Kerala സ്വർണത്തിന് തൂക്കം കിട്ടാൻ മെഴുകും ചെമ്പും ഉപയോഗിച്ച് പുതിയ തട്ടിപ്പ്; പണയം വെച്ചാൽ തിരികെയടുക്കില്ല; വ്യാജൻ വിപണിയിൽ സുലഭം
Kannur കണ്ണൂരിൽ ലഹരികടത്തും വില്‍പ്പനയും തകൃതി; ആറ് മാസത്തിനുളളില്‍ അറസ്റ്റിലായത് 200ല്‍ അധികം പേര്, എംഡിഎംഎ കേസുകള്‍ കുത്തനെ ഉയര്‍ന്നു
Kerala കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു
Kerala കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ
Kerala പ്രധാനമന്ത്രിക്കുള്ള ഓണക്കോടി കണ്ണൂരില്‍ ഒരുക്കത്തില്‍; രൂപകല്‍പ്പന ചെയ്യുന്നത് പാലാ രാമപുരം സ്വദേശ് അഞ്ജു ജോസ്
Kerala മോദിക്കും അമിത് ഷായ്ക്കും ഓണക്കോടി കണ്ണൂരില്‍നിന്ന് സമ്മാനിക്കുന്നത് കൈത്തറികൊണ്ടുള്ള കുര്‍ത്ത
Kerala സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സംഘത്തിന്റെ ശ്രമം, പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം തുടങ്ങി
Kerala കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി
Kerala വടക്കന്‍ കേരളത്തില്‍ മഴ ശക്തം: ആറു ജില്ലകളില്‍ ഓറഞ്ച അലര്‍ട്ട്; വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala കണ്ണൂരില്‍ കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചു, യാത്രക്കാരന് മരിച്ചു; 27 പേര്‍ക്ക് പരിക്ക്, അപകടകാരണം ബസിന്റെ അമിതവേഗതയെന്ന് സാക്ഷികള്‍
Kerala അതിതീവ്ര മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്‍ന്നു; സുരക്ഷയ്ക്കായി സായുധ സേനയെ നിയോഗിക്കും
Kerala നീലേശ്വരം ക്യാമ്പസില്‍ പ്രിയ വര്‍ഗീസിന് നിയമനം, 15 ദിവസത്തിനകം ചുമതലയേല്‍ക്കണം; കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് കൈമാറി
Kannur വളപട്ടണത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി; കണ്ണടച്ച് അധികൃതര്‍
Kannur കോടികള്‍ വെള്ളത്തിലായി: പഴയങ്ങാടി ബോട്ട് റെയ്സ് ഗ്യാലറിയുടെയും ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍
Kerala യൂ ട്യൂബ് വീഡിയോയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി, രാത്രിയും പകലും നിരന്തരം ഫോണ്‍വിളികള്‍ വരുന്നു; ‘തൊപ്പി’ക്കെതിരെ പോലീസില്‍ പരാതി
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രത, മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള വിലക്ക് തുടരും
Kerala ആശ്വാസ വാര്‍ത്ത; തെരുവ്നായ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നാംക്ലാസ്സുകാരി അപകടനില തരണം ചെയ്തു, ആരോഗ്യനില മെച്ചപ്പെട്ടെന്ന് അധികൃതര്‍
Kerala ക്രിപ്റ്റോ കറന്‍സി ഇടപാട്, 30 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പേരെ സിപിഎം പുറത്താക്കി
Kannur സമരത്തിനൊരുങ്ങി കര്‍ഷകര്‍: ലക്ഷം തൊഴില്‍ദാന പദ്ധതി; കാലാവധി കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല
Kannur പാനൂരില്‍ ഒന്നരവയസുകാരന് നേരെ തെരുവുനായ ആക്രമണം; കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍, മുഖത്തും കണ്ണിനും ഗുരുതര പരിക്ക്
Kerala ട്രെയ്നിനു തീയിട്ടത് ബംഗാള്‍ സ്വദേശി തന്നെ; കാരണം ഭിക്ഷ എടുക്കാന്‍ അനുവദിക്കാത്ത സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധം
Kerala ട്രെയിനിന് തീവെപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍, സ്ഥിരീകരണമില്ല; ഫോന്‍സിക് പരിശോധന നടക്കുന്നു
Kerala കണ്ണൂരില്‍ കത്തിയ കോച്ച് ഇന്ധന സംഭരണിക്ക് തൊട്ടടുത്ത്; ഒഴിവായത് വന്‍ ദുരന്തം, എൻഐഎ കേരള പോലീസിനോട് വിവരങ്ങൾ തേടി
Kerala കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം; ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യുവതി, ആളെ കണ്ടെത്താൻ പോലീസ് ശ്രമം
Kerala കാണാതായ വ്യവസായിയുടെ മൃതദേഹം ട്രോളി ബാഗുകളിലാക്കിയ നിലയില്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെത്തി; മൃതദേഹാവശിഷ്ടങ്ങള്‍ക്ക് 7 ദിവസത്തെ പഴക്കം
Kerala കണ്ണൂര്‍ ചെറുപുഴയില്‍ മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ; കുട്ടികള്‍ക്ക് അമിതമായ ഉറക്കഗുളിക നല്കി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala രണ്ടാം വിവാഹത്തിന് പിന്നാലെ യുവതിയും കുട്ടികളും ഭര്‍ത്താവും മരിച്ച നിലയില്‍; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം
Kerala അധ്യാപികയുടെ പാദം നമസ്ക്കരിച്ച് ഉപരാഷ്ട്രപതി; ജഗ്ദീപ് ധന്‍ഖറിനും കുടുബത്തിനും ചൂട് ഇഡലി നല്കി രത്ന നായര്‍