Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനവും അടിയറ വച്ച് സിപിഎം, മതവത്ക്കരണമെന്ന് പ്രതിനിധികള്‍

പത്ത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയില്‍ എത്തിയ ആളിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ലോക്കല്‍ സമ്മേളനത്തില്‍ നേതാക്കളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായാണ് പ്രതിനിധികള്‍ നേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 04:01 pm IST
inKollam

കൊല്ലം: പരവൂര്‍ ടൗണ്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി സ്ഥാനവും പള്ളികമ്മിറ്റിക്ക് അടിയറ വച്ച് സിപിഎം. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും പരവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും മുസ്ലിങ്ങള്‍ക്ക് നല്കിയതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനവും അടിയറവച്ച് പ്രീണനരാഷ്‌ട്രീയം പാരമ്യത്തിലെത്തിച്ചതായി മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപിച്ചു.  

പത്ത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയില്‍ എത്തിയ ആളിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ലോക്കല്‍ സമ്മേളനത്തില്‍ നേതാക്കളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായാണ് പ്രതിനിധികള്‍ നേരിട്ടത്.  ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും മറുപടി പറയാന്‍ കൂട്ടാക്കാതെയാണ് നേതാക്കള്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് കടന്നത്. സംസ്ഥാന നേതാവായ മെഴ്‌സികുട്ടിയമ്മ സമ്മേളനത്തിലുടനീളം പങ്കെടുത്തുകൊണ്ടാണ് സമ്മേളനം നിയന്ത്രിച്ചത്.

സിപിഎമ്മിനെ മതവത്ക്കരിക്കുന്നതിനെ സംഘടനാചര്‍ച്ചയില്‍ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ തെക്കുംഭാഗം, ചില്ലയ്‌ക്കല്‍ മേഖകളില്‍ സിപിഎം ബ്രാഞ്ചുകളുടെ എണ്ണം കൂട്ടി.  പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ പ്രതിനിധികളാക്കി പാര്‍ട്ടിയെ മതവത്കരിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപിച്ചു. 

രണ്ട് തവണ കൗണ്‍സിലറായ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെയും മുന്‍ എല്‍സി സെക്രട്ടറി കൂടിയായ സിപിഎം നേതാവിനെയും തഴഞ്ഞുകൊണ്ട് മുസ്ലിം സമുദായത്തിന് അമിത പ്രാധാന്യം കൊടുത്തത് വന്‍ചര്‍ച്ചയ്‌ക്ക് ഇടയാക്കി.

Tags: cpmSecretarykollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.