India ആര്‍എസ് എസ് രാഷ്ട്ര നിര്‍മ്മാണ ശക്തിയെന്ന് ശിവസേന; ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ജാവേദ് അഖ്തറിനെതിരെ ശിവസേനയും
Athletics അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ
India ആഗസ്തില്‍ ജി-7 രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിന് നല്കി ഇന്ത്യ; ഒരു മാസത്തില്‍ നല്‍കിയത് 18 കോടി വാക്സിന്
Cricket ഇന്ത്യയ്ക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി ‘ജാര്‍വോ 69’; ഇക്കുറിയിലെ അതിക്രമിച്ചു കയറല്‍ ബൗളറായി; ഔട്ടാക്കും മുമ്പ് പിടിച്ച് പുറത്താക്കി (വീഡിയോ)
Sports പാരാലിമ്പിക്സ്: ഏഷ്യന്‍ റെക്കോര്‍ഡോടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി; മെഡല്‍ നേടിയത് 2.07 മീറ്റര്‍ ഉയരം ചാടി
India രാജ്യത്തെ 75000 ഹെക്ടറില്‍ ഔഷധ സസ്യങ്ങള്‍ കൃഷിചെയ്യും; കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കും; ദേശീയ ക്യാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍
World കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണം; നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണം, ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാന്
World യുഎന്‍ കൗണ്‍സിലില്‍ ഒരു മാസം അധ്യക്ഷപദവിയില്‍ ഇരുന്നുള്ള ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഫ്രാന്‍സ്
India നിമിഷ ഫാത്തിമ അടക്കം ഐഎസ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം; ജാഗ്രത നിര്‍ദേശം നല്കി സുരക്ഷ ഏജന്‍സികള്‍
India 1.33 കോടിയില്‍ അധികം പ്രതിദിന പ്രതിരോധ കുത്തിവയ്പ്പ് നടത്തി ഭാരതം; അഞ്ചു ദിവസത്തിനിടെ രണ്ടു തവണ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രാജ്യം
India ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള 25 പേര് രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തില്‍; താലിബാന് ജയില്‍ മോചിതരാക്കിയ ഇവര്‍ അഫ്ഗാനില്‍ ഒളിവില്‍
Athletics ടോക്കിയോ അഭിമാന പോരട്ടവുമായി ഇന്ത്യ; മാരിയപ്പന് വെള്ളിയും ശരത് കുമാറിന് വെങ്കലം; നേട്ടം ഹൈജമ്പില്‍; ഷൂട്ടിങ്ങില്‍ സിങ്രാജ് അധാനയ്ക്കും വെങ്കലം
Cricket ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വന്‍തോല്‍വി; കോഹ്ലിപ്പടയെ കീഴടക്കിയത് ഒരു ഇന്നിങ്സിനും 76 റണ്‍സിനും; റോബിന്‍സണ്‍ കളിയിലെ കേമന്‍
World ‘മേഖലയുടെ പ്രധാനപ്പെട്ട ഭാഗം’; ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ, വക്താവിന്റെ പ്രതികരണം പാക്ക് ചാനലിനോട്
India പുതിയ ഡ്രോണ്‍ നിയമത്തെ അഭിനന്ദിച്ച് മോദി; ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ല്; ഇന്ത്യ പ്രധാന ഡ്രോണ്‍ നിര്‍മ്മാണ ഹബ്ബാവുമെന്നും മോദി
Defence താലിബാന് ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ രാജ്യം ശക്തമായി തിരിച്ചടിക്കും; സൈന്യം സുസജ്ജമെന്ന് സംയുക്ത സൈനിക മേധാവി
India അഫ്ഗാന് പൗരന്മാര് ഇനി ഇന്ത്യയിലേക്ക് വരണമെങ്കില്‍ ഇ വിസയ്ക്ക് അപേക്ഷിക്കണം; വിസ നല്‍കുന്നവരുടെ വിവരം യുഎന്നിനും കൈമാറുമെന്ന് കേന്ദ്രം
India അഫ്ഗാനില്‍ നിന്ന് 78 പേരുടെ സംഘം ദല്‍ഹിയില്‍; കേന്ദ്രമന്ത്രിമാരെത്തി സ്വീകരിച്ചു, ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ആറ് രാജ്യങ്ങള്‍
India അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍: 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു, മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്
India ‘ചിരിയും സ്നേഹചുംബനങ്ങളും’; തീവ്രവാദികളുടെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക്; വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നിന്നുള്ള ചിത്രം തരംഗമാക്കുന്നു
India ‘പൈശാചികതയുമായി ഒരു തരത്തിലുമുള്ള അനുരഞ്ജനമില്ല’; അഫ്ഗാനിലെ അവസ്ഥ ലോകസുരക്ഷയ്ക്ക് ഭീഷണി’; യുഎന്‍ രക്ഷാസമിതിയില്‍ കര്‍ശന നിലപാടുമായി ഇന്ത്യ
India 57.61 കോടി പിന്നിട്ട് രാജ്യത്തെ വാക്സിന് വിതരണം; ദേശീയ രോഗമുക്തി നിരക്ക് 97.54%; രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3. 15 കോടി പിന്നിട്ടു
India നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന് പൗരന് താലിബാനൊപ്പം; കയ്യില്‍ തോക്കുമായി നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയെന്ന് പൊലീസ്
India താലിബാന് വേണ്ടി പാക്കിസ്ഥാന്റെയും ചൈനയുടെയും വക്കാലത്തുമായി സിപിഎം; അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കണം; പ്രസ്താവനയില്‍ ഒളിപ്പിച്ച് കടത്തല്‍
Kerala ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെ; സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ് പങ്ക് തിളക്കമുള്ളതെന്നും കോടിയേരി
India ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന് തടസ്സപ്പെടുത്തി, എഫ്ഐഇഒ സ്ഥിരീകരണം; അഫ്ഗാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം
India രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗമുക്തി നിരക്ക് 97.52% ആയി വര്‍ധിച്ചു
India രാജ്യത്തെ വാക്സിന് വിതരണം 57.88 കോടി പിന്നിട്ടു; 18,62,530 ഡോസുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം
Business കളിയല്ല, കളിപ്പാട്ട വിപണി; ചുവടുറപ്പിക്കാന്‍ ഭാരതവും; വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മോദി സര്‍ക്കാര്‍
India 120 നയന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേന ആദ്യ വിമാനം അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു; പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചു തുടങ്ങി
Kerala കൈത്തറി ഡിസൈൻ റിസോഴ്സ് കേന്ദ്രം ഇനി കണ്ണൂരിലും; രാജ്യത്തെ 10 ഇടങ്ങളിൽ കൂടി കൈത്തറി ഡിആർസികൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
India ഭാരതത്തില്‍ കൊവിഡ് പ്രതിരോധം ശക്തം; രാജ്യത്തെ വാക്സിന് വിതരണം 54.58 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.48%
India ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടും; നേതൃത്വം നല്‍കുക ചൈന-താലിബാന്-പാക്കിസ്ഥാന് കൂട്ടുകെട്ടെന്നും സുബ്രഹ്മണ്യന് സ്വാമി
India രാജ്യത്തെ വാക്സിന് വിതരണം 54 കോടി പിന്നിട്ടു; 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 73,50,553 ഡോസ്; ദേശീയ രോഗമുക്തി നിരക്ക് 97.46%
India പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്കൂളുകള്‍ തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍; വിദ്യാഭ്യാസ നയം ദാരിദ്ര്യം അകറ്റുന്നതില്‍ പ്രധാന ശക്തിയാകും: പ്രധാനമന്ത്രി