Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത് മറച്ചുവെച്ച് ധനമന്ത്രി; യാഥാര്‍ഥ്യം തുറന്ന് പറയാന്‍ തോമസ് ഐസക് മാന്യത കാണിക്കണമെന്ന് സന്ദീപ് വാര്യര്‍

കിട്ടിയ കാര്യം കിട്ടി എന്ന് പറയാനുള്ള മാന്യത ധനമന്ത്രി കാണിക്കണം. കേരളത്തിന് മാത്രമായി ഒന്നും തടഞ്ഞു വെച്ചിട്ടില്ല എന്ന സത്യവും തുറന്നു പറയാന്‍ തയ്യാറാകണം. പ്രതിസന്ധിയും വരുമാന നഷ്ടവും കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 04:17 pm IST
inSocial Trend

തിരുവനന്തപുരം: ജിഎസ്ടി നഷ്ട പരിഹാരമായ 14,103 കോടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടും അത് മറച്ചുവെച്ച് ധനമന്ത്രി തോമസ് ഐസക്ക് പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.  

കിട്ടിയ കാര്യം കിട്ടി എന്ന് പറയാനുള്ള മാന്യത ധനമന്ത്രി കാണിക്കണം. കേരളത്തിന് മാത്രമായി ഒന്നും തടഞ്ഞു വെച്ചിട്ടില്ല എന്ന സത്യവും തുറന്നു പറയാന്‍ തയ്യാറാകണം. പ്രതിസന്ധിയും വരുമാന നഷ്ടവും കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ട്.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നടത്തുന്ന കൊവിഡ് വിരുദ്ധ പോരാട്ടത്തെ അട്ടിമറിക്കാനാണ് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ട പരിഹാരം 14,103 കോടി കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സംഖ്യ വിവിധ ഘട്ടങ്ങളായി ഉടന്‍തന്നെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 ന് 19,950 കോടി ആദ്യഗഡുവായി റിലീസ് ചെയ്തിരുന്നു. ഇതോടെ 34,053 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കോമ്പന്‍സേഷന്‍ നല്‍കിയ കാര്യം മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്രം പണം നല്‍കുന്നില്ലെന്ന പച്ചക്കള്ളം ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കിട്ടിയ കാര്യം കിട്ടി എന്ന് പറയാന്‍ തോമസ് ഐസക് മാന്യത കാണിക്കണം. കേരളത്തിന് മാത്രമായി ഒന്നും തടഞ്ഞു വെച്ചിട്ടില്ല എന്ന സത്യവും തുറന്നു പറയാന്‍ തയ്യാറാകണം. പ്രതിസന്ധിയും വരുമാന നഷ്ടവും കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ട്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് ഒറ്റക്കെട്ടായി നടത്തുന്ന കോവിഡ് വിരുദ്ധ പോരാട്ടത്തെ അട്ടിമറിക്കാന്‍ വേണ്ടിയാണ് ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇന്നും നടത്തിയിട്ടുള്ളത്.

Tags: Pinarayi Vijayanസന്ദീപ് വാര്യര്‍Thomas IsaacpinarayicovidCoronacoronavirusthomas isac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.