Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാലറി ചലഞ്ച് വീണ്ടും കോടതി കയറും; ശമ്പളത്തില്‍ നിന്ന് അമ്പത് ശതമാനം കുറയ്‌ക്കാനും നീക്കം; ചലഞ്ചിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

കൊറോണ ബാധയെ തുടര്‍ന്ന് കാലിയായ ഖജനാവില്‍ പണം എത്തിക്കുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാര്‍ ഇതിനകം രംഗത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 12:45 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സാലറി ചലഞ്ച് വീണ്ടും കോടതി കയറും. സാലറി ചലഞ്ച് നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അമ്പത് ശതമാനം വെട്ടിക്കുറയ്‌ക്കാനും നീക്കം.

കൊറോണ ബാധയെ തുടര്‍ന്ന് കാലിയായ ഖജനാവില്‍ പണം എത്തിക്കുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാര്‍ ഇതിനകം രംഗത്ത് വന്നു. നിര്‍ബന്ധമായും പണം പിരിച്ചെടുക്കാനാണ് നീക്കമെങ്കില്‍ കോടതിയില്‍ പോകാനാണ് ഇടത് സര്‍വീസ് സംഘടനകള്‍ ഒഴികെയുള്ളവരുടെ തീരുമാനം.

പ്രളയ ദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പിലാക്കിയിരുന്നു. നിര്‍ബന്ധപൂര്‍വം സമ്മത പത്രം വാങ്ങി  നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ എന്‍ജിഒ സംഘ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. നിര്‍ബന്ധപൂര്‍വം ജീവനക്കാരില്‍ നിന്നും പണം പിരിക്കരുതെന്നായിരുന്നു സൂപ്രീംകോടതി വിധി. അതിനാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് സാധിക്കില്ല. 1345.65 കോടി രൂപയാണ് നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും കഴിഞ്ഞ തവണ ഖജനാവില്‍ എത്തിച്ചേര്‍ന്നത്. പണം തന്നില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നുള്ള ഇടത് സംഘടനകളുടെ ഭീഷണിയില്‍ പന്ത്രണ്ടു ഗഡുക്കളായി പകുതിയോളം ജീവനക്കാര്‍ പണം നല്‍കുകയായിരുന്നു.  

സാലറി ചലഞ്ചുമായി ജീവനക്കാര്‍ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനു മുന്നിലുള്ള അടുത്ത പോംവഴി ശമ്പളത്തില്‍ നിന്നും അമ്പതു ശതമാനം ഖജനാവിലേക്ക് മാറ്റുക എന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിന് അങ്ങനെ ചെയ്യാം. സാമ്പത്തിക ഭദ്രത ഉണ്ടായ ശേഷം തുക തിരികെ നല്‍കിയാല്‍ മതി. നിലവില്‍ തെലുങ്കാന, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അമ്പതു ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 312 അംഗീകൃത സംഘടനകള്‍ ഉള്ളപ്പോള്‍ ഏതാനും സംഘടനകളെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചത്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ എല്ലാ സംഘടനകളുടെയും യോഗം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayiലോക്ഡൗണ്‍സാലറി ചലഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.