Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 12:04 am IST
in Kerala

മലപ്പുറം: മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു വളര്‍ത്തിയ സിപിഎമ്മിന് മലപ്പുറത്ത് കനത്ത തിരിച്ചടി. ചരിത്രത്തില്‍ ആദ്യമായാണ് ജില്ലയില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും നേടാനാവാത്തത്.

താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറി മത്സരിച്ച മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ വന്‍ പരാജയമേറ്റുവാങ്ങേണ്ടിവന്നു. 24,137 വോട്ടിനാണ് ലീഗിന്റെ കുറുക്കോളി മൊയ്തീനെതിരെ മന്ത്രി തോറ്റത്. അബ്ദുറഹിമാന് 81971 വോട്ട് മാത്രമെ നേടാനായുള്ളു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ താനൂരില്‍ വിജയിച്ച വി. അബ്ദുറഹിമാന്‍ ഇത്തവണ പരാജയം മണത്താണ് തിരൂരിലേക്ക് മാറിയത്. താനൂരില്‍ പി.കെ. നവാസ് 27,131 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച മുഹമ്മദ് സമീറിനെ പരാജയപ്പെടുത്തുകയും ചെയ്തു.

പി.കെ. കുഞ്ഞാലിക്കുട്ടിയെയടക്കം പരാജയപ്പെടുത്തിയ ചരിത്രമുള്ള കെ.ടി. ജലീലാകട്ടെ തവനൂരില്‍ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയോട് പരാജയം ഏറ്റുവാങ്ങി. രണ്ട് തവണ തവന്നൂരില്‍ വിജയിച്ച ജലീല്‍ ഇത്തവണ 14,647 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. പൊന്നാനിയില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി നൗഷാദിനോട് 13,267 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. നിലമ്പൂരിലാകട്ടെ ആര്യാടന്‍ ഷൗക്കത്ത് ഭൂരിപക്ഷം ഇരട്ടിയായി. ഇടത് സ്വതന്ത്രന്‍ യു. ഷറഫലിക്ക് 58,735 വോട്ട് മാത്രമാണ് നേടാനായത്. പെരിന്തല്‍മണ്ണയിലെ പരാജയമാണ് സിപിഎമ്മിനെ മറ്റൊരു തിരിച്ചടിയായത്. കഴിഞ്ഞ തവണ 38 വോട്ടിന് മാത്രം വിജയിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരം ഇത്തവണ 32,431 വോട്ട് നേടി വിജയിച്ചു.

Tags: malappuramMuslim LeagueMuslim communalismCPM KeralaKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

Kerala

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

കോതമംഗലത്ത് കോളേജില്‍ മോഷണം: ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായി

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്‍പ് ടെലഗ്രാമിനെ പൂട്ടുന്നു?

“അസിം മുനീർ, വഴി തുറക്കൂ, അല്ലെങ്കിൽ ഞങ്ങൾ ഇന്ത്യയുമായി വ്യാപാരം നടത്തും,”: പാക് സൈന്യത്തിന് പരസ്യമായി മുന്നറിയിപ്പ് നൽകി പി‌ഒ‌കെ നേതാവ് 

സംസ്ഥാനത്ത് വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.