Kollam സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍
Kollam മറവന്‍കോട്ടെ മരംമുറി വിവാദം: കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുംവരെ ശക്തമായ സമരവുമായി ബിജെപി
Kollam കോവിഡ്; 11 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി
Kollam ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായ പെരുമണ്‍ ദുരന്തത്തിന് നാളെ 32 വയസ്; കാടുപിടിച്ച് റെയില്‍വേ സ്മൃതി മണ്ഡപം
Kollam അനധികൃതമായി അനുവദിച്ച ടാര്‍ മിക്സിംഗ് പ്ലാന്റ് മലിനീകരണം ഉണ്ടാക്കുന്നു; ബിജെപി പ്രതിഷേധിച്ചു
Kollam മാസ്ക് ധരിക്കാത്തതിന് പിടിയില്‍: സിറ്റിയില്‍ 346, റൂറലില്‍ 91, 3 വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെയും കേസെടുത്തു
Kollam ചെറിയഴീക്കലില്‍ കടല്‍കയറ്റം രൂക്ഷം; നിരവധി വീടുകള്‍ തകര്‍ന്നു, കരപ്രദേശങ്ങളെ പൂര്‍ണ്ണമായി കടലെടുക്കുന്നു
Kollam മുട്ടറ സ്കൂളിലെ നഷ്ടമായ ഉത്തരപേപ്പറുകള്‍ ഷൊര്‍ണൂരില്‍ കണ്ടെത്തി; തപാല്‍ വകുപ്പിന്റെ തലയില്‍ കുറ്റംചുമത്തി വിദ്യാഭ്യാസ വകുപ്പ്
Kollam ചന്ദനത്തടികടത്ത് കേസ് ; മുഖ്യപ്രതി പിടിയില്‍, പോലീസ് അറസ്റ്റ് ചെയ്തത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ
Kerala കുലശേഖരപുരത്ത് സിപിഎമ്മില്‍ പോരു മുറുകുന്നു; നേതൃത്വത്തിന് തലവേദനയായി ലഘുലേഖ, പല നേതാക്കളും സ്ത്രീ വിഷയങ്ങളിലും മദ്യപാന ആരോപണങ്ങളിലും കുടുങ്ങി
Kollam സാമൂഹ്യവനവത്കരണവുമായി സേവാഭാരതി; ആര്‍എസ്എസ് കൊല്ലം വിഭാഗ് ബൗദ്ധിക് പ്രമുഖ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
Kollam ഷബ്നയുടെ തിരോധാനം സംഭവിച്ച് രണ്ടുവര്‍ഷം; അന്വേഷണം പാതിവഴിയില്‍, ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിട്ടും പ്രയോജനമായില്ല
Kollam റോഡിനു നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍; കെഎസ്ഇബിയില്‍ പരാതിയുമായി നാട്ടുകാര്‍
Kollam കരുനാഗപ്പള്ളിയില്‍ പ്രവാസികളെ നിര്‍ബന്ധപൂര്‍വം പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായി പരാതി
Kollam തേവലക്കരയില്‍ കണ്ടയിന്മെന്റ് സോണ്‍; സബ് വാര്‍ഡ് കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
Kollam പുനലൂരില്‍ കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തീരുമാനം; ഒഴിഞ്ഞുകിടത്തുന്ന പ്രവാസികളുടെ വീടുകള്‍ ശുചിയാക്കി ഉപയോഗിക്കും
Kollam ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്
Kollam ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു; പണിതുയരുന്നത് 80 സെന്റ് സ്ഥലത്ത് അഞ്ചരക്കോടി ചെലവില്‍
Kollam പച്ചക്കറിയുടെ മറവില്‍ ഒളിച്ചു കടത്ത്; പത്തുചാക്ക് പുകയില ഉത്പന്നം പിടികൂടി, നാലുപേര്‍ അറസ്റ്റില്‍
Kollam സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി; ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ അഴിമതി
Kollam പള്ളിത്തോട്ടത്ത് മാലിന്യം കുമിയുന്നു; കോര്പ്പറേഷന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം
Kollam മാലിന്യം നിറഞ്ഞ് ഇളമ്പള്ളൂരിലെ ഓടകള്‍; സുരക്ഷാ ഭിത്തി നിര്‍മിക്കാനോ, ശുചീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല
Kollam നിര്‍ത്തിവച്ച തലച്ചിറ ഡാമിന്റെ നവീകരണത്തിന് തുടക്കമായി; ചിറ വറ്റിച്ച് മണ്ണും ചെളിയും എടുത്ത് മാറ്റും
Kollam ചന്ദനത്തോപ്പില്‍, കശാപ്പിന് കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നിരവധി ആളുകള്‍ക്ക് പരിക്ക്
Kerala കടലേറ്റം രൂക്ഷം: ജിയോ ബാഗുകള്‍ സ്ഥാപിക്കാമെന്ന ഉറപ്പ് പാലിച്ചില്ല; ചെറിയഴീക്കലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Kollam വെണ്ടര്‍മുക്കിനും മാടന്നടയ്ക്കുമിടയില് തോടിന്റെ മേല്മൂടി നിര്‍മാണം പാതിവഴിയില്‍; ജനം ദുരിതത്തില്‍
Kerala തുടര്‍ വിവാദങ്ങള്‍ വിനയായി, പരാതിയില്‍ അന്വേഷണം നടത്താതെ ഒത്തുകളിച്ചതായും ആരോപണം; അഞ്ചല്‍ സിഐയെ മാറ്റി
Kollam റെയില്‍വേ ട്രാക്കില്‍ മെറ്റല്‍കൂന: ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന് സംശയം, അന്വേഷണം ആരംഭിച്ചു