Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ധവില കുറയില്ല; തീരുമാനങ്ങള്‍ക്ക് മാറ്റമില്ല; ഇന്ത്യയുടെ സമ്മര്‍ദ്ദം തള്ളി ഒപെക്; അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഉല്‍പാദനം ഇതേ നിലവാരത്തില്‍

അസംസ്‌കൃത എണ്ണവില കുതിച്ചു ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദം തള്ളിയാണ് ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടെന്ന ഒപെകിന്റെ തീരുമാനം. മുമ്പ് നിശ്ചയിച്ചതുപ്രകാരം ഡിസംബര്‍ മുതല്‍ ഓരോ ദിവസവും നാലു ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കുമെന്നും തീരുമാനിച്ചു. ഈ അളവ് കൂട്ടണമെന്ന ആവശ്യമാണ് ഒപെക് നിരസിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഇതേ നിലവാരത്തിലായിരിക്കും ഉല്‍പാദനമെന്നും ഒപെക് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 04:17 pm IST
inIndia

ന്യൂദല്‍ഹി: ക്രൂഡ് ഓയില്‍ ഉപഭോഗ രാജ്യങ്ങളുടെ ആവശ്യം ഒപെക് തള്ളി. രാജ്യാന്തര വിപണിയിലെ എണ്ണ വില കുറയുന്നതിനുള്ള സാധ്യത മങ്ങുന്നു. ക്രൂഡ് ഓയില്‍ ഉല്‍പാദനം നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്ന തീരുമാനം അനുസരിച്ച് അടുത്ത മാസം മുതല്‍ പ്രതിദിനം 4 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കും.

അസംസ്‌കൃത എണ്ണവില കുതിച്ചു ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദം തള്ളിയാണ് ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടെന്ന ഒപെകിന്റെ തീരുമാനം. മുമ്പ് നിശ്ചയിച്ചതുപ്രകാരം ഡിസംബര്‍ മുതല്‍ ഓരോ ദിവസവും നാലു ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കുമെന്നും തീരുമാനിച്ചു. ഈ അളവ് കൂട്ടണമെന്ന ആവശ്യമാണ് ഒപെക് നിരസിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഇതേ നിലവാരത്തിലായിരിക്കും ഉല്‍പാദനമെന്നും ഒപെക് വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ എണ്ണവില കുറയില്ലെന്നാതാണ് സാഹചര്യം. എണ്ണ ഉപഭോഗം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഉയരുമെന്നതിനാല്‍ ഉല്‍പാദനം കൂട്ടണമെന്നായിരുന്നു എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും എണ്ണയുടെ ആവശ്യഗത കുറയാന്‍ സാധ്യതയുള്ളതിനാലാണ് ഉല്‍പാദനം കൂട്ടാത്തതെന്നാണ് ഒപെകിന്റെ ന്യായം.

നിലവില്‍ 99 ദശലക്ഷം ബാരലാണ് പ്രതിദിന ആഗോള ഉപഭോഗം. ഇത് കോവിഡിന് മുന്‍പുള്ള 100 ദശലക്ഷം ബാരലെന്ന നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇന്ധവില വര്‍ധിക്കാനാണ് സാധ്യത.

Tags: indiaപെട്രോള്‍ഇന്ധനവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.