Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളമെന്നാല്‍ പിണറായി എന്നല്ല; കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയെന്ന് കെ.സുരേന്ദ്രന്‍

പിണറായി പറയുന്നതെല്ലാം മിണ്ടാതെ കേട്ടോണം എന്നതു ഇവിടെ നടപ്പാകില്ല. കേരളം എന്നാല്‍ പിണറായി എന്നല്ല. വീഴ്ചകളുണ്ടായാല്‍ അതു ഉന്നയിക്കാനാണ് മറ്റു പാര്‍ട്ടികള്‍ ഇവിടെയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 10:56 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന സംസ്ഥാന മന്ത്രിസഭയിലെ ശകുനി ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനു സംഭവിച്ച വീഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞദിവസം ഉയര്‍ത്തിക്കാട്ടിയരുന്നു. ഇതിനോടുള്ള പ്രതികരണമായി മുരളീധരന് രാഷ്‌ട്രീയ തിമിരാണെന്നാണ് കടകംപള്ളി പ്രതികരിച്ചത്. കടകംപള്ളിയുടെ ഈ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്‍. വിമര്‍ശനം ഉന്നയിക്കുന്നവരെ അടച്ചാക്ഷേപിക്കുക അല്ല വേണ്ടത്. ഇത് കമ്യൂണിസ്റ്റ് രാജ്യം അല്ല, ജനാധിപത്യ രാജ്യമാണ്.  

പിണറായി പറയുന്നതെല്ലാം മിണ്ടാതെ കേട്ടോണം എന്നതു ഇവിടെ നടപ്പാകില്ല. കേരളം എന്നാല്‍ പിണറായി എന്നല്ല. വീഴ്ചകളുണ്ടായാല്‍ അതു ഉന്നയിക്കാനാണ് മറ്റു പാര്‍ട്ടികള്‍ ഇവിടെയുള്ളത്. ഇടുക്കിയിലും കാസര്‍ഗോട്ടും അടക്കം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അതു തുറന്നുകാട്ടുമ്പോള്‍ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ, വ്യക്തിപരമായി ആക്ഷേപിക്കുക അല്ല. മന്ത്രിസഭയില്‍ അങ്ങേയറ്റം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ മന്ത്രിയാണ് കടകംപള്ളി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ കാര്യത്തില്‍ പോലും സംശയങ്ങളാണ്. ഇപ്പോഴും കോവിഡ് സ്ഥിരീകരിച്ചാല്‍ ഗള്‍ഫ്, ഗള്‍ഫ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൃത്യമായ പ്രൈമറി കോണ്‍റ്റാക്റ്റുകള്‍ പോലും പലപ്പോഴും കണ്ടെത്താന്‍ സര്‍ക്കാരിന് ആകുന്നില്ല. ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സര്‍ക്കാര്‍ ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: ministerകടകം‌പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.