Kollam വൈസ് ചെയര്മാന് സ്ഥാനത്തിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനവും അടിയറ വച്ച് സിപിഎം, മതവത്ക്കരണമെന്ന് പ്രതിനിധികള്‍
Kerala മഴ കനക്കും; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു
Kollam ദുരിത മഴ: പത്തനാപുരത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു, റവന്യൂ അധികൃതരുമായി ആലോചിച്ച് ക്യാമ്പ് തുടങ്ങും
Kollam സ്വാകര്യ വ്യക്തി ഓട കെട്ടിയടച്ചു; നെടുങ്ങോലം വടക്കേമുക്കില്‍ മലിനജലം കെട്ടിനില്‍ക്കുന്നു; ജനം ദുരിതത്തില്‍
Parivar ഭാരതം അറിവിനെ പൂജിച്ച പുണ്യഭൂമി: അറിവിനെ ഇത്രയധികം പൂജിച്ച സംസ്കൃതി മറ്റെങ്ങുമില്ലെന്ന് ബോധേന്ദ്ര തീര്‍ത്ഥ സ്വാമി
Kollam കന്റോണ്‍മെന്റ് റോഡിലൂടെ പോയാല്‍ യാത്രക്കാരുടെ നടുവൊടിയും; ഉറപ്പാണ് നടുവൊടിക്കും, കാല്‍നട പോലും ദുസ്സഹം
Kollam കാട് പടര്‍ന്ന് പന്തലിച്ച് എസ്റ്റേറ്റുകള്‍; തിരിഞ്ഞ് നോക്കാതെ ഫാമിങ് കോര്പറേഷന്, തീരാദുരിതത്തില്‍ തൊഴിലാളികള്‍
Kollam അശാസ്ത്രീയമായ ട്രാക്ക് നിര്‍മാണം; കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ വേഗതക്കുറവെന്ന് യാത്രക്കാര്‍, നേട്ടങ്ങൾ കൊയ്ത് കരാറുകാർ
Kerala കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്
Kollam ജലസ്രോതസുകളുടെ വീണ്ടെടുക്കല്‍; മൂന്നാംഘട്ടത്തില്‍ പുനരുജ്ജീവിപ്പിച്ചത് 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍
Kerala ക്രിമിനല്‍ പശ്ചാത്തലമില്ല, മാനസാന്തരത്തിനുള്ള സാധ്യതയുണ്ട്; അപൂര്‍വ്വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കാതിരുന്നത് പ്രായം കണക്കിലെടുത്ത്
Kollam ബോര്‍ഡില്‍ മാത്രം താലൂക്ക് ആശുപത്രി; സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാഫ് പാറ്റേണില്‍ കമ്യൂണിറ്റി സെന്റര്‍
Kollam നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍ പ്രഖ്യാപനത്തിലൊതുങ്ങി; ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിലച്ചു
Kerala ഇന്ന് ലോക വയോജനദിനം; പച്ചക്കറിവണ്ടിയല്ല, ഇത് രാമസുന്ദരാംബാളുടെ ജീവിതം, ആധാറും റേഷന്‍കാര്‍ഡും ഇല്ലാത്ത ഈ അമ്മയ്ക്ക് വാര്‍ധക്യകാല പെന്‍ഷനുമില്ല
Kollam അധികാര വടംവലിയില്‍ സിപിഎം സമ്മേളനങ്ങള്‍, സമ്മേളനങ്ങള്‍ അവസാനിച്ചത് പോര്‍വിളിയിലും കയ്യാങ്കളിയിലും
Kollam ശ്രീകോവില്‍ വരെ ചോരുന്നു; ദേവസ്വം ബോര്‍ഡ് മൗനത്തില്‍, ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസഹായം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ
Kollam പരവൂര്‍ നഗരസഭാ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാല; പ്രതിഷേധിച്ച് ജനങ്ങള്‍
Kollam ശക്തികുളങ്ങര നോര്‍ത്തില്‍ വിഭാഗീയത ശക്തമാകുന്നു; ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടി തോറ്റു, പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു
Kerala രക്തസാക്ഷി മണ്ഡപത്തിന് സംഭാവന നല്‍കിയില്ല; നിര്‍മാണത്തിലിരിക്കുന്ന കണ്വെന്ഷന് സെന്ററില്‍ കൊടികുത്തും, വ്യവസായിക്ക് സിപിഎം നേതാവിന്റെ ഭീഷണി
Kollam ശാസ്ത്രലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ജില്ലയില്‍ പന്ത്രണ്ട് അടല്‍ തിങ്കറിങ് ലാബുകള്‍
Kollam ആശ്രാമത്തെ പുതിയ ട്രഷറി ജനസഞ്ചാരവും ബസ് സര്‍വീസുമില്ലാത്ത സ്ഥലത്ത്; ഭയാശങ്കയോടെ പെന്‍ഷന്‍കാര്‍
Kollam കൊല്ലം ജില്ലയില്‍ സംഘടന ദുര്‍ബലമെന്ന് സിപിഎം സംഘടനാറിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി വളരെയേറെ പിന്നോക്കം പോയി