Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചുമായി നിസ്സഹകരിക്കും; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യും: നയം വ്യക്തമാക്കി എന്‍ടിയു

. ഇന്നലെ ചര്‍ച്ചയില്‍ എന്‍ജിഒ സംഘിനെയോ ഫെറ്റൊയെയോ വിളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സാലറി ചാലഞ്ചിനെതിരെ കേസ് കൊടുത്തതിന്റെ പ്രതികാര ബുദ്ധികൊണ്ടായിരിക്കാം ഇത്തവണ യോഗത്തില്‍ വിളിക്കാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 05:56 pm IST
inKerala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനാധിപത്യപരമല്ലാത്ത നടപടികളില്‍ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്ത് സാലറി ചാലഞ്ചുമായി നിസ്സഹകരിക്കാന്‍ തീരുമാനിച്ചതായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്  കുമാര്‍ അറിയിച്ചു. ഇന്നലെ  ചര്‍ച്ചയില്‍ എന്‍ജിഒ സംഘിനെയോ ഫെറ്റൊയെയോ വിളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സാലറി ചാലഞ്ചിനെതിരെ കേസ് കൊടുത്തതിന്റെ പ്രതികാര ബുദ്ധികൊണ്ടായിരിക്കാം ഇത്തവണ യോഗത്തില്‍ വിളിക്കാതിരുന്നത്.  

ഒരു മാസത്തെ ശമ്പളം മൂന്നു മാസമായി നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ജനാധിപത്യ  വിരുദ്ധ സമീപനമാണ് കൈക്കൊണ്ടത്. നിര്‍ബന്ധ പിരിവ് നല്‍കാത്തവരോട് കഴിഞ്ഞ തവണ കൈക്കൊണ്ട പ്രതികാര നടപടികളോ ഭീഷണികളോ തുടരാമെന്നത് വ്യാമോഹം മാത്രമായിരിക്കും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുമായി എന്‍ടിയു സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ശമ്പളം ബലമായി പിടിച്ചെടുക്കരുത്: എന്‍ജിഒ സംഘ്  

തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ബലമായി പിടിച്ചെടുത്ത്  ദുരിതാശ്വാസനിധി സ്വരൂപിക്കാനുളള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ്. കേരളത്തിലെ വിവിധ വകുപ്പുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  

ജീവനക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണ് പുതിയ സാലറി ചലഞ്ച്. ഇന്ത്യയിലെ മറ്റ് ഒരു സംസ്ഥാന സര്‍ക്കാരുകളും     ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടിട്ടില്ല.  അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ ജീവനക്കാരന്റെ സാമ്പത്തികശേഷി അനുസരിച്ചുളള ഒരു തുക  ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കുന്നതിനുളള പൂര്‍ണ്ണ അവകാശം ജീവനക്കാര്‍ക്ക് തന്നെ  നല്‍കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും അറിയിച്ചു.

അംഗീകരിക്കാന്‍ കഴിയില്ലെന്ന്  ഫെറ്റോ

തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം എന്നത് അംഗീകരിക്കാനാകില്ലെന്ന്  ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ജനറല്‍  സെക്രട്ടറി എസ്. കെ. ജയകുമാറും അറിയിച്ചു.

അവശ്യ സര്‍വീസിന്റെ ഭാഗമായി സംസ്ഥാനത്തെ പകുതിയിലധികം ജീവനക്കാര്‍ അവരുടെ ജീവന്‍ പണയം വച്ചാണ് ജോലി നോക്കുന്നത്.  ഇവരുടെ കുടുംബാംഗങ്ങള്‍ വലിയ ആശങ്കയിലാണ്. അവരോടും ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നത് നീതി കേടാണ്. കഴിഞ്ഞ തവണ  പണം നല്‍കിയവര്‍ കബളിക്കപ്പെട്ടു എന്ന് പിന്നീട് മനസ്സിലാക്കി. ശരിയായ രീതിയില്‍ അല്ല ഫണ്ട് വിനിയോഗിച്ചത്. പ്രധാനമന്ത്രി പോലും ദുരിത്വാശ്വാസ നിധി നല്‍കണമെന്നേ അഭ്യര്‍ത്ഥിച്ചിട്ടുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷമായി ഡിഎ പോലും നല്‍കാത്ത സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും ഫെറ്റോ ആവശ്യപ്പെട്ടു.

Tags: Pinarayi Vijayanteachersmodimodi governmentpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.