Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ലെന്നും ഇന്ത്യന്‍ രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണിപ്പോള്‍ ഉള്ളതെന്നും മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 10:38 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ലെന്നും ഇന്ത്യന്‍ രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണിപ്പോള്‍ ഉള്ളതെന്നും മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍, ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അനന്തനാഗേശ്വരന്റെ ഈ പ്രതികരണം.

ഇന്ത്യയുടെ അടിസ്ഥാന കഴിവുകളുമായി താരതമ്യപ്പെടുത്തിയാല്‍ രൂപ യഥാര്‍ഥ മൂല്യം പ്രതിഫലിപ്പിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ”രൂപയുടെ വില മനസിലാകാഞ്ഞിട്ടാണ്. ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുടെ കരുത്തു മുഴുവന്‍ രൂപ പ്രകടിപ്പിക്കുന്നില്ല. നമ്മുടെ ശക്തി വെച്ചു നോക്കിയാല്‍ രൂപയുടെ മൂല്യം ശരിക്കും ഉണ്ടാകേണ്ടതിനേക്കാള്‍ വളരെ താഴെയാണ്.”- അനന്തനാഗേശ്വരന്‍ പറയുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും ഇതിന് കാരണം ആഭ്യന്തരമായ ദൗര്‍ബല്യം അല്ലെന്നും അനന്തനാഗേശ്വരന്‍ പറയുന്നു. ഡോളര്‍ ആഗോള തലത്തില്‍ ശക്തിപ്പെടുന്നതാണ് അതിന് കാരണം.-അദ്ദേഹം പറയുന്നു.

രൂപയ്‌ക്ക് ഏറെ പ്രതീക്ഷയുണ്ട് എന്നതിന് മൂന്ന് കാരണങ്ങളാണ് അനന്തനാഗേശ്വരന്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക ശേഷി എന്നതാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. മാത്രമല്ല, ഇന്ത്യയിലെ ആഭ്യന്തരമായ ഡിമാന്‍റ് ശക്തമാണ്. പണപ്പെരുപ്പം നിയന്ത്രിതമായ തോതിലാണ്. ഇതൊന്നും ഇപ്പോഴത്തെ കറന്‍സി വിനിമയത്തില്‍ രൂപയുടെ മൂല്യം പ്രതിഫലിപ്പിക്കുന്നില്ല. – അനന്ത നാഗേശ്വരന്‍ പറയുന്ന ആദ്യത്തെ കാരണം ഇതാണ്.

ആഗോള സാഹചര്യങ്ങളാണ് രൂപയ്‌ക്കനുകൂലമായ രണ്ടാമത്തെ കാരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. ഉയര്‍ന്ന പലിശനിരക്കും സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള നീക്കവും മൂലം ഡോളര്‍ ശക്തമായി. അതോടെ, പല വികസ്വര രാജ്യങ്ങളുടെ കറന്‍സികളും സമ്മര്‍ദം നേരിടുന്നു. രൂപയും ഈ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നതാണ് കാരണമെന്നും അദ്ദേഹം പറയുന്നു.

രൂപയെ സംബന്ധിച്ചിടത്തോളം റിസ്ക് കുറവാണെന്ന മുന്‍തൂക്കമുണ്ടെന്നും അനന്തനാഗേശ്വരന്‍ പറയുന്നു. ഇന്ത്യയുടെ വിദേശനാണയ ശേഖരം മതിയായ നിലയിലാണ്, ബാലന്‍സ് ഓഫ് പേയ്‌മെന്‍റ്സില്‍ പ്രശനങ്ങളില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ സേവന കയറ്റുമതിയും പ്രവാസി പണവരവും (remittance) ഇന്ത്യയുടെ വിദേശ ഇടപാടുകള്‍ക്ക് ഒരു പിന്തുണയാണ്. ഇത് സാധാരണയായി കറന്‍സിയെ സ്ഥിരതയിലാക്കുന്ന ഘടകങ്ങളാണ്. കൂടാതെ, ദുര്‍ബലമായ രൂപ കയറ്റുമതി മേഖലക്ക് ഗുണകരമാണ് താനും.

 

Tags: Rupee dollar exchange rateLatest newsV AnantanageswaranCheif Economic AdvisorAnantanageswaranrbiIndian RupeeIndian economyrupee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.