Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പ്രിങ്ക്‌ളര്‍; ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യം; വലിയ കമ്പനികള്‍ക്കെതിരെ കേസും നിയമ നടപടിയും സാധാരണം; ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

എന്തുകൊണ്ട് സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 02:10 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയതിലെ സംശയങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി. സിഡിറ്റിലേക്ക് സെര്‍വര്‍ മാറ്റിയത് അടക്കമുള്ള സംശയങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ കൃത്യമായ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

എന്തുകൊണ്ട് സ്പ്രിങ്ക്‌ളര്‍  എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.  

ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും  മുഖ്യമന്ത്രി ന്യായീകരിച്ചു. കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്‌ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന  വിചിത്ര വാദവും മുഖ്യമന്ത്രി നടത്തി. തുടര്‍ന്ന് ഐടി സെക്രട്ടറിയെ വ്യക്തിപരമായി ദ്രോഹിക്കുകയാണെന്നടക്കമുള്ള സ്ഥിരം ന്യായീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി.  

കരാര്‍ നിര്‍ത്തലാക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍പോലും മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ വന്നശേഷം ഇമെയില്‍ വഴി വ്യക്തത വരുത്തിയെന്നതിനും  

മറുപടി കൃത്യമായി നല്‍കിയിട്ടില്ല. ഒരുകുഴപ്പവുമില്ലെങ്കില്‍ ഐടി സെക്രട്ടറിയുടെ വീഡിയോ, സ്പ്രിങ്ക്‌ളര്‍  കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് എന്തിനെന്ന ചോദ്യത്തിന് അത് നീക്കം ചെയ്തവരോട് ചോദിക്കണമെന്ന് ക്ഷോഭത്തോടെയായിരുന്നു മറുപടി.

Tags: pinarayiസ്പ്രിങ്ക്ളര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.