Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കളിയല്ല, കളിപ്പാട്ട വിപണി; ചുവടുറപ്പിക്കാന്‍ ഭാരതവും; വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മോദി സര്‍ക്കാര്‍

ആഗോള കളിപ്പാട്ട വിപണി 2023ഓടെ 120 ബില്യണ്‍ ഡോളറിലധികം വരുമാനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വാണിജ്യമന്ത്രാലയവും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും കളിപ്പാട്ട മേഖലയെപ്പറ്റി വിശദമായ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഗെയിമുകളുടെ മാതൃകകളെപ്പറ്റി പഠിക്കാനായി നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Aug 18, 2021, 05:35 pm IST
inBusiness

കോട്ടയം: കളിപ്പാട്ട വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ആഗോള വിപണിയില്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തമുള്ളതും ലഭ്യതയ്‌ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതുമായ മേഖലയാണ് ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണം. 100 ബില്യണ്‍ ഡോളര്‍ ലോകവിപണിയില്‍ ഒന്നര ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

ആഗോള കളിപ്പാട്ട വിപണി 2023ഓടെ 120 ബില്യണ്‍ ഡോളറിലധികം വരുമാനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വാണിജ്യമന്ത്രാലയവും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും കളിപ്പാട്ട മേഖലയെപ്പറ്റി വിശദമായ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഗെയിമുകളുടെ മാതൃകകളെപ്പറ്റി പഠിക്കാനായി നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, ഡിപിഐഐടി, ടെക്സ്‌റ്റൈല്‍ മന്ത്രാലയം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, എഐസിടിഇ എന്നിവയുടെ സഹകരണത്തോടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കളിപ്പാട്ട നിര്‍മ്മാണത്തിലെ പുതിയ ആശയങ്ങള്‍ക്കായി ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 25 വരെ രാജ്യത്ത് ആദ്യമായി ടോയ്‌ക്കത്തോണ്‍ നടത്തി. തുടര്‍ന്ന് കളിപ്പാട്ട മേള ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് നാല് വരെ നടത്തി. 12000ത്തിലധികം സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്. ടോയ്‌ക്കത്തോണിന്റെ അവസാന ഘട്ടം ജൂണ്‍ 22 മുതല്‍ 24 വരെ നടത്തി. പുതിയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നവരെ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുകയും വിപണിയിലെ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കുകയുമാണ് ടോയ്‌ക്കത്തോണിന്റെ ലക്ഷ്യം.

വിപണിയില്‍ ചൈനീസ് ആധിപത്യം കളിപ്പാട്ട ആഗോള വിപണിയില്‍ ചൈനീസ് ആധിപത്യമാണ് നിലനില്‍ക്കുന്നത്. പ്രതിവര്‍ഷം 30 ബില്യണാണ് ഇവരുടെ ആഗോള കയറ്റുമതി പ്രാതിനിധ്യം. യൂറോപ്യന്‍ യൂണിയനും അമേരിക്കയും കൂടി 58 ബില്യണാണ് വിപണിയിലെ പങ്കാളിത്തം. ഇന്ത്യയില്‍ എത്തുന്നതില്‍ ഭൂരിഭാഗവും ചൈനീസ് കളിപ്പാട്ടങ്ങളാണ്. ഇന്ത്യയിലെത്തുന്ന കളിപ്പാട്ടങ്ങളില്‍ പകുതിയിലേറെയും ചൈനയില്‍ നിര്‍മ്മിച്ചവയാണ്. ചൈനയുടെ ആധിപത്യം കുറയ്‌ക്കുന്നതിനായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നയത്തില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തി. ഇറക്കുമതി തീരുവ 200 ശതമാനമായി വര്‍ധിപ്പിച്ചു. കൂടാതെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

Tags: indiaകേന്ദ്ര സര്‍ക്കാര്‍modi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.