Kerala പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ 17 മുതല്‍ സ്കൂളിലെത്തണം; ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം
Kerala സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല; പൊതുപരീക്ഷ നടത്തേണ്ട ഉയര്‍ന്ന ക്ലാസുകള്‍ തുറക്കുന്നതില്‍ ചര്‍ച്ച ചെയ്ത് തീരുമാനം
Kozhikode എല്‍ഡിഎഫ് പ്രചാരണം സ്കൂള്‍ ഫേസ്ബുക്ക് പേജില്‍; പ്രതിഷേധം വ്യാപകം, അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം: ബിജെപി
Kannur പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ യോഗ്യത. നിയമ ഭേദഗതിക്ക് വീണ്ടും തകൃതിയായ രഹസ്യ നീക്കം: കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആരോപണം
Samskriti സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്ന കലാകേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍; വിദ്യാരംഭം സംശയത്തില്‍; ജിമ്മുകള്‍ പോലും തുറന്നു
Kerala കടകംപള്ളീ, ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സ്റ്റേജിന് 35 ലക്ഷമോ? വികസിച്ചത് മന്ത്രിയുടെ ആസ്തിയായിരിക്കും; ട്രോളുമായി സമൂഹ മാധ്യമങ്ങള്‍
Gulf ഷാർജയിൽ സ്കൂളുകൾ തുറക്കുന്നു, കോവിഡ് പ്രതിരോധ മുൻകരുതലുമായി സ്കൂളുകൾ, ക്ലാസുകൾ ഘട്ടം ഘട്ടമായി തുടങ്ങും
Kerala സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു; വിദ്യാര്‍ത്ഥികളെ ബാച്ചുകളിലായി തിരിക്കും, ക്ലാസ് ആഴ്ചയില്‍ 3 ദിവസം മാത്രം
Kerala ഡ്രൈവിങ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കാം; രണ്ട് പേരില്‍ കൂടുതല്‍ വാഹനത്തില്‍ പാടില്ല. അണുവിമുക്തമാക്കണമെന്നും നിര്‍ദ്ദേശം
World സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുന്നത് അപകടകരമെന്നു സിഡിസി ഡയറക്ടർ, വിദ്യാർത്ഥികളിൽ മയക്കുമരുന്ന് ഉപയോഗവും ആത്മഹത്യയും വർദ്ധിക്കും
Thrissur പ്ലസ് വണ്‍ പ്രവേശനം 29 മുതല്‍; ജില്ലയില്‍ പ്രവേശനം കാത്തിരിക്കുന്നത് 34,771 പേര്,ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം
Idukki പ്ലസ് ടു പരീക്ഷാഫലം; ജില്ലക്ക് 85.49% വിജയം, 1200ല്‍ 1200 മാര്‍ക്കും നേടിയത് 13 കുട്ടികള്‍, കരിമണ്ണൂര്‍ സ്കൂളിന് ഇത്തവണയും ഹാട്രിക്ക്
Thiruvananthapuram പരാധീനതകളെ മനസിന്റെ ഉള്‍ക്കരുത്തുകൊണ്ട് നേരിട്ട് പരീക്ഷയെന്ന കടമ്പ കടന്നിരിക്കുകയാണ് അക്ഷയ് കൃഷ്ണ
Thrissur നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; സ്കൂളുകളില്‍ ഫീസിന്റെ മറവില്‍ കൊള്ള, നടപടിയെടുക്കാതെ സര്‍ക്കാര്‍
Kerala അന്നമൂട്ടുന്നവര്‍ക്ക് അന്നംമുട്ടി; സംസ്ഥാനത്തെ 14,600 സര്‍ക്കാര്‍ സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍
Kannur ടിസി വാങ്ങിപ്പോയ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് പഴയ സ്കൂളില്‍ നിന്ന്; നടപടി പിന്‍വലിക്കണമെന്നാവശ്യം ശക്തം
Kerala ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ മലയാളം അധ്യാപകര്‍: ഇന്റര്‍വ്യൂ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റില്ല
Alappuzha സെന്റ് ജോസഫ്സ് സ്കൂളില്‍ പിടിച്ചുപറി പാഠപുസ്തകങ്ങള്‍ക്ക് അമിതവില, 250 രൂപയുടെ ബുക്കുകള്‍ക്ക് ഈടാക്കിയത് 1100 രൂപ
Wayanad സ്കൂൾ പരിസരത്ത് മാലിന്യം തള്ളി; ചോദ്യം ചെയ്ത പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്
Kozhikode അന്താരാഷ്ട്ര യോഗ ദിനം: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
Pathanamthitta ഓൺലൈൻ പഠനം സാധ്യമാകാതെ ഭിന്നശേഷി വിദ്യാർത്ഥികൾ; അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തില്‍