Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘മേഖലയുടെ പ്രധാനപ്പെട്ട ഭാ​ഗം’; ഇന്ത്യയുമായി മികച്ച ബന്ധം ആ​ഗ്രഹിക്കുന്നുവെന്ന് താലിബാൻ, വക്താവിന്റെ പ്രതികരണം പാക്ക് ചാനലിനോട്

അയൽ രാജ്യങ്ങളായതിനാലും താത്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാലും തർക്കമുള്ള എല്ലാ വിഷയങ്ങളും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന കാഴ്‌ച്ചപ്പാടാണ് മുജാഹിദിനുള്ളതെന്നും ചാനൽ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 09:48 pm IST
inWorld

കാബൂൾ: ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് താലിബാൻ ആഹ്രഹിക്കുന്നതെന്നും അഫ്​ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനതിരെയും ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഭീകരസംഘടനയുടെ ഉന്നത നേതൃത്വം. മേഖലയുടെ പ്രധാനപ്പെട്ട ഭാ​ഗമായാണ് ഇന്ത്യയെ പരി​ഗണിക്കുന്നതെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. 

‘ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ഞങ്ങൾ ആ​ഗ്രഹിക്കുന്നു. അഫ്​ഗാൻ ജനതയുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള നയം ഇന്ത്യ ആവിഷ്ക്കരിക്കണമെന്നാണ് ‍ഞങ്ങളുടെ ആ​ഗ്രഹം’.- പാക്കിസ്ഥാന്റെ എആർവൈ വാർത്താചാനലിനോട് ബുധനാഴ്ച മുജാഹിദ് പറഞ്ഞു. 

യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുടെ സൈന്യത്തിന്റെ പിൻമാറ്റം പൂർത്തിയാകാൻ രണ്ടാഴ്ച ശേഷിക്കെ, ഓ​ഗസ്റ്റ് 15-നാണ് താലിബാൻ അഫ്​ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. സഖ്യരാജ്യങ്ങൾ ആയുധങ്ങളും പരിശീലനവും നൽകിയ അഫ്​ഗാൻ പ്രതിരോധ സേനയുടെ ചെറുത്തുനിൽപ്പ് ദുർബലമായിരുന്നതിനാൽ ഏതാനും ദിവസങ്ങൾക്കൊണ്ട് പ്രധാനപ്പെട്ട ഭൂരിഭാ​ഗം ന​ഗരങ്ങളും കൈവശപ്പെടുത്തി. 

‘മറ്റൊരു രാജ്യത്തിനെതിരെയും ഞങ്ങളുടെ മണ്ണ് ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ നയം വ്യക്തമാണ്’- തെഹ്രീകി താലിബാൻ പാക്കിസ്ഥാനും(ടിടിപി) അഫ്​ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റും ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ മുജാ​ഹിദ് പറഞ്ഞു. 

അയൽ രാജ്യങ്ങളായതിനാലും താത്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാലും തർക്കമുള്ള എല്ലാ വിഷയങ്ങളും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന കാഴ്‌ച്ചപ്പാടാണ് മുജാഹിദിനുള്ളതെന്നും ചാനൽ പറയുന്നു. 

Tags: indiaതാലിബാന്‍അഫ്ഗാനിസ്ഥാന്‍സബിയുള്ള മുജാഹിദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.