Kerala സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ നല്കിയ വായ്പ 40 ലക്ഷം; ലോണ്‍ നല്കി കരിമണല്‍ കര്‍ത്തയും; എക്സാലോജിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala ലാവ്ലിന് കേസില്‍ നിന്നു രക്ഷിച്ചതിനുള്ള ഉപകാരസ്മരണയോ?; പി. ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണന്‍ അധ്യക്ഷനായി നിയമിച്ച് പിണറായി
Social Trend സ്പ്രിന്‍ക്ലറില്‍ ഇടതുചേരിയിലും തമ്മില്‍ത്തല്ല്; ഹരീഷ് വാസുദേവന്‍ പരമതട്ടിപ്പുകാരന്; കാറ്റിനൊപ്പം തൂറ്റുന്ന വക്കീല്‍ ഓര്ത്തോളാനും പി.എം. മനോജ്
Kerala ടെലി മെഡിസിന്റെ പേരിലും ഡാറ്റ ചോര്‍ച്ച; സ്വകാര്യ കമ്പനി എന്ന് വ്യക്തമാക്കാതെ ‘ക്വിക് ഡോക്ടറി’ന് വ്യക്തി- ആരോഗ്യ വിവരങ്ങള്‍ കൈമാറി
Kerala ‘2017ല്‍ ജനത്തിന് സ്വകാര്യത വേണം; 2020ല്‍ എല്ലാ സ്വകാര്യതയും വിദേശ കമ്പനിക്ക് വിറ്റു’; ഒരേ വിഷയത്തില്‍ ഡബിള്‍ നിലപാടുമായി മുഖ്യമന്ത്രി പിണറായി
BJP ‘സ്പ്രിങ്ക്ളറുമായുള്ള കരാര്‍ ഉടന്‍ റദ്ദാക്കണം’; ഐടി സെക്രട്ടറിയെ പുറത്താക്കി ഉന്നതതല അന്വേഷണം നടത്തണമെന്ന് സന്ദീപ് ജി വാര്യര്‍
Social Trend ‘ആറുമണി തള്ള് ആള്ക്കാര് കാത്തിരിക്കുന്നു; ഇപ്പോള്‍ വല്ലാത്ത ശൂന്യത’; സ്പ്രിങ്ക്ളറില്‍ പിണറായി പെട്ടപ്പോള്‍ രംഗത്തിറങ്ങി ന്യായീകരണ തൊഴിലാളികള്‍
BJP ‘ശിവശങ്കര്‍ വെറും ഡമ്മി, നടന്നിരിക്കുന്നത് കോടികളുടെ അഴിമതി; സ്പ്രിങ്ക്ളര്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപാടല്ല’ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി
Kerala സ്പ്രിംക്ലര്‍ കരാര്‍ വിവാദമായതോടെ നിര്‍ത്തിവെച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വീണ്ടും തുടങ്ങുന്നു; കോവിഡ് അവലോകന ദിവസങ്ങളില്‍ മാധ്യമങ്ങളെ കാണും
Kerala ആരോഗ്യരംഗത്തെ മികവ് രാജഭരണകാലത്തിന്റെ തുടര്‍ച്ച; പിണറായി ഫാന്‍സുകാര്‍ക്കുള്ള പരോക്ഷ മറുപടി: ജി. സുധാകരന്
Kerala ഉറുമ്പിനോട് വരെ ‘കരുതലുള്ള’ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാധ്യമപ്രവര്‍ത്തകര്‍; ഇനി പത്രസമ്മേളനമില്ലെന്ന് പിണറായി; ചോദ്യശരങ്ങളില്‍ വിളറിപിടിച്ച് ഓടി
Kerala സ്പ്രിങ്ക്ളര്‍; ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യം; വലിയ കമ്പനികള്‍ക്കെതിരെ കേസും നിയമ നടപടിയും സാധാരണം; ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി
Kerala ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്; കണക്ക് ചോദിക്കുന്നതിലെ തെറ്റെന്ത്; പിണറായി വിജയന് മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് കെ.എം. ഷാജി
Kerala പിണറായി കുടുങ്ങുമോ? സ്പ്രിന്ക്ലെര് ഡേറ്റാ തട്ടിപ്പില്‍ വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം; റേഷന്‍ വാങ്ങുന്നവരുടെ വിവരങ്ങളും ചോര്‍ത്തി
Social Trend കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത് മറച്ചുവെച്ച് ധനമന്ത്രി; യാഥാര്‍ഥ്യം തുറന്ന് പറയാന്‍ തോമസ് ഐസക് മാന്യത കാണിക്കണമെന്ന് സന്ദീപ് വാര്യര്‍
Kerala തബ്ലീഗ് വൈറസ് വ്യാപനം; ഉരുണ്ട് കളിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ ഉത്തരങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തം
Kerala ഐക്യദീപം; പിണറായിയെ തള്ളി പി. ജയരാജന്; അസംതൃപ്തരെ കൂടെക്കൂട്ടി പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു ഗ്രൂപ്പ് തട്ടിക്കൂട്ടാന്‍ ശ്രമം
Kerala രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി
Parivar ക്ഷേത്ര ജീവനക്കാര്‍ക്കും ധനസഹായം പ്രഖ്യാപിക്കണം; ക്ഷേത്ര സംരക്ഷണ സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്കി
Kerala ഐക്യദീപം: ഏഷ്യാനെറ്റും സോഷ്യല്‍ മീഡിയയും പ്രചരിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം രണ്ടു വര്‍ഷം പഴയത്, ഒടുവില്‍ തെറ്റുതിരുത്തി
Kerala 25,000 മദ്രസ അധ്യാപകര്‍ക്ക് 2000 രൂപ; പെന്ഷന് 3000; പൊതുജനം കേഴുമ്പോഴും കൊറോണക്കാലത്ത് ന്യൂനപക്ഷ പ്രീണനവുമായി സര്‍ക്കാര്‍; ഖജനാവ് കൊള്ളയടിക്കുന്നു
Kerala സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ; നിസാമുദീന്‍ വൈറസ് ബാധ കേരളത്തിലും; മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ക്ക് കൊവിഡ്
Kerala കൊറോണക്കാലത്തും മുസ്ലീം വോട്ട് ഉറപ്പിക്കാന്‍ ശ്രമം; പിണറായി സര്‍ക്കാരിന്റേത് തരംതാണ തന്ത്രമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala സാലറി ചലഞ്ച് വീണ്ടും കോടതി കയറും; ശമ്പളത്തില്‍ നിന്ന് അമ്പത് ശതമാനം കുറയ്ക്കാനും നീക്കം; ചലഞ്ചിനെതിരെ ജീവനക്കാരുടെ പ്രതിഷേധം
Kerala കോവിഡ് സാലറി ചലഞ്ചിന് മന്ത്രിസഭാ തീരുമാനം; സഹകരിക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും ആലോചന
Kerala അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നത് ആസൂത്രിതം; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നത് ഗൂഢാലോചന; പിണറായി സര്‍ക്കാരിന്റേത് രാജ്യദ്രോഹം: സന്ദീപ് വാര്യര്‍
Kerala സാലറി ചലഞ്ചിന് ജനങ്ങള്‍ക്ക് ആഹ്വാനം, പണം ധൂര്‍ത്തടിച്ച് സര്‍ക്കാര്‍; ഹെലിക്കോപ്ടര്‍ വാടക അഡ്വാന്‍സായി പവന്‍ഹാന്‍സിന് ഒന്നര കോടി കൈമാറി
Kerala മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചുമായി നിസ്സഹകരിക്കും; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യും: നയം വ്യക്തമാക്കി എന്‍ടിയു
Kerala സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളാക്കരുത്; സാലറി ചലഞ്ചിന്റെ പേരില്‍ വേലി തന്നെ വിളവ് തിന്നുന്നത് ആവര്‍ത്തിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala ‘പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് നിലപാട്; പായിപ്പാട്ടെ ആവശ്യം അംഗീകരിക്കില്ല’; ‘അതിഥി’ തൊഴിലാളികളെ ഇളക്കി വിട്ടത് നാടിനെതിരായ നീക്കമെന്ന് മുഖ്യമന്ത്രി
BJP ‘വൈദ്യുതിയും വെള്ളവും മൂന്നു മാസത്തേക്ക് സൗജന്യമായി നല്‍കണം’; ബില്ലുകള്‍ അടക്കേണ്ടന്ന നിര്‍ദ്ദേശം അടിയന്തിരമായി ഇറക്കണമെന്ന് കെ. സുരേന്ദ്രന്
Social Trend ഐസക്കിന്റെ 20,000 കോടി പാക്കേജ് വെറും പുക; നികുതിയിളവും ലോണ്‍ കൊടുക്കലും വരെ ‘ആരോഗ്യ പദ്ധതി’; കൊറോണക്കിടയില്‍ തള്ളിമറിക്കരുതെന്ന് സോഷ്യല്‍ മീഡിയ
Kerala ‘കേന്ദ്രത്തിന്റെ 1.70ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിന് സഹായകരം; പദ്ധതികള്‍ മികച്ചത്’; ഐസക്കിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി
Kerala കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു; കൊറോണക്കാലത്ത് രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് കെ. സുരേന്ദ്രന്
Kerala ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയ ആള്‍ക്ക് കോവിഡ് 19, നിരീക്ഷണത്തില്‍ പോയില്ല: യത്തീംഖാനയിലും നാട്ടിലും കറങ്ങി, റൂട്ട് മാപ്പ് തയാറാക്കല്‍ ദുഷ്കരം
India ‘ദുരന്തകാലത്ത് നടപടികള്‍ നിയന്ത്രിക്കുന്നത് കേന്ദ്രം; പിണറായിയുടെ ഓര്‍ഡിനന്‍സ് ക്രെഡിറ്റടിക്കാന്‍’; അതിമോഹം മാറ്റിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി
Kerala സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 112 ആയി; പകര്‍ച്ചവ്യാധി തടയാന്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു; കേരളത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 105 ആയി
Social Trend ആ ബിവറേജസല്ല, വിജയാ… ഈ ബിവറേജസ്; കൊറോണക്കിടെയിലെ മദ്യവില്‍പ്പന ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞത് ശുദ്ധ മണ്ടത്തരം
Kerala ‘കേരളത്തിന്റെ സ്ഥിതി ഗുരുതരം; കൊറോണ ഇന്ന് സ്ഥീരീകരിച്ചത് 12 പേര്‍ക്ക്’; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി പിണറായി
Kerala കെഎസ്ആര്‍ടിസിയും മെട്രോയും സര്‍വീസ് നടത്തില്ല; ജനതാ കര്‍ഫ്യുവിന് പിന്തുണ; കേന്ദ്രനിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന് പിണറായി