‍ത്തിക്കും
Kannur വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണം ലഭ്യമാക്കല്‍: സ്കൂൾ അധികൃതര്‍ക്കും പിടിഎയ്ക്കും ബാധ്യതയാകുന്നു
Kerala ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തനാനുമതിയില്ലാതെ ഡ്രൈവിംഗ് സ്കൂളുകള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉടമകൾ
Kerala വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കരുത്; അണ്‍എയ്ഡഡ് മാനേജ്മെന്റുകള്‍ കോവിഡ് കാലത്ത് അമിത ഫീസ് ഈടാക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി
US ഗബ്രിയേലിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു, എന്നാല്‍ ക്ലാസിലിരുന്ന് വായിക്കാൻ അനുവാദമില്ല
Kollam നാടാകെ വെര്‍ച്ച്വല്‍ ആഘോഷം; പെരുങ്ങാലത്ത് ആദ്യക്ഷരം കുറിക്കാന്‍ നാല് പേര് മാത്രം, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കുട്ടികളെ പിന്തിരിപ്പിക്കുന്നു
Kerala വൈദ്യരങ്ങാടിയിലെ മൊട്ടക്കുന്ന് കൊച്ചുകാടാക്കി; രാമനാട്ടുകര സ്കൂളിന് പച്ചപ്പ് പുതപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ സ്വന്തം സത്യന് മാസ്റ്റര്‍ വിരമിക്കുന്നു
Alappuzha പുതിയ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 9950 കുട്ടികള്‍; പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്
Kerala ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈന്‍; പ്രവേശനോത്സവം വിര്‍ച്വലായി; പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ തീരുമാനം മുഖ്യമന്ത്രിക്ക്
Kerala അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; ഒന്നാം ക്ലാസ് പ്രവേശനോത്സവം ഓണ്‍ലൈന്‍ വഴി, പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ തീരുമാനമായില്ല
Alappuzha സ്കൂള്‍ പ്രവേശനം ആരംഭിച്ചു; പ്രവേശനം സമ്പൂര്‍ണ പോര്‍ട്ടല്‍ മുഖേനയും, പ്രധാനാധ്യാപകരെ ഫോണില്‍ വിളിച്ചും പ്രവേശനം ഉറപ്പാക്കാം
Kerala ഒമ്പതാം ക്ലാസ് വരെ തോല്‍വി ഇല്ല; ഉത്തരവ് ഇറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്, അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ വഴി തുടങ്ങാം
Kerala ക്ലാസ് കയറ്റം വൈകുന്നു: പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ത്രിശങ്കുവില്‍; വാഗ്ദാനപ്പെരുമഴയുമായി കുട്ടികള്‍ക്ക് പിന്നാലെ സ്കൂളുകള്‍
India കോവിഡ് അടച്ചിടലില്‍ സ്കൂളുകളുടെ പ്രവര്‍ത്തനച്ചെലവ് കുറഞ്ഞു, കുട്ടികള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കരുത്