Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

തോമസ് ഐസക്കിന്റെ നിരാശ കള്ള് വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍; കേന്ദ്ര വിരുദ്ധത പിണറായിയുടെ അവഗണനയെ അതിജീവിക്കാന്‍: ബി. ഗോപാലകൃഷ്ണന്‍

പിണറായിയെ കടത്തിവെട്ടാനുള്ള ഉള്‍പ്പാര്‍ട്ടി മല്‍സരമാണ് ഐസക്കിന്റെ മോദി ശത്രുതയ്‌ക്ക് പിന്നില്‍. കൊറോണയെ നേരിടാന്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്. 28 രൂപ സബ്‌സിഡിയായി റേഷന്‍ നല്‍കുന്നത് പോലും കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കേരള ധനമന്ത്രി നിരാശ പൂണ്ട് നിഴലിനോട് യുദ്ധം ചെയ്യുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 01:27 pm IST
inBJP

തൃശൂര്‍: തോമസ് ഐസക്കിന്റെ കേന്ദ്ര വിരുദ്ധ പ്രസ്താവന നിരാശ മറയ്‌ക്കാനും പിണറായിയുടെ അവഗണനയെ അതിജീവിക്കാനും വേണ്ടി മാത്രമെന്ന് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍.  പിണറായിയെ കടത്തിവെട്ടാനുള്ള ഉള്‍പ്പാര്‍ട്ടി മല്‍സരമാണ് ഐസക്കിന്റെ മോദി ശത്രുതയ്‌ക്ക് പിന്നില്‍. കൊറോണയെ നേരിടാന്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്. 28 രൂപ സബ്‌സിഡിയായി റേഷന്‍ നല്‍കുന്നത് പോലും കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കേരള ധനമന്ത്രി നിരാശ പൂണ്ട് നിഴലിനോട് യുദ്ധം ചെയ്യുകയാണ്.

ഇപ്പോള്‍ കള്ള് വില്‍ക്കാന്‍ പറ്റാത്തതിന്റെ നിരാശയും ധനമന്ത്രിക്കുണ്ട്. കേന്ദ്രവും ലോക ബാങ്കും കൊടുത്ത കോടികളുടെ സഹായം വകമാറ്റി ശമ്പളം കൊടുക്കാന്‍ പോലും ചിലവാക്കിയവര്‍ കൊറോണയുടെ പേരില്‍ കേന്ദത്തിന്റെ കയ്യില്‍ നിന്ന് കോടികള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് വന്‍ പ്രഖ്യാപനം നടത്തിയത്. ഒന്നും നടക്കാതെ വന്നപ്പോള്‍ പിണറായി ധനമന്ത്രിയെ അവഗണിച്ചു. നിരാശ മൂത്ത ധനമന്ത്രി കേന്ദ്രത്തെ വിളിക്കുകയാണ്. രാജ്യത്തെ ഒരു ധനമന്ത്രിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല. ബിജെപി ഇതര മന്ത്രിസഭകള്‍ എല്ലാം തന്നെ കൊറോണ ദുരിതാശ്വാസ നടപടികള്‍ ജനങ്ങളുടെ അക്കൗണ്ടില്‍ പണം നല്‍കി നടപ്പാക്കുമ്പോള്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് കേരള ധനമന്ത്രി ശ്രമിക്കുന്നത്. ധനമന്ത്രി വീമ്പ് പറച്ചിലും അഹങ്കാരവും വെടിഞ്ഞ് യാഥാര്‍ഥ്യം മുഖ്യമന്ത്രിയിലൂടെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: ministerThomas IsaacB Gopalakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.