Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആക്രി പറക്കാനെന്ന വ്യാജേനയെത്തി ക്ഷേത്രത്തിലെ ഞാത്തുവിളക്ക് മോഷ്ടിച്ചു; വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍

കിഴുപ്പിള്ളിക്കരയില്‍ ആക്രി പറക്കാനെന്ന വ്യാജേനെ എത്തി ക്ഷേത്രത്തിലെ ഞാത്തു വിളക്കുകള്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹമ്മദ് സൂജന്‍ (21) ആണ് പിടിയിലായത്. പ്രദേശത്ത് സമാന രീതിയില്‍ മോഷണം നടത്തുന്ന അന്യസംസംസ്ഥാനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 11:28 pm IST
inThrissur

കാഞ്ഞാണി: കിഴുപ്പിള്ളിക്കരയില്‍ ആക്രി പറക്കാനെന്ന വ്യാജേനെ എത്തി ക്ഷേത്രത്തിലെ ഞാത്തു വിളക്കുകള്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹമ്മദ് സൂജന്‍ (21) ആണ് പിടിയിലായത്. പ്രദേശത്ത് സമാന രീതിയില്‍ മോഷണം നടത്തുന്ന അന്യസംസംസ്ഥാനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്.  

കിഴുപ്പിള്ളിക്കര കല്ലുംകടവ് റോഡിലെ പുതുമനക്കര ശിവക്ഷേത്രത്തിലാണ് ഇന്നലെ വൈകിട്ട് മോഷണം നടന്നത്. ആക്രി പറക്കാനെന്ന വ്യാജേനയെത്തിയ വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് സൂജനാണ് ക്ഷേത്രത്തിലെ തൂക്കു വിളക്കുകള്‍ മോഷ്ടിച്ചത്. മോഷണം പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാനായി വിളക്കുകള്‍ ഒന്നിടവിട്ടാണ് അഴിച്ചെടുത്തത്. മോഷണ മുതലുമായി ഇയാള്‍ താന്‍ വന്ന മുച്ചക്ര സൈക്കിളില്‍ കടന്നുകളയാന്‍ ശ്രമിക്കവെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ചാക്കില്‍ നിറച്ച വിളക്കുകള്‍ കയ്യോടെ പിടികൂടി. തുടര്‍ന്ന് അന്തിക്കാട് പോലീസില്‍ വിവരമറിയിച്ചു. 

എസ്‌ഐ എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പാണ് ഇവിടെ അടുത്തുള്ള പ്രശസ്തമായ ചേലൂര്‍ മനയുടെ മണിച്ചിത്രത്താഴ് തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ടു – പിച്ചള പാത്രങ്ങള്‍ ചാക്കുകളില്‍ നിറച്ച് കടത്തും വഴിയാണ് ഇയാളെ അന്തിക്കാട് പോലീസ് പിടികൂടുന്നത്. ഇയാളും വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ്. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെന്ന മട്ടില്‍ നാടുനീളെ കറങ്ങിനടന്ന് മോഷ്ടിക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് വര്‍ധിച്ചു വരികയാണ്. അന്തിക്കാട് എസ്‌ഐ എ. ഹബീബുള്ള, എഎസ്‌ഐ അസീസ്, ഔട്ട് പോസ്റ്റ് എസ്‌ഐ സേവിയര്‍, സിപിഒ മാരായ അമല്‍, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags: Thrissurഹിന്ദുക്ഷേത്രംrobbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.