Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മരണഭയത്തില്‍ ജീവനക്കാര്‍; നിലംപൊത്താറായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള എഴുകോണ്‍ വില്ലേജ് ഓഫീസ്

ഓടിന് കീഴില്‍ പലക കൊണ്ട് സ്ഥാപിച്ച തട്ട് ഇളകി മാറി നിലംപൊത്താറായി. ഈര്‍പ്പവും ചോര്‍ച്ചയും കാരണം പായല്‍ പിടിച്ച് നനവ് മാറാതെ അപകടാവസ്ഥയിലായ ഭിത്തി. ഇതിനു സമീപമാണ് പല രേഖകളും സൂക്ഷിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 05:07 pm IST
in Kollam

കുണ്ടറ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപൊത്താറായ ഓടിട്ട കെട്ടിടവുമായി എഴുകോണ്‍ വില്ലേജ് ഓഫീസ്. മരണഭയത്താലാണ് ഏഴു ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നത്. പല ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ പേടിയോടെയാണ് ഓഫീസിനുള്ളില്‍ കയറുന്നത്.  

എഴുകോണ്‍ വില്ലേജ് ഓഫീസ് കെട്ടിടം കണ്ടാല്‍ ആര്‍ക്കും ഭയം തോന്നും. നൂറിലധികം വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടവും രേഖകള്‍ സൂക്ഷിക്കാനായി പിന്നീട് നിര്‍മിച്ച മുറിയും ചേര്‍ന്നതാണ് എഴുകോണ്‍ വില്ലേജ് ഓഫീസ്. ഓടുകള്‍ പലതും നഷ്ടപ്പെട്ട് താത്ക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിരിക്കുകയാണ്. 

ഓടിനു മുകളില്‍ പുല്ലുകള്‍ വളര്‍ന്നതിനാല്‍ ചോര്‍ച്ചയുണ്ട്. ഓഫീസിനുള്ളില്‍ കയറിയാല്‍ ഇതിലും ഭയാനകമാണ് കാഴ്ച. ഓടിന് കീഴില്‍ പലക കൊണ്ട് സ്ഥാപിച്ച തട്ട് ഇളകി മാറി നിലംപൊത്താറായി. ഈര്‍പ്പവും ചോര്‍ച്ചയും കാരണം പായല്‍ പിടിച്ച് നനവ് മാറാതെ അപകടാവസ്ഥയിലായ ഭിത്തി. ഇതിനു സമീപമാണ് പല രേഖകളും സൂക്ഷിച്ചിരിക്കുന്നത്.

ഓരോ ദിവസത്തെയും ജീവനക്കാരുടെ ആദ്യ ജോലി മേശയിലെയും ഇരിപ്പിടങ്ങളിലെയും മരപ്പട്ടി വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. 22000ലധികം കൈവശരേഖകളും അനുബന്ധ രേഖകളും സൂക്ഷിക്കുന്ന ഓഫീസില്‍ ചോര്‍ച്ചയും ഈര്‍പ്പവും കാരണം പലതും നശിക്കുന്നു. മുന്നോഫീസില്‍ ഇരിക്കാന്‍ സൗകര്യമില്ലാതെ വന്നതോടെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയുടെ ഒരു ഭാഗത്താണ് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിപ്പിടമാക്കിയിരിക്കുന്നത്.

Tags: villagekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.