Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം; സ്വര്‍ണമാല കവര്‍ന്നു, അക്രമിക്കാനും ശ്രമം

മോഷണം നടത്തിയതില്‍ രണ്ട് പേരുണ്ടായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.പരിക്ക് പറ്റിയ ആന്റണി ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 11:57 am IST
in Alappuzha
റീത്താമ്മ

റീത്താമ്മ

മാരാരിക്കുളം: അടുക്കള വാതില്‍ തകര്‍ത്ത്  വീട്ടമ്മയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ തോട്ടുങ്കല്‍ ആന്റണിയുടെ ഭാര്യ റീത്താമ്മയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. 

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി അടുക്കള വാതില്‍ തകര്‍ത്ത് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന റീത്താമ്മയുടെ കഴുത്തില്‍ ക്കിടന്ന സ്വര്‍ണ്ണമാല വലിച്ചു പറിച്ചു പൊട്ടിക്കുകയായിരുന്നു.  ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന റീത്താമ്മ കണ്ടത്  ഇരുട്ടില്‍ മൊബൈല്‍ ടോര്‍ച്ച് തെളിച്ച് പിടിച്ച് കഴുത്തിലെ മാലയില്‍ കയറിപിടിക്കാനൊരുങ്ങുന്ന രണ്ട് ആജാനുബാഹുക്കളെയാണ്.  

ഭയന്ന് വിറച്ച  റീത്താമ്മ മാലയില്‍ പിടിച്ചു എങ്കിലും ചെറിയ ഒരു കഷണം ഒഴിച്ച് ബാക്കിയെല്ലാം കള്ളന്‍ കൈവശപ്പെടുത്തു അടുക്കള വാതില്‍ വഴി പുറത്തേക്ക് ഓടി. ശബ്ദം കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് ആന്റണിയെ കല്ല് എറിയുകയും ഇരുമ്പ് പൈപ്പിന് അടിക്കാന്‍ ശ്രമിച്ചു.  മക്കളായ ഓട്ടോ ഡ്രൈവര്‍ ലാലും  ലൈജുവും കൂടി കള്ളന്‍മാരുടെ പിറകെ ഓടിയെങ്കിലും തസ്‌ക്കരസംഘം രക്ഷപ്പെട്ടു. 

മോഷണം നടത്തിയതില്‍ രണ്ട് പേരുണ്ടായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.പരിക്ക് പറ്റിയ ആന്റണി ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന ഉടനെ തന്നെ അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ വിവരം പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മധുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: theftrobberyMararikkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.