Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പൈശാചികതയുമായി ഒരു തരത്തിലുമുള്ള അനുരഞ്ജനമില്ല’; അഫ്ഗാനിലെ അവസ്ഥ ലോകസുരക്ഷയ്‌ക്ക് ഭീഷണി’; യുഎന്‍ രക്ഷാസമിതിയില്‍ കര്‍ശന നിലപാടുമായി ഇന്ത്യ

അഫ്ഗാനില്‍ ആണെന്നോ, ഇന്ത്യയ്‌ക്ക് എതിരാണെന്നോ മാത്രമല്ല വിഷയം, ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവ അവിടെ ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. അഫ്ഗാനില്‍ ചുരുളഴിയുന്ന സംഭവങ്ങള്‍ സ്വഭാവികമായി ആഗോളതലത്തില്‍ ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. അത് അന്താരാഷ്‌ട്ര സുരക്ഷയ്‌ക്ക് തന്നെ ഭീഷണയാണ്, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 08:44 pm IST
inIndia

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ അവസ്ഥ ലോക സുരക്ഷയ്‌ക്കു തന്നെ വന്‍ ഭീഷണിയാണെന്ന് ഇന്ത്യ. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പ്രസംഗിക്കവേ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാന്‍ താലിബാന്‍ പിടിച്ചശേഷമുള്ള അന്തരീക്ഷത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു മന്ത്രി.  

അഫ്ഗാനില്‍ ആണെന്നോ, ഇന്ത്യയ്‌ക്ക് എതിരാണെന്നോ മാത്രമല്ല വിഷയം, ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവ അവിടെ ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. അഫ്ഗാനില്‍ ചുരുളഴിയുന്ന സംഭവങ്ങള്‍ സ്വഭാവികമായി ആഗോളതലത്തില്‍ ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. അത് അന്താരാഷ്‌ട്ര സുരക്ഷയ്‌ക്ക് തന്നെ ഭീഷണയാണ്, അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അയല്‍രാജ്യത്താണ് ഐഎസ് കൊറാസാന്‍ പ്രവര്‍ത്തിക്കുന്നത്. അവരും തങ്ങളുടെ പരിധി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരും ആയിരിക്കുന്നു. ഏതു രൂപത്തിലുള്ള ഭീകരതയാണെങ്കിലും അതിനെ അപലപി

ക്കേണ്ടതാണ്. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമയിലെ ചാവേറാക്രമണം എന്നിവ ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, ഇത്തരം പൈശാചികതയുമായി ഇന്ത്യ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനുമില്ലെന്നും വ്യക്തമാക്കി. നിഷ്‌കളങ്കരായ ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത് ഭീകരപ്രവര്‍ത്തകരാക്കുകയാണ്. ഐഎസിന്റെ ധനശേഖരണവും കരുത്താര്‍ജ്ജിക്കുകയാണ്. ഇവയെല്ലാം ഗുരുതരമായ ആശങ്കകളാണ് ജനിപ്പിക്കുന്നത്. ഇപ്പോള്‍ കൊലപാതകങ്ങള്‍ക്ക് പ്രതിഫലം ബിറ്റ്‌കോയിനായി നല്‍കുന്ന രീതിയുമായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

Tags: indiaഅഫ്ഗാനിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.