Thrissur ആക്രി പറക്കാനെന്ന വ്യാജേനയെത്തി ക്ഷേത്രത്തിലെ ഞാത്തുവിളക്ക് മോഷ്ടിച്ചു; വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
Alappuzha പണയസ്വര്‍ണം മോഷണം; കേരളാ ബാങ്ക് ഏരിയാ മാനേജര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി, പ്രതി ഒളിവിൽ
Kerala ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കവര്‍ച്ചാശ്രമം; ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
Kerala ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കവര്‍ച്ചാശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു, മോഷ്ടാക്കൾ എത്തിയത് നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിൽ
India ആയുധധാരികളായ ബാങ്ക് കൊള്ളക്കാരെ തുരത്തിയോടിച്ച് വനിതാ കോൺസ്റ്റബിൾമാർ; വീഡിയോ വൈറലായതോടെ അഭിനന്ദനപ്രവാഹം
Palakkad ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്
Kerala പൊതുജനങ്ങൾക്ക് മുന്നിൽ പോലീസിനെ നാണം കെടുത്തി; ഫ്രൂട്ട് സ്റ്റാളില്‍ നിന്നും മാമ്പഴം അടങ്ങിയ പെട്ടി മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ
Ernakulam കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം അറസ്റ്റില്‍; പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീട്ടുടമയെ വെട്ടി പരിക്കേൽപ്പിച്ചു
Thiruvananthapuram തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കള്‍; പോലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയും; എത്തിയത് ഇടപ്പഴഞ്ഞിയിലെ വീട് കൊള്ളയടിക്കാന്‍
Kasargod മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; പഞ്ചലോഹ വിഗ്രഹം മോഷണം പോയി, രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്ന നിലയിൽ
Thrissur 12 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി; മണിക്കൂറുകള്‍ക്കകം ബംഗാള്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് മലപ്പുറത്ത് സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ
Palakkad ഒന്നര വര്‍ഷത്തിനിടെ 211 കേസുകള്‍; മഴക്കാലം മുതലെടുത്ത് മോഷ്ടാക്കള്‍, പോലീസ് പരിശോധന ശക്തമാക്കണമെന്നാവശ്യം
Kerala ആര്‍ഡിഒ കോടതിയിലെ സ്വർണം മോഷണം: മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റിൽ, സാമ്പത്തിക പ്രയാസം മോഷണത്തിന് പ്രേരണയായെന്ന് മൊഴി
Kerala കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവര്‍ച്ച; വീരാജ്പേട്ടയില്‍ 8 മലയാളികള്‍ അറസ്റ്റില്‍, കവർന്നത് രണ്ടര ലക്ഷത്തോളം രൂപ, പ്രതികളെല്ലാം കണ്ണൂർ സ്വദേശികൾ
Thiruvananthapuram സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയുടെ മോഷണം; ജ്വല്ലറിയില്‍ നിന്നും ഒരു കെട്ട് നോട്ടുമായി കടന്ന് വിദ്യാര്‍ത്ഥിനി; സംഭവം നെയ്യാറ്റിന്‍കരയില്‍
Pathanamthitta കിടമുറ ഡ്യൂട്ടിയിൽ വീഴ്ച, ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിജിലന്‍സ്, ഡ്യൂട്ടി നിർബന്ധമാക്കി ദേവസ്വംബോർഡ് ഉത്തരവ്
India ബെംഗളൂരുവില്‍ പകല്‍ക്കൊള്ള; നഗരസഭാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്ന് യുവതിയുടെ വീട് കൊള്ളയടിച്ചു; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൊള്ള
India വൃദ്ധനായ കച്ചവടക്കാരന് മരണാന്തര ചടങ്ങുകള്‍ക്കായി സൂക്ഷിച്ച പണം മോഷണം പോയി; സ്വന്തം കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ നല്കി ഐപിഎസ് ഓഫീസര്‍
Kozhikode എലത്തൂരിൽ മോഷണങ്ങൾ നടത്തിയത് കുറുവാ സംഘം; സ്ഥിരീകരിച്ച് പോലീസ്, രാത്രികാല പട്രോളിങ്ങ് ശക്തമാക്കി, രാത്രി 11 ന് ശേഷം പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കും
Idukki തൊടുപുഴ നഗരത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; വയോധികരുടെ സ്വര്‍ണ്ണമാല കവര്‍ന്നു, ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
Kerala 75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക
Wayanad അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി
Ernakulam മോഷണം പെരുകുന്നു; കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കവർന്നത് മൂന്ന് സ്വർണമാലകൾ, തുമ്പുണ്ടാക്കാന്‍ പോലീസ്