Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്ഷരക്കൂട്ടിലെ ജീവനക്കാര്‍ പട്ടിണിയില്‍; ആശ്വാസവുമായി അക്ഷരസ്നേഹികളെത്തി

ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍ വരുത്തിയ ആഘാതവും കാരണം മൂന്നുമാസമായി പട്ടിണിയിലാണ് അക്ഷരക്കൂട്ടിലെ ജീവനക്കാര്‍. വിവരമറിഞ്ഞ് അക്ഷരസ്നേഹികളായ യുവാക്കള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുമായെത്തി

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 24, 2020, 04:00 am IST
inKerala
കൊല്ലം പബ്ലിക് ലൈബ്രറി ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളുമായി അക്ഷരക്കൂട്ടിലെ ജീവനക്കാര്‍

കൊല്ലം പബ്ലിക് ലൈബ്രറി ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളുമായി അക്ഷരക്കൂട്ടിലെ ജീവനക്കാര്‍

കൊല്ലം: ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍ വരുത്തിയ ആഘാതവും കാരണം മൂന്നുമാസമായി പട്ടിണിയിലാണ് അക്ഷരക്കൂട്ടിലെ ജീവനക്കാര്‍. വിവരമറിഞ്ഞ് അക്ഷരസ്നേഹികളായ യുവാക്കള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുമായെത്തി.

കൊല്ലം പബ്ലിക് ലൈബ്രറിയിലെ 14 സ്ഥിരം ജീവനക്കാരാണ് മാസങ്ങളായി ശമ്പളം കിട്ടാതെ വലയുന്നത്. ഇവരെ കൂടാതെ നാല് താത്കാലികജീവനക്കാരും ഇവിടെയുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറി സൗഹൃദ കൂട്ടായ്‌മയാണ് ഇവര്‍ക്കെല്ലാം ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്.

പബ്ലിക് ലൈബ്രറിയിലെ 14 ജീവനക്കാരുടെയും നിത്യജീവിതം ലൈബ്രറിയുമായി ബന്ധപ്പെട്ടതാണ്. കോവിഡ് പശ്ചാത്തലം കൂടിയായതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ലൈബ്രറി വളപ്പിലെ മൂന്ന് ആഡിറ്റോറിയങ്ങളായ സോപാനം ആഡിറ്റോറിയം, സാവിത്രിഹാള്‍, സരസ്വതീഹാള്‍ എന്നിവയുടെ വാടകവരുമാനമാണ് ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാനായി വിനിയോഗിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടികള്‍ക്ക് ബുക്കിംഗ് ഇല്ലാത്തതും കടുത്ത നിയന്ത്രണങ്ങള്‍ കാരണം വായനശാല പൂട്ടിയിട്ടതും ഇവരെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം ലൈബ്രറിയുടെ ഗവേണിംഗ് ബോഡിയില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.

ജനറല്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മിച്ച അച്ചാണി എന്ന സിനിമയില്‍ നിന്നും കെ. രവീന്ദ്രനാഥന്‍നായര്‍ക്ക് ലഭിച്ച ലാഭം വിനിയോഗിച്ചാണ് കൊല്ലത്തിന്റെ തിലകക്കുറിയായി പബ്ലിക് ലൈബ്രറി ഉയര്‍ന്നത്. 1979നായിരുന്നു ഉദ്ഘാടനം. പിന്നീടാണ് സോപാനം ആഡിറ്റോറിയം നിര്‍മിച്ചത്. കളക്ടര്‍ ചെയര്‍മാനും മേയര്‍ വൈസ് ചെയര്‍മാനും രവീന്ദ്രനാഥന്‍നായര്‍ ഓണററി സെക്രട്ടറിയുമായ ഗവേണിംഗ് ബോഡിയാണ് പതിറ്റാണ്ടുകളായി നടത്തിപ്പ് ചുമതല. രവീന്ദ്രന്‍നായര്‍ അടക്കം സമിതിയിലുള്ള ഭൂരിഭാഗം പേരും പ്രായാധിക്യത്തിന്റെ അവശതയിലാണ്. അതിനാല്‍ കൃത്യമായി ഗവേണിംഗ് ബോഡി യോഗവും നടക്കാറില്ല. ആയുഷ്‌കാല അംഗത്വവിതരണത്തിലൂടെയാണ് കാര്യമായ വരുമാനം ലൈബ്രറിക്ക് മുന്‍കൂര്‍ ലഭിക്കുന്നത്. രണ്ടുലക്ഷത്തോളം ടൈറ്റിലുകളാണ് ലൈബ്രറിയിലുള്ളത്.

Tags: Librarykollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.