Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീവ്രവാദസംഘടനകള്‍ക്ക് താവളമായി ജില്ല; രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു

പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ പ്രതികളായ നിരവധി കേസുകളാണ് പാതിവഴിയില്‍ അന്വേഷണം നിലച്ചത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന സഹായത്തിനു പ്രത്യുപകാരമായി ഭരണ-പ്രതിപക്ഷ കക്ഷികളാണ് ഈ സംഘടനകള്‍ക്ക് പിന്തുണ നല്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 12:00 am IST
in Kollam

കൊല്ലം: സംസ്ഥാനത്ത് മതതീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുന്ന പ്രധാന ജില്ലകളിലൊന്നാണ് കൊല്ലം. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ, കൊച്ചാലുംമൂട്, കുറ്റിവട്ടം, പറമ്പിമുക്ക്, വല്യത്തുമുക്ക്, കൊട്ടുകാട്, ഇടപ്പള്ളികോട്ട, ചക്കുവള്ളി, കൊല്ലം പള്ളിമുക്ക്, ചാത്തിനാംകുളം, ശാസ്താംകോട്ട, കുന്നത്തൂര്‍ താലൂക്കിലെ ചില മേഖലകള്‍, പോരുവഴി പടിഞ്ഞാറ് കമ്പലടി, ചിറഭാഗം, പനപ്പെട്ടി, തെന്മല, കാര്യറ, കടയ്‌ക്കല്‍, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളാണ് മതതീവ്രവാദ സംഘടനകള്‍ കേന്ദ്രമാക്കിയിരിക്കുന്നത്.  

പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിരവധി വിവരങ്ങള്‍ ലഭിക്കുമെങ്കിലും പലപ്പോഴും അന്വേഷണം അട്ടിമറിക്കപ്പെടുന്നു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ പ്രതികളായ നിരവധി കേസുകളാണ് പാതിവഴിയില്‍ അന്വേഷണം നിലച്ചത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന സഹായത്തിനു പ്രത്യുപകാരമായി ഭരണ-പ്രതിപക്ഷ കക്ഷികളാണ് ഈ സംഘടനകള്‍ക്ക് പിന്തുണ നല്കുന്നത്.  

പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിനു ശേഷം പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ കേസുകളുടെ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശാനുസരണമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.  ലോക്കല്‍ പോലീസ് സ്‌റ്റേഷന് പരിധിയില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതികളായ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ചെറിയ സംഘര്‍ഷങ്ങള്‍ പോലും അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം കേസുകള്‍ അന്വേഷിച്ചുവരികയാണ്. കൊല്ലത്ത് ഒരു ബിജെപി നേതാവിനു നേരെ ഉയര്‍ന്ന വധ ഭീഷണിയുടെ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു.  ഇതിനായി ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോകളുടെ സഹായവും പോലീസ് തേടുന്നുണ്ട്. ഹോട്ടലുകളില്‍ ജോലി തേടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

Tags: pfikollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.