Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ വീണ്ടും പട്ടിണിയിലേക്ക്, സ്കൂളുകൾ തുറക്കുമ്പോഴും തൊഴിലാളികള്‍ക്ക് ജോലിയും വേതനവും ഇല്ല

കൊവിഡ് ബാധിതരായി 30 ശതമാനം പേര്‍ ദുരിതമനുഭവിച്ചു. മരണപ്പെട്ടത് 15 പേരാണ്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും മരണപ്പെട്ടവര്‍ക്ക് പോലും ഒരു ധനസഹായവും ലഭിക്കുകയുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 04:33 pm IST
in Thrissur

കൊല്ലം: 20 മാസമായി പട്ടിണിയിലായ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായി. തങ്ങളെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്ന തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് അവരുടെ അപേക്ഷ.  

നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ജോലിയും വേതനവും ഇല്ലെന്നതാണ് ഇവരെ വിഷമത്തിലാക്കുന്നത്. ഈ വിഭാഗത്തിലെ തൊഴിലാളികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ അവഗണനാപരമായ പ്രഖ്യാപനത്തില്‍ വിഷമത്തിലാണ്. കൊവിഡ് കാലത്ത് ജോലി ഇല്ലാതെ സംസ്ഥാനമൊട്ടാകെ വിഷമത്തിലായത് 14000 സ്‌കൂള്‍  പാചകതൊഴിലാളികളാണ്. 

കൊവിഡ് ബാധിതരായി 30 ശതമാനം പേര്‍ ദുരിതമനുഭവിച്ചു. മരണപ്പെട്ടത് 15 പേരാണ്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും മരണപ്പെട്ടവര്‍ക്ക് പോലും ഒരു ധനസഹായവും ലഭിക്കുകയുണ്ടായില്ല. നിലവില്‍ ജോലിയില്ലാത്ത മാസങ്ങളില്‍ കേന്ദ്ര-സംസ്ഥാനവിഹിതം ചേര്‍ത്ത് ആകെ ലഭിക്കുന്നത് 1600 രൂപ സമാശ്വാസമാണ്. ഇതും ജൂണ്‍ മുതല്‍ മുടക്കമാണ്. എല്ലാ മേഖലകളും തുറക്കുകയും ആളുകള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമ്പോള്‍ തങ്ങളോടുമാത്രം വിവേചനം കാട്ടരുതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. ജില്ലയില്‍ ആയിരത്തോളം സ്‌കൂള്‍ പാചകത്തൊഴിലാളികളാണ് ഉള്ളത്. സാധാരണനിലയില്‍ മാസത്തില്‍ 22 ദിവസം വരെ ജോലി ചെയ്ത് പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് വേതനമായി ലഭിക്കുന്നത്.

സ്‌കൂളില്‍ എത്തിച്ചേരുന്നത് പകുതിയില്‍ താഴെ കുട്ടികള്‍ മാത്രമായിരിക്കും. അവര്‍ക്ക് സ്‌കൂളില്‍ തന്നെ ആഹാരം കൊവിഡ് മാനദണ്ഡം പാലിച്ച് സുരക്ഷിതമായി ഊട്ടാനാകും. മാതൃവാത്സല്യത്തോടെ പാചകതൊഴിലാളികളായ സ്ത്രീകള്‍ കുട്ടികളെ നോക്കുകയും ചെയ്യും.  

നിലവില്‍ സ്‌കൂള്‍ തുറക്കുന്നതുമുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിദിന വേതനം 600 രൂപ ഉച്ചഭക്ഷണം ആരംഭിക്കുന്നതുവരെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം. സ്‌കൂളിലെ ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് അന്നം വിളമ്പുന്ന കൈകള്‍ തല്ലിയൊടിക്കുന്ന നയമാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്വീകരിച്ചതെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മരണമടഞ്ഞ സ്‌കൂള്‍ പാചക തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യവും സര്‍ക്കാര്‍ അവഗണിക്കുകയാണ്. പ്രായാധിക്യംമൂലം പണ്ടിരിയേണ്ടിവരുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം പതിനായിരം രൂപ പെന്‍ഷനായി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വര്‍ഷങ്ങളായി സ്‌കൂളുകളില്‍ ജീവിതം സമര്‍പ്പിച്ചവരാണ് പാചക തൊഴിലാളികള്‍. സ്വന്തം മക്കളെ പോലെയാണ് എല്ലാ കുട്ടികളെയും പരിപാലിക്കുകയും ഊട്ടുകയും ചെയ്യുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലോടെ, മാതൃസഹജമായ സമീപനം സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കും. ഒരുനേരത്തെ ഭക്ഷണം  പാചകം ചെയ്ത് കുട്ടികള്‍ക്ക് നല്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണം.  

ശകുന്തള, പാചകതൊഴിലാളി, കൊല്ലം

പാചക തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടരുത്. വേതനവിഷയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. തൊഴിലാളികള്‍ ഏറെയും സ്ത്രീകളാണ്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. തൊഴിലാളിസൗഹൃദ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല.

എ. ഹബീബ്സേട്ട്, സ്‌കൂള്‍ പാചക തൊഴിലാളി സംഘടനാനേതാവ്‌

Tags: schoolsCoockingതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.