Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബുംറ, ഷമി ഷോ; വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ്

ഇരുവരുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ ലീഡ് 271 റണ്‍സിലെത്തിച്ചു. 62 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാമി അര്‍ധസെഞ്ചുറിയുമായി കുതിച്ചപ്പോള്‍ ജസ്പ്രീത് ബുംറ പുറത്താകാതെ ഒപ്പം നിന്നു. ഒരു സിക്‌സുള്‍പ്പെടെ 56 റണ്‍സാണ് ഷാമി നേടിയത്. ബുംറ 34 റണ്‍സ് നേടി. നേരത്തെ അജിങ്ക്യ രഹാനെയുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ ഇരുനൂറിനടുത്തേക്ക് നീങ്ങിയത്. രഹാനെ 61 റണ്‍സ് നേടി. പൂജാര 45 റണ്‍സെടുത്തു. തുടക്കം കിട്ടിയ ഋഷഭ് പന്ത് 22 റണ്‍സിന് പുറത്തായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 16, 2021, 10:25 pm IST
inCricket

ലണ്ടന്‍: വാലറ്റത്തിന്റെ കരുത്തില്‍ പൊരുതികയറി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവസാന ദിനം ഇന്ത്യ കരകയറിയത് ബൗളര്‍മാരുടെ ബാറ്റ് കൊണ്ടുള്ള മികവില്‍. ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും നടത്തിയത് അപരാജിത ചെറുത്തു നില്‍പ്പ്. പുറത്താകാതെ ഇരുവരും ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയിലെത്തിച്ചു.  

ഇരുവരുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ ലീഡ് 271 റണ്‍സിലെത്തിച്ചു. 62 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാമി അര്‍ധസെഞ്ചുറിയുമായി കുതിച്ചപ്പോള്‍ ജസ്പ്രീത് ബുംറ പുറത്താകാതെ ഒപ്പം നിന്നു. ഒരു സിക്‌സുള്‍പ്പെടെ 56 റണ്‍സാണ് ഷാമി നേടിയത്. ബുംറ 34 റണ്‍സ് നേടി. നേരത്തെ അജിങ്ക്യ രഹാനെയുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ ഇരുനൂറിനടുത്തേക്ക് നീങ്ങിയത്. രഹാനെ 61 റണ്‍സ് നേടി. പൂജാര 45 റണ്‍സെടുത്തു. തുടക്കം കിട്ടിയ ഋഷഭ് പന്ത് 22 റണ്‍സിന് പുറത്തായി.  

ജഡേജ മൂന്ന് റണ്‍സിന് പുറത്തായി. പിന്നീട് വാലറ്റം കളിയേറ്റെടുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ 16 റണ്‍സ് നേടി പോരാട്ടത്തിന് തുടക്കമിട്ടു. പിന്നീട് ബുംറയും ഷാമിയും കളി മുന്നോട്ട് കൊണ്ടുപോയി. 272 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിന് മടങ്ങി. ബാറ്റിങ്ങിലെ ഫോം ബൗളിങ്ങിലും തുടര്‍ന്ന ബുംറ-ഷാമി കൂട്ടുകെട്ട് ഓപ്പണര്‍മാരെ മടക്കുകയായിരുന്നു. ഹസീബ് ഹമീദിനെ ഇഷാന്ത് ശര്‍മയും പുറത്താക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറുകയാണ് ഇംഗ്ലണ്ട്.

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.