Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും മണിപ്പൂര്‍ മുഖ്യമന്ത്രിയും ഒന്നിച്ചു; സഹായഹസ്തവുമായി സ്‌പൈസ് ജെറ്റും; എയര്‍ ആംബുലന്‍സില്‍ ഡിങ്കോ സിങ് ദല്‍ഹിക്ക്

സഹായം ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങുമായി ബന്ധപ്പെട്ടത്. ഡിങ്കോ സിങ്ങിന് ആവശ്യമായി മെഡിക്കല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കുകായായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ ഡിങ്കോ സിങ്ങിനെ സഹായിക്കാന്‍ തയാറാണെന്ന് അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 05:18 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ കാലത്ത് കായികതാരത്തിന്റെ അടിയന്തരചികിത്സയ്‌ക്ക് ഒന്നിച്ചു കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും മണിപ്പൂരിലെ ആദ്യ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും. ബോക്‌സിങ്ങിലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പത്മശ്രീ ഡിങ്കോ സിങ്ങിന്റെ അടിയന്തരചികിത്സയ്‌ക്കയാണ് ഇരുവരും ഊര്‍ജിത ഇടപെടല്‍ നടത്തിയത്. സഹായഹസ്തവുമായി സ്‌പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിങ്ങും എത്തിയതോടെ ക്യാന്‍സര്‍ ചികിത്സയ്‌ക്കായി ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് ഡിങ്കോ സിങ്ങിനെ എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് അജയ് സിങ്.  

കരളിലെ ക്യാന്‍സറിനു ചികിത്സയിലായിരുന്നു ഡിങ്കോ സിങ്. ദല്‍ഹിയിലായിരുന്നു ചികിത്സ. ചികിത്സയുടെ ഭാഗമായി അടുത്ത റേഡിയേഷന്റെ തീയതി കഴിഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ മൂലം ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു ഡിങ്കോ സിങ്. എന്നാല്‍, റേഡിയേഷന്‍ ആവശ്യമാണെന്ന് ഡോക്റ്റര്‍ വീണ്ടും നിര്‍ദേശിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാന്‍ ഡിങ്കോ സിങ് തയാറായി. എന്നാല്‍, ഇതു ആരോഗ്യത്തിന് ദോഷകരമാകുമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം ഡിങ്കോ സിങ് തേടിയത്. സഹായം ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങുമായി ബന്ധപ്പെട്ടത്. ഡിങ്കോ സിങ്ങിന് ആവശ്യമായി മെഡിക്കല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കുകായായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ ഡിങ്കോ സിങ്ങിനെ സഹായിക്കാന്‍ തയാറാണെന്ന് അറിയിച്ചത്. തികച്ചും സൗജന്യമായാണ് ഡിങ്കോ സിങ്ങിന് എയര്‍ആംബുലന്‍സ് സൗകര്യം സ്‌പൈസ് ജെറ്റ് ഒരുക്കുന്നത്. ഈ മാസം 25ന് ഇംഫാലില്‍ നിന്ന് ഡിങ്കോ സിങ്ങിനെ ദല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും.

Tags: ministersportsambulance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.