Defence തിരിച്ചടിക്ക് തയാറാകാന്‍ കര, നാവിക,വ്യോമ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍; ചൈനയെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്യം
India തമിഴ്നാട്ടില്‍ കൊറോണ ആശങ്ക അകലുന്നില്ല, ഒരു മന്ത്രിക്ക് കൂടി രോഗം സ്ഥിരീകരിച്ചു, നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
Fact Check മനോരമയുടെ വ്യാജവാര്‍ത്ത ഏറ്റെടുത്ത് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തക; മാധ്യമങ്ങള്‍ പിന്‍വലിച്ച വാര്‍ത്തയുമായി കേന്ദ്രമന്ത്രിക്കെതിരെ വ്യാജപ്രചരണം
World പാക് മുന്‍ മന്ത്രി റഹ്മാന് മാലിക് ബലാത്സംഗം ചെയ്തു; മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ് ഗിലാനി മര്‍ദിച്ചു; വെളിപ്പെടുത്തലുമായി യുഎസ് ബ്ലോഗര്‍ (വീഡിയോ)
Kerala ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കല്‍: മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഹിന്ദു സംഘടനകളില്ല
Kerala ശബരിമലയ്ക്ക് കേന്ദ്രം അനുവദിച്ചത് 100കോടി; കേരളം ചെലവഴിച്ചത് ഒരു കോടി; ശിവഗിരി പദ്ധതി അട്ടിമറിച്ചത് പിണറായി സര്‍ക്കാര്‍; തെളിവ് നിരത്തി കേന്ദ്രമന്ത്രി
Kerala ഐസിഎംആര്‍ നിര്‍ദേശം ലംഘിച്ചു; പരിശോധനയില്‍ 26-ാം സ്ഥാനത്ത്; കൊറോണയില്‍ പുറത്തുവിടുന്നത് കള്ളക്കണക്ക്; പ്രവാസികളെ കരുവാക്കുന്നുവെന്ന് കേന്ദ്രമന്ത്രി
Kerala നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പെരുമാറുന്നത് അശ്രദ്ധയോടെ; സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിലെന്ന് മന്ത്രിസഭായോഗം
India ടോം ജോസ് വിരമിക്കുന്നു; സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ടി.കെ. ജോസ് ഹോം സെക്രട്ടറി
Social Trend ‘ഗോവയ്ക്കെതിരെയല്ല, ഇതു ഭാരതത്തിനെതിരേയുള്ള ഗൂഢാലോചന; ബിബിസിയും കമ്മിയും ചേര്‍ന്ന് നടത്തിയ നാടകം’ ഷൈലജയുടെ കപടത തെളിവോടെ പൊളിച്ചടുക്കി കുറിപ്പ്
Kerala ബിബിസിയിലെ കള്ള പ്രചരണം കൈയോടെ പിടിച്ചപ്പോള്‍ പറഞ്ഞതു വിഴുങ്ങി ഷൈലജ; ഗോവ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയപ്പോള്‍ പരാമര്‍ശം തിരുത്തി ആരോഗ്യമന്ത്രി
Kerala മാഡം,ഗോവ യൂണിയന് ടെറിറ്ററി അല്ല പൂര്ണസംസ്ഥാനമാണ്; ഗോവയിലുള്ളത് മികച്ച ആരോഗ്യസംവിധാനം; ബിബിസിയില്‍ വിവരക്കേട് പറഞ്ഞ മന്ത്രി ഷൈലജയോട് ഗോവ മുഖ്യമന്ത്രി
India ഗുജറാത്ത് മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Kerala സാമൂഹിക അകലം പാലിച്ചില്ല; കൊറോണ സ്ഥിരീകരിച്ച കേന്ദ്രത്തില്‍ പ്രവാസികളുമായി സംസാരിച്ചു; മന്ത്രി മൊയ്തീന് കോറന്റീനില് പോകണമെന്ന് പരാതി
Kerala മദ്യശാലകളെല്ലാം ഒരുമിച്ച് തുറക്കും; തിരക്ക് കുറയ്ക്കാന്‍ മദ്യത്തിന് മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി രാമകൃഷ്ണന്
Kerala ‘പാക്കേജ് പ്രഖ്യാപിക്കും മുമ്പ് അറിയിച്ചില്ല; സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശം നടത്തിയില്ല’; ഉത്തേജക പാക്കേജിനെതിരെ പതിവ് പരിദേവനവുമായി ഐസക്ക്
World ‘സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കണം, ഇനി ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ല’; ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ട് പാക് അധീന കശ്മീര്‍ മന്ത്രി
Kerala “പാര്‍ട്ടി കയ്യില്‍ നിന്നും കൈമടങ്ങ് കൈപ്പറ്റിയതല്ലേ”; ബാറുകള്‍ തുറക്കാനായി എക്സൈസ് മന്ത്രിക്കു മേല്‍ ബാറുടമകളുടെ സമ്മര്‍ദം
Kerala ‘മദ്യവരുമാനം നിലച്ചു; സര്‍ക്കാരിന്റെ കൈയില്‍ നയാപൈസ ഇല്ല; ശമ്പളം നല്കാന് കഴിഞ്ഞ മാസം കടമെടുത്തത് 5930 കോടി രൂപ’; പരിദേവനവുമായി ധനമന്ത്രി ഐസക്ക്
World കഠിനമായ കാലമായിരുന്നു, നിഷേധിക്കാനാവില്ല; തന്റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
Marukara കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചു; അക്രമികളുടെ വിവരങ്ങള്‍ ശേഖരിച്ച് എംബസി; പ്രവീണിനെ മര്‍ദിച്ച ജിഹാദികള്‍ക്ക് ഉടന്‍ പിടിവീഴും
India ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ ക്രിമിനലുകള്‍; ഇവര്‍ക്കെതിരെ കേന്ദ്ര നിയമ പ്രകാരം കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് യോഗി ആദിത്യനാഥ്
Kerala സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; കൊല്ലത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി
India റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ നിന്ന് 129 ആയി; 3 കേന്ദ്രഭരണ പ്രദേശങ്ങളിലും, 2 സംസ്ഥാനങ്ങളിലും കൊറോണ വൈറസ് രോഗബാധയില്ല
Kerala കേരളമെന്നാല്‍ പിണറായി എന്നല്ല; കടകംപള്ളി സുരേന്ദ്രന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയെന്ന് കെ.സുരേന്ദ്രന്
Kerala മന്ത്രി മണി പറഞ്ഞ കാര്യം അടിസ്ഥാനരഹിതം; ക്വാറന്റീനില്‍ ഇരിക്കേണ്ട സാഹചര്യമില്ല; അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ബിജിമോള്‍
India വീട്ടു ജോലിക്കാരിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്ത് ബഹുമാനം നല്കി; ഗംഭീറിന്റെ നടപടി മാതൃകാപരമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
India കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും മണിപ്പൂര്‍ മുഖ്യമന്ത്രിയും ഒന്നിച്ചു; സഹായഹസ്തവുമായി സ്പൈസ് ജെറ്റും; എയര്‍ ആംബുലന്‍സില്‍ ഡിങ്കോ സിങ് ദല്‍ഹിക്ക്
BJP മാധ്യമപ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ഏറാന്‍ മൂളികള്‍; പിണറായി സത്യങ്ങള്‍ തുറന്ന് പറയണം; സ്പ്രിങ്ക്ളറില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്രമന്ത്രി
Gulf കുവൈറ്റിലെ പൊതുമാപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്ക് മടക്കയാത്ര എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യം; വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
BJP തോമസ് ഐസക്ക് വാ തുറക്കുന്നത് കള്ളം പറയാനും ലോകം മുഴുവനും നടന്ന് കടം മേടിച്ച് ഫുഡ് അടിക്കാനും; ധനമന്ത്രി നാവടക്കി പണിയെടുക്കണമെന്ന് ബി ഗോപാലകൃഷ്ണന്
World ലോക്ക് ഡൗണ്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി; വഴിവെച്ചത് വിവാദങ്ങള്‍ക്ക്; തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു രാജിവെച്ചു
India ‘ഒറ്റക്കെട്ടായി നില്‍ക്കണം, 24 മണിക്കൂറും താന്‍ ലഭ്യമാണ്, എപ്പോള്‍ വേണമെങ്കിലും സമീപിക്കാം’; സംസ്ഥാന മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി
India പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തരവിറക്കി
India ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ലെന്ന് പ്രധാനമന്ത്രി; ഇനി ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും; ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ്
India മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം; പൊതുജന പങ്കാളിത്തമുള്ള മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം വേണമെന്നും കേന്ദ്രമന്ത്രിമാരുടെ സംഘം
India മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു
Kollam മന്ത്രിയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ലോക് ഡൗണ്‍ ലംഘനം; ചൂണ്ടിക്കാട്ടിയ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
BJP തോമസ് ഐസക്കിന്റെ നിരാശ കള്ള് വില്ക്കാന് സാധിക്കാത്തതിനാല്‍; കേന്ദ്ര വിരുദ്ധത പിണറായിയുടെ അവഗണനയെ അതിജീവിക്കാന്‍: ബി. ഗോപാലകൃഷ്ണന്
Kerala സിനിമക്കാരുടെ കൈയില്‍ ഇഷ്ടം പോലെ പൈസ ഇല്ലേ, എന്താ അവര്‍ പൈസ തരാത്തേ; ആരും പത്തു പൈസ തന്നിട്ടില്ല; വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്
India കൊറോണ: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം; വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ നാല് ആഴ്ച എടുത്തേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala കര്‍ണ്ണാടകത്തിന്റെ നടപടി കേന്ദ്ര പ്രഖ്യാപനത്തെ അട്ടിമറിക്കുന്നതാണ്; രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയെന്ന് ഗവര്‍ണര്‍