Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തനാനുമതിയില്ലാതെ ഡ്രൈവിംഗ് സ്‌കൂളുകള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉടമകൾ

പഠനത്തിനായി നിരവധി പേര്‍ മാറി മാറി വാഹനത്തില്‍ കയറുന്നത് മൂലവും സ്റ്റിയറിംഗ്, സീറ്റ് എന്നിവയില്‍ സ്പര്‍ശിക്കുന്നത് മൂലം രോഗ വ്യാപന സാധ്യത കൂടുതലാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 10:49 am IST
in Kerala

തൃശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡ്രൈവിംഗ് സ്‌കൂളുകളെ. സര്‍വ്വ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. സമ്പര്‍ക്കം ഏറ്റവും കൂടുതല്‍ വരുന്ന മേഖലയായതിനാലാണ് പ്രവര്‍ത്തനാനുമതി നല്‍കാത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.  

പഠനത്തിനായി നിരവധി പേര്‍ മാറി മാറി വാഹനത്തില്‍ കയറുന്നത് മൂലവും സ്റ്റിയറിംഗ്, സീറ്റ് എന്നിവയില്‍ സ്പര്‍ശിക്കുന്നത് മൂലം രോഗ വ്യാപന സാധ്യത കൂടുതലാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇളവുകള്‍ നല്‍കി സാമൂഹ്യ അകലവും മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് പഠനത്തിന് അത് എത്രത്തോളം പാലിക്കപ്പെടുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്. അതേസമയം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്‌പയെടുത്തും കടം വാങ്ങിയും ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയവര്‍ തവണകള്‍ മുടങ്ങി ആത്മഹത്യയുടെ വക്കിലാണ്. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളില്‍ മിക്കതും തുരുമ്പെടുത്തും മറ്റും നശിക്കുകയാണ്.  

സ്ഥാപനത്തിന്റെ വാടക, കറന്റ്, ടെലിഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിലെ നഷ്ടം അതിലേറെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ചിലര്‍ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നുമുണ്ട്. കൊവിഡ് ആരംഭിച്ച് ആദ്യ ലോക്ഡൗണിന് ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്. സാമൂഹ്യ അകലവും മറ്റ് കൊവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് മാത്രം പഠനം നടത്താനാണ് അന്ന് അനുമതി നല്‍കിയത്. സാമൂഹ്യ അകലമുള്‍പ്പടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്കൊണ്ട് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

Tags: schoolsലോക്ഡൗണ്‍driving school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.