India കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്; പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
India 86 കോടി പിന്നിട്ട് രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 97.78%; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് മൂന്നു ശതമാനത്തില്‍ താഴെ
World മോദിയുടെ കരുത്തില്‍ ബൈഡന് വിശ്വാസം; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് ബൈഡന്
World മടങ്ങിവരുന്ന മോദിയ്ക്ക് 11ാം നൂറ്റാണ്ടിലെ സവിശേഷമായ 157 പുരാവസ്തുക്കള്‍ തിരിച്ചുനല്‍കി അമേരിക്ക
India യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്; നദ്ദ അടക്കം നൂറുകണക്കിനാളുകള്‍ സ്വീകരിക്കാനെത്തി
World ക്വാഡ് യോഗത്തിനെതിരെ കലിയിളകി ചൈന; ക്വാഡിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും തീര്‍ച്ചയായും പരാജയപ്പെടുമെന്നും ചൈന
India വിമാനം കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം; പ്രതിരോധ വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകര്‍ന്ന് കേന്ദ്രം; എയര്‍ബസ് കരാര്‍ ധീരമായ നടപടിയെന്ന് രത്തന്‍ ടാറ്റ
World പാക്കിസ്ഥാന് ഭീകര വാദത്തെ മഹത്വവത്കരിച്ച രാജ്യം; അനധികൃതമായി പാക്കിസ്ഥാന് കൈക്കലാക്കിയ സ്ഥലങ്ങള്‍ ഇന്ത്യയുടേത്, അടിയന്തിരമായി തിരിച്ചേല്‍പ്പിക്കണം
India ദേശീയ രോഗമുക്തി നിരക്ക് 97.78% ആയി ഉയര്‍ന്നു; 84 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പ്രതിദിന രോഗികള്‍ കുറയുന്നു
World ഇന്ത്യ ഭീകരവാദത്തിന്റെ ഇര; പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങളുടെ താവളം; ഇതിനെതിരെ പാക് നടപടി കൈക്കൊള്ളണമെന്ന് കമല ഹാരിസ്
World ഇന്ത്യ- യുഎസിന്റെ പ്രധാന പങ്കാളി, വാക്സിന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്യുന്നു; കമല ഹാരിസുമായി മോദി ചര്‍ച്ച നടത്തി
Kerala രാജ്യദ്രോഹം; ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും കാശ്മീരിനെ വെട്ടിമാറ്റി വാട്ട്സാപ്പ് ഡിപി; വനംവകുപ്പ് ഉദ്യോഗസ്ഥന് മുഹമ്മദ് ഹുസൈനെതിരെ ബിജെപി
World താലിബാന് തീവ്രവാദത്തിന് അഫ്ഗാന് മണ്ണ് അനുവദിക്കരുതെന്ന് ഇന്ത്യ, മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒത്തുചേരണം
India മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും
India ‘നമസ്തേ പ്രിയ മിത്രമേ’; മോദിയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ്, ഇന്തോ- പസഫിക് സഹകരണം ഉള്‍പ്പടെ ഇരു നേതാക്കളും ചര്‍ച്ച നടത്തി
World താലിബാന് സര്‍ക്കാര്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്, എതിര്‍ത്ത് ഇന്ത്യയുള്‍പ്പടെയുള്ള അംഗരാഷ്ട്രങ്ങള്‍; സാര്‍ക്ക് സമ്മേളനം മാറ്റി
India ഉഭയകക്ഷി സഹകരണം ഇന്തോപസഫിക് മേഖലയുടെ സ്ഥിരതയും സുരക്ഷയും വര്‍ധിപ്പിച്ചു; ഫ്രാന്‍സ് പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%
US ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി അമേരിക്ക, മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവരെ വിലക്കില്ല, പുതിയ നിയമം നവംബർ മുതൽ
India ഇന്ത്യ 30 കോടി കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കും; അഭ്യന്തര ആവശ്യത്തിന് ശേഷമുള്ളവ കയറ്റുമതി ചെയ്യും, ആദ്യ പരിഗണന അയൽരാജ്യങ്ങൾക്ക്
India കൊവിഷീല്‍ഡ് വാക്സിനും ക്വാറന്റീന്: ബ്രിട്ടണിനെതിരെ പ്രതിഷേധം, വംശീയതയാണെന്നും ആരോപണം; സമാന നിലപാട് സ്വീകരിക്കുമെന്ന് താക്കിതുമായി ഇന്ത്യ
India പരാജയപ്പെട്ട രാജ്യത്തില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ല; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
India ഷാങ്ഹായി സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുക്കും, അഫ്ഗാനിലെ താലിബാന് ഭരണം ചര്‍ച്ചയായേക്കും
India നരേന്ദ്ര മോദി വനാവകാശ നിയമം നടപ്പാക്കിയത് ചരിത്രപരം: ആദിവാസികള്‍ക്ക് പുതിയ യുഗത്തിന് തുടക്കമെന്ന് ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍
India ക്വാഡ് ഉച്ചകോടി:പങ്കെടുക്കാനായി പ്രധാനമന്ത്രി 24ന് യുഎസിലേക്ക്; താലിബാന് ഭരണം, ഭീകരത, സൈബര്‍ സുരക്ഷ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും
India 75 കോടി പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ; ആഹ്ലാദം പങ്കുവെച്ച് മന്‍സുഖ്; 13 ദിവസത്തില്‍ 10 കോടി വാക്സിന് നേട്ടത്തില്‍ അഭിനന്ദിച്ച് ഡബ്ലുഎച്ച്ഒ
World അഫ്-പാക് യൂണിയന് ഉണ്ടായേക്കൂം; കശ്മീരില്‍ പാകിസ്ഥാനും ചൈനയും കളിച്ചേക്കും; ഇന്ത്യയ്ക്ക് ഭീഷണിയെന്നും വിദേശകാര്യവിദഗ്ധന്‍
India 73 കോടി പ്രതിരോധ കുത്തിവയ്പ്പ് നല്കി ഭാരതം; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പുതു നാഴികക്കല്ല്; ദേശീയ രോഗമുക്തി നിരക്ക് 97.49%
Cricket ഇന്ത്യന്‍ ടീം ക്യാമ്പില്‍ കോവിഡ് ബാധ: ആശങ്ക കാരണം കളിക്കാന്‍ തയ്യാറല്ല, ഇന്ത്യ പിന്മാറി; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചു, പരമ്പര സമനിലയില്‍
India ‘ഇനി ആദ്യം മുതല്‍ തുടങ്ങണം; ഇന്ത്യയില്‍ ജീവിതം കരുപ്പിടിപ്പിക്കണം’, ദൽഹിയിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിൽ 74 അഫ്ഗാന് സിഖ് അഭയാര്‍ഥികള്‍
India താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം നിയമ വിരുദ്ധം; ഭീകരര്‍ കാബിനറ്റ് പദവികളില്‍, ലോകത്തിന് തന്നെ വെല്ലുവിളിയെന്ന് ഇന്ത്യയിലെ അഫ്ഗാന് എംബസ്സി
India പാക്കിസ്ഥാന് ‘അക്രമ സംസ്കാരം’ വളര്‍ത്തുന്നു; സമാധാനം സമ്മേളനങ്ങളിലെ ചര്‍ച്ചയ്ക്കും ആഘോഷത്തിനും മാത്രമല്ല; പാക് പ്രതിനിധിക്ക് മറുപടി നല്കി ഇന്ത്യ
India രാജ്യത്തെ വാക്സിന് കുത്തിവയ്പ്പ് 68.75 കോടി കടന്നു; 24 മണിക്കൂറിനിടെ നല്‍കിയത് 25.23 ലക്ഷം ഡോസുകള്‍
India ആര്‍എസ് എസ് രാഷ്ട്ര നിര്‍മ്മാണ ശക്തിയെന്ന് ശിവസേന; ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ജാവേദ് അഖ്തറിനെതിരെ ശിവസേനയും
Athletics അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ
India ആഗസ്തില്‍ ജി-7 രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിന് നല്കി ഇന്ത്യ; ഒരു മാസത്തില്‍ നല്‍കിയത് 18 കോടി വാക്സിന്
Cricket ഇന്ത്യയ്ക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി ‘ജാര്‍വോ 69’; ഇക്കുറിയിലെ അതിക്രമിച്ചു കയറല്‍ ബൗളറായി; ഔട്ടാക്കും മുമ്പ് പിടിച്ച് പുറത്താക്കി (വീഡിയോ)
Sports പാരാലിമ്പിക്സ്: ഏഷ്യന്‍ റെക്കോര്‍ഡോടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി; മെഡല്‍ നേടിയത് 2.07 മീറ്റര്‍ ഉയരം ചാടി
India രാജ്യത്തെ 75000 ഹെക്ടറില്‍ ഔഷധ സസ്യങ്ങള്‍ കൃഷിചെയ്യും; കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കും; ദേശീയ ക്യാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍
World കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണം; നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണം, ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാന്