Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുനാനാക്ക് ജയന്തി; കര്‍താപൂര്‍ ഇടനാഴി തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനം, തീർഥാടകർ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം

ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലായി ഉണ്ടാകുന്ന നിരന്തര ശത്രുതക്ക് പരിഹാരം എന്ന നിലയില്‍ സമാധാനത്തിന്റെ പാതയായി ആണ് കര്‍തപൂര്‍ പാത നിലനില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 12:29 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഇടയിലുള്ള കര്‍താപൂര്‍ പാത വീണ്ടും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി.ദിവസങ്ങള്‍ക്കുളളില്‍ പാത തുറക്കും. കഴിഞ്ഞ ഞായറാഴ്‌ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും പഞ്ചാബിലെ ബിജെപി എം.പിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനമായത്.  ഗുരുനാക്ക് ജയന്തിയോടനുബന്ധിച്ച് സിക്ക് തീര്‍ത്ഥാടകര്‍ കര്‍താപൂര്‍ ഗുരുദ്വാരയിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് പാത തുറക്കുന്നത്. ഈ മാസം 19നാണ് ഗുരുപുരബ് ഉത്സവം.  ഇതിനായി ഇന്ത്യയില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് അട്ടാരി- വാഗാ അതിര്‍ത്തി വഴി അനുമതി നല്‍കിക്കഴിഞ്ഞു.

കര്‍തപൂര്‍ പാത വീണ്ടും തുറക്കുന്നതിനായി പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലായി  ഉണ്ടാകുന്ന നിരന്തര ശത്രുതക്ക് പരിഹാരം എന്ന നിലയില്‍ സമാധാനത്തിന്റെ പാതയായി ആണ് കര്‍തപൂര്‍ പാത നിലനില്‍ക്കുന്നത്. 2019ലാണ് പാത ഉദ്ഘാടനം നടന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് സാഹചര്യം നിലനിന്നിരുന്നതിനാല്‍ പാത അടക്കുകയായിരുന്നു. സര്‍ക്കാര്‍ പാത നിലനിര്‍ത്തുന്നത് പോലും സിക്ക് മതവിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിനാണ്. സിക്ക് ഗുരുവായ ഗുരുനാനാക്കിന്റെ അവസാന വിശ്രമകേന്ദ്രമായിരുന്ന കര്‍തപൂര്‍.

പാത വീണ്ടും തുറക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും, ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ നോക്കിയുമായിരിക്കും. ഇതോടൊപ്പം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും പാതയുടെ തുറക്കലിന് കാരണമാകുന്നുണ്ട്. കര്‍തപൂര്‍ പാത അടച്ചെങ്കിലും അട്ടാരി -വാഗ അതിര്‍ത്തി വഴി തീര്‍ത്ഥാടകര്‍ കടന്ന് പോകാറുണ്ട്. ജയന്തിയോടനുബന്ധിച്ച് 1500 ഓളം പേരുടെ ഒരു ജാഥയും ഇന്ത്യ, പാക്കിസ്ഥാനിലേക്ക്  ആലോചിക്കുന്നുണ്ട്. തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്ന 1974 ലെ ഉഭയകക്ഷി തീരുമാനപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നത്. 

Tags: indianarendramodiകേന്ദ്ര സര്‍ക്കാര്‍Kartarpur corridor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.