Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉണരാതെ സ്‌കൂള്‍ വിപണി; ബുക്ക്സ്റ്റാള്‍ ഉടമകള്‍ പ്രതിസന്ധിയില്‍

ബുക്കുകളും കുടയും ബാഗുമെല്ലാം വില്‍പ്പനയ്‌ക്കെത്തിച്ചാല്‍ അവ വിറ്റഴിക്കാനാകില്ലെന്ന ആശങ്ക കച്ചവടക്കാര്‍ക്കുള്ളതിനാല്‍ പലരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു സാധനങ്ങളെ സ്റ്റോക്ക് ചെയ്തുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 03:35 pm IST
inKollam

കൊല്ലം:സ്‌കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ കുടയും ബാഗുമെല്ലാം വാങ്ങിത്തരാം എന്ന കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ പറയാറുണ്ട്. ഇത്തവണ ആ വാക്കുകള്‍ കേട്ടില്ല. കൊവിഡ് വ്യാപനം അത്രമേല്‍ രൂക്ഷമായതിനാലാണിത്.  

എന്നാല്‍ ഈ സാഹചര്യം സ്‌കൂള്‍ വിപണിയെ ആശ്രയിച്ചു കച്ചവടം നടത്തുന്നവരെ വല്ലാതെ ബാധിച്ചു. ബുക്ക് സ്റ്റാള്‍, കുടവ്യാപാരം, ബാഗ് വിപണി എന്നിവയെല്ലാം നിലച്ചിട്ട് മാസങ്ങളായി. ഇവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളും പട്ടിണിയിലായി. എല്‍കെജിയിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മാത്രമാണ് ബുക്കുകളും കുടയും ബാഗും തേടി സ്‌കൂള്‍ വിപണികളിലേക്കെത്തിയത്.

ബുക്കുകളും കുടയും ബാഗുമെല്ലാം വില്‍പ്പനയ്‌ക്കെത്തിച്ചാല്‍ അവ വിറ്റഴിക്കാനാകില്ലെന്ന ആശങ്ക കച്ചവടക്കാര്‍ക്കുള്ളതിനാല്‍ പലരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു സാധനങ്ങളെ സ്റ്റോക്ക് ചെയ്തുള്ളൂ. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതിന് പോലും ആവശ്യക്കാര്‍ കുറവാണ്. പല കുട്ടികള്‍ക്കും സ്‌കൂളുകളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും നോട്ടുപുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം വാങ്ങിയ നോട്ടുപുസ്തകങ്ങളിലേറെയും കുട്ടികള്‍ ഉപയോഗിച്ചിട്ടില്ലെന്നതും നോട്ടുപുസ്തക വില്‍പ്പനയ്‌ക്ക് തിരിച്ചടിയായി.കടകളില്‍ നേരിട്ടെത്തി പഠനസാമഗ്രികള്‍ വാങ്ങാന്‍ വിമുഖത കാണിക്കുന്നവര്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും സാധനങ്ങള്‍ വീട്ടിലേക്ക് വരുത്തുന്നുണ്ട്. ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ചില കടകളില്‍നിന്ന് പഠനസാമഗ്രികള്‍ വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്.

സ്‌കൂള്‍ വിപണി ഞങ്ങളെ പോലെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ പ്രതീക്ഷ ഉള്ള സമയമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ലോക്ഡൗണുമായതോടെ അത് നഷ്ടമായി. ലോക്ഡൗണിലും സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇളവുകള്‍ നല്‍കിയപ്പോള്‍ ചെറുകിട കച്ചവടക്കാരെ സര്‍ക്കാര്‍ അവഗണിച്ചു. ലോണുകളും, വാടകയും വൈദ്യുതിചാര്‍ജും ചെലവുകളുമായി വ്യാപാരികള്‍ ഏറെ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം വ്യാപാരികളെ സംരക്ഷിക്കുന്നതിന് നടപടികള്‍ ഉണ്ടാകണം. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വ്യാപാരികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആഴ്ചയില്‍ രണ്ടു ദിവസം എങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം.

എം. ശരത് ചന്ദ്രന്‍, മാധവം ബുക്ക് സ്റ്റാള്‍, പുത്തൂര്‍

Tags: schoolscrisiscovidBook Stall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.