Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പത്തനാപുരത്തെ കവര്‍ച്ച; ബാങ്ക് ഉടമ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ജനതാ ജങ്ഷനിലുള്ള പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ചയാണ് പണയ സ്വര്‍ണ ഉരുപ്പടികളും പണവുമടക്കം വന്‍ തുക മോഷണം പോയത്. മുപ്പത് ലക്ഷമാണ് നഷ്ടപെട്ടതെന്ന് പോലീസ് പറയുന്നതെങ്കിലും ഒരുകോടിയോളം രൂപ മോഷണം പോയതയാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 04:14 pm IST
inKollam

പത്തനാപുരം: പത്തനാപുരത്തെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മനംനൊന്ത് ബാങ്ക് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍നായര്‍ (62)ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു സംഭവം.  

വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരുന്ന ടാങ്കില്‍ രക്തം വാര്‍ന്ന് നിലയില്‍ കണ്ട സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള രാമചന്ദ്രന്‍നായര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ജനതാ ജങ്ഷനിലുള്ള പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ചയാണ്  പണയ സ്വര്‍ണ ഉരുപ്പടികളും പണവുമടക്കം വന്‍ തുക മോഷണം പോയത്. മുപ്പത് ലക്ഷമാണ് നഷ്ടപെട്ടതെന്ന് പോലീസ് പറയുന്നതെങ്കിലും ഒരുകോടിയോളം രൂപ മോഷണം പോയതയാണ് വിവരം.

മോഷണ വിവരമറിഞ്ഞ്  ഇടപാടുകാര്‍ നിരന്തരം പണയം വെച്ച സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഉടമയെ ബന്ധപ്പെടാന്‍ തുടങ്ങിയതോടെയാണ് ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണമെന്നാണ് അറിയുന്നത്. പുനലൂരിലുളള ഇന്‍ഷുറന്‍സ് കമ്പനിയില്‍  പോയതിന് ശേഷമാണ് സംഭവം. ഇദ്ധേഹത്തിന് ഭാര്യയും പന്ത്രണ്ട് വയസുളള ഒരു മകനുമുണ്ട്. നിലവില്‍ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ  തിരുട്ടുഗ്രാമങ്ങളിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷണം നടത്തുന്നതിനുമുമ്പ് പൂജ നടത്തിയതുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ വെച്ചാണ് തിരുട്ട്  സംഘങ്ങളെ സംശയിക്കുന്നത്.

Tags: suiciderobberyPathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.