Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് ആശുപത്രിയില്‍ നിന്ന് സിപിഎമ്മുകാര്‍ കടത്തിയ സാധനങ്ങള്‍ തിരികെ നല്കണമെന്ന് കളക്ടര്‍

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും എത്ര ഉപകരണങ്ങള്‍ കൈമാറിയെന്നും വ്യക്തമാക്കണം. അവ അത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ളവ ആയിരുന്നോ എന്നും എന്‍എച്ച്എം റിപോര്‍ട്ട് നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 04:18 pm IST
in Kollam

ചവറ: ശങ്കരമംഗലം സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ആശുപത്രിയില്‍ നിന്നും സിപിഎമ്മുകാര്‍ കടത്തിയ സാധന സാമഗ്രികള്‍ തിരികെ നല്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.  

സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൊവിഡ് താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടര്‍ന്ന് എന്‍എച്ച്എം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിരികെ വാങ്ങാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു.  

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നില്ല. ഭൂരിഭാഗവും പിഎച്ച്‌സി-സിഎച്ച്‌സി, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. അംഗീകൃത കാരുണ്യപ്രവര്‍ത്തന സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് തിരികെ എടുക്കേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനം നടത്താത്ത സംഘടനകളുടെ സ്ഥാപനങ്ങള്‍ക്ക് കൈമാറിയവ തിരിച്ചെടുക്കണം. ചികിത്സാ കേന്ദ്രത്തിലെ ഉപകരണങ്ങളുടെ പട്ടിക അടിയന്തരമായി കൈമാറണം.  

പ്രവര്‍ത്തനം തുടരുന്നവയുടേയും നിര്‍ത്തിയ ചികിത്സാകേന്ദ്രങ്ങളുടെ പക്കലുള്ള സാധനങ്ങളുടെ സമ്പൂര്‍ണ വിവരമാണ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും എത്ര ഉപകരണങ്ങള്‍ കൈമാറിയെന്നും വ്യക്തമാക്കണം. അവ അത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ളവ ആയിരുന്നോ എന്നും എന്‍എച്ച്എം റിപോര്‍ട്ട് നല്‍കണം.

ഓക്സിജന്‍ സംവിധാനമുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ നിലനിറുത്തേണ്ടതുണ്ടോ എന്ന് ഡിഎംഒ വ്യക്തമാക്കണം. ഓക്സിജന്‍ സംവിധാനം ഇനി ആവശ്യമുള്ള കേന്ദ്രങ്ങളുടെ വിവരവും സമര്‍പ്പിക്കണം. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്‍നിറുത്തി തയ്യാറാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അടിയന്തരമായി സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.കൊവിഡ് ചികിത്സയ്‌ക്കായി കെഎംഎംഎല്‍ സ്ഥാപിച്ച് ജില്ലാഭരണകൂടത്തിന് കൈമാറിയ കൊവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രത്തില്‍ നിന്നുമുള്ള ഫര്‍ണീച്ചറുകളും ഗൃഹോപകരണങ്ങളും അടക്കമുള്ള സാധനങ്ങളാണ് അധികൃതര്‍ അിറയാതെ ചിലര്‍ കൈവശപ്പെടുത്തിയത്. 5 കോടി രൂപ ചെലവാക്കിയാണ് ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 854 കിടക്കകള്‍ സഹിതം ശങ്കരമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഗ്രൗണ്ടിലുമായി ആശുപത്രി പ്രവര്‍ത്തനം തയ്യാറാക്കിയത്.  

സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊവിഡ് ആശുപത്രി നിര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സിപിഎം അനുബന്ധ സാംസ്‌കാരിക സംഘടനകള്‍, ആശുപത്രികള്‍, വ്യക്തികള്‍ തുടങ്ങിയവയ്‌ക്ക് കൈമാറിയിരിക്കുന്നത്. 600 ഓളം ഇരുമ്പ്-തടി കട്ടിലുകള്‍, 600 കസേരകള്‍, ഫര്‍ണീച്ചറുകള്‍, ഫ്രിഡ്ജുകള്‍, കൂളറുകള്‍, ഫാന്‍, വാഷിംഗ് മെഷീന്‍ എന്നിവ കൈവശപ്പെടുത്തിയത്. ഇരുപത്തോഞ്ചോളം ലോറികളിലായാണ് സാധനങ്ങള്‍ കടത്തിയത്.

Tags: covidkollamകളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.