Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭാരതം ഋഷിവര്യന്മാര്‍ സൃഷ്ടിച്ച നാട്: മന്ത്രി സജി ചെറിയാന്‍

നാനാത്വത്തില്‍ ഏകത്വമാണ് ഈ നാടിന്റെ പ്രത്യേകത. കലയുടേയും സംസ്‌കാരത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ലോക സംസ്‌കാരങ്ങള്‍ മണ്‍മറഞ്ഞിട്ടും നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ കടന്നുപോയിട്ടും ഇന്ത്യന്‍ സംസ്‌കാരം അന്യം നിന്നു പോകാത്തത് അതു പ്രകൃതിയുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 10:48 am IST
in Alappuzha

ആലപ്പുഴ: എഴുപത്തിയഞ്ചാമത്  സ്വാതന്ത്ര്യ ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിവിധ സംഘടനകള്‍, രാഷ്‌ട്രീപാര്‍ട്ടികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമുചിതമായാണ് ആചരിച്ചത്. ആലപ്പുഴ റിക്രിയേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയ പതാക ഉയര്‍ത്തി.

മതം എന്ന വാക്ക് ഒരിടത്തുപോലും പ്രയോഗിക്കാതെ പ്രപഞ്ചസത്യം അന്വേഷിച്ചു കണ്ടെത്തുവാന്‍ പ്രയത്നിച്ച ഋഷിവര്യന്മാര്‍ സൃഷ്ടിച്ച നാടാണ് ഭാരതം. സത്യാന്വേഷകരുടെ പരമ്പരയാണ് നമുക്കുള്ളത്. വൈവിധ്യങ്ങള്‍ ആകൃതിയിലും പ്രകൃതിയിലും പുലര്‍ത്തുമ്പോഴും ദേശീയത എന്ന ചരടില്‍ നമ്മള്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു.  നാനാത്വത്തില്‍ ഏകത്വമാണ് ഈ നാടിന്റെ പ്രത്യേകത. കലയുടേയും സംസ്‌കാരത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ലോക സംസ്‌കാരങ്ങള്‍ മണ്‍മറഞ്ഞിട്ടും നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ കടന്നുപോയിട്ടും ഇന്ത്യന്‍ സംസ്‌കാരം അന്യം നിന്നു പോകാത്തത് അതു പ്രകൃതിയുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്നതിനാലാണെന്ന്  അദ്ദേഹം പറഞ്ഞു.  

മുഖ്യാതിഥിയെ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ജില്ല പോലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എ.എം.ആരിഫ് എംപി, എംഎല്‍എമാരായ എച്ച്. സലാം, പി.പി.ചിത്തരജ്ഞന്‍, തോമസ് കെ.തോമസ്,  ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യാരാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാമങ്കരി ഐഎസ്എച്ച്ഓ ബി.വിനോദ് കുമാര്‍ പരേഡ് നയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് ചടങ്ങിന് പ്രവേശനം ഉണ്ടായിരുന്നില്ല. റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, എക്സൈസ്, വനിത ബറ്റാലിയന്‍ വിഭാഗങ്ങള്‍ തുടങ്ങി നാല് പ്ലാറ്റൂണുകള്‍  മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുത്തത്.  

Tags: indialandസജി ചെറിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.