Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്എസിനെതിരെ അപകീര്‍ത്തി പ്രസ്താവന; കെ.കെ. ശൈലജയ്‌ക്കെതിരെ പരാതി നല്കി

മണിപ്പൂര്‍ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത വിവരവും അവരുടെ ചിത്രങ്ങള്‍ പേര് സഹിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുശേഷവും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കി വിദ്വേഷവും കലാപവും സൃഷ്ടിക്കാന്‍വേണ്ടിയാണ് മനഃപൂര്‍വ്വം ശൈലജ ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:06 pm IST
inKerala

കണ്ണൂര്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പേജില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരവും സമൂഹത്തില്‍ സ്പര്‍ദ്ധവളര്‍ത്തി കലാപാഹ്വാനം നല്‍കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ സിപിഎം നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജക്കെതിരെ ആര്‍എസ്എസ് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ് കണ്ണൂര്‍ സിറ്റി പോലീസ് മേധാവിക്ക് പരാതി നല്‍കി. മണിപ്പൂരില്‍പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചത് സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചത് പ്രസ്ഥാനത്തെ സമൂഹത്തില്‍ താറടിക്കാനാണെന്ന്  പരാതിയില്‍ പറയുന്നു.

മണിപ്പൂര്‍ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത വിവരവും അവരുടെ ചിത്രങ്ങള്‍ പേര് സഹിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുശേഷവും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കി വിദ്വേഷവും കലാപവും സൃഷ്ടിക്കാന്‍വേണ്ടിയാണ് മനഃപൂര്‍വ്വം ശൈലജ  ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തിയത്. ആര്‍എസ്എസിനെ ചേര്‍ത്തേഴുതിയതുമൂലം കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപവര്‍ഷം തുടങ്ങിയിരിക്കുകയാണ്.

ശൈലജയുടെ പ്രസ്താവനമൂലം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ സിപിഎമ്മുകാരും മുസ്ലീം തീവ്രവാദസംഘടനകളും അപവാദപ്രചരണവും കലാപാഹ്വാനവും നടത്തുകയാണ്. ആര്‍എസ്എസിനെതിരെ അപകീര്‍ത്തി ഉണ്ടാക്കുകയും അതുവഴി കേരളത്തില്‍ സാമൂഹിക കലാപം സൃഷ്ടിക്കുവാന്‍ ശ്രമിച്ചതിനും ശൈലജക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ കോപ്പി ഡിജിപി, ഡിഐജി, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍, എസ്എച്ച്ഒ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

Tags: keralaആര്‍എസ്എസ്cpmkannurcomplaintkk shailaja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.