Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Social Trend

‘ആറുമണി തള്ള് ആള്‍ക്കാര്‍ കാത്തിരിക്കുന്നു; ഇപ്പോള്‍ വല്ലാത്ത ശൂന്യത’; സ്പ്രിങ്ക്ളറില്‍ പിണറായി പെട്ടപ്പോള്‍ രംഗത്തിറങ്ങി ന്യായീകരണ തൊഴിലാളികള്‍

അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 07:13 pm IST
inSocial Trend

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ അഴിമതിയുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിഞ്ഞതോടെ രക്ഷിച്ചെടുക്കാനുള്ള ന്യായീകരണങ്ങളുമായി സിപിഎം സൈബര്‍ പേരാളികള്‍ രംഗത്ത്. അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്‍കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്‌ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു. ഇതിനു പുതിയ ന്യായീകരണം ചമച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് സിനിമയില്‍  വേഷങ്ങള്‍ ചെയ്യുന്ന മാല പാര്‍വ്വതിയാണ്.  

ഇന്ന് 5.55ന് അലാറം അടിച്ചപ്പോള്‍ വല്ലാതെ നൊന്തു. മുഖ്യമന്ത്രി പിണറായിയുടെ ‘6മണി തള്ള്’ എന്ന് പറയുന്ന കുറെ പേര്‍ ഉണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യതയാണ് പിണറായി പത്രസമ്മേനം നിര്‍ത്തിയതിലൂടെ  അനുഭവപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു.  

അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന പിണറായിയെ രക്ഷിക്കാനുള്ള അവസാന അടവാണ് സിപിഎം സൈബര്‍ പേരാളികള്‍ ഇപ്പോള്‍ നടത്തുന്നത്. എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍  എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പിണറായി ഇതുവരെ  നല്‍കിയിട്ടില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.  

ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും  മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.  കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും ഉയര്‍ത്തുന്ന വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്‌ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന  വിചിത്ര വാദവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. തുടര്‍ന്ന് ഐടി സെക്രട്ടറിയെ വ്യക്തിപരമായി ദ്രോഹിക്കുകയാണെന്നടക്കമുള്ള സ്ഥിരം ന്യായീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെയെല്ലാം വെളുപ്പിച്ചെടുക്കാനാണ് ഇപ്പോള്‍ സൈബര്‍ ന്യായീകരണ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  

Tags: Pinarayi Vijayancpipinarayiഫെയ്സ്ബുക്ക്cpimmaala parvathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.