Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഉത്സവകാല ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ചു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി ലാഭം കൊയ്ത് ഇ കൊമേഴ്‌സ് സൈറ്റുകള്‍

ലഖുവായ തിരിച്ചടുവകളും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക വിലക്കുറവുമുണ്ടായിരുന്നു. ഇടത്തരക്കാരായിരുന്നു കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ആശ്രയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 11:20 am IST
inBusiness

ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ഉത്സവകാല വില്‍പ്പന പൊടിപൊടിച്ചു. വിവിധ ഷോപ്പിങ്ങ് സൈറ്റുകളിലായി 65000 കോടി രൂപയുടെ വില്‍പ്പനയാണ് ഒക്ടോബര്‍ മാസത്തില്‍ മാത്രം നടന്നത്. വില്‍പ്പനയുടെ 62 ശതമാനവും ഫഌപ്പ്കാര്‍ട്ടാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ലാഭമാണ് കമ്പനികള്‍ സ്വന്തമാക്കിയത്. വില്‍പനയില്‍ സ്മാര്‍ട്ട് ഫോണുകളാണ് മുന്നില്‍. എല്ലാ കമ്പനികളിലും ഫിനാന്‍സ് ഓപ്ക്ഷനുകളും നല്‍കിയിരുന്നു. ആമസോണും വന്‍ വില്‍പനയാണ് നടന്നത്.

ഓണ്‍ലൈന്‍ വസ്ത്രവിപണിയും നല്ല നിലയില്‍ കച്ചവടങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണും മറ്റും കൊണ്ട് വിപണി പിന്നോട്ട് പോയെങ്കിലും ഇത്തവണ വന്‍ മുന്നേറ്റമുണ്ടാക്കി. സാധാരണക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും വലിയ വിലക്കുറവ് ഉണ്ടായിരുന്നു. 

ലഖുവായ തിരിച്ചടുവകളും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക വിലക്കുറവുമുണ്ടായിരുന്നു. ഇടത്തരക്കാരായിരുന്നു കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ആശ്രയിച്ചത്.  

അതേ സമയം ഓണ്‍ലൈന്‍ വിപണിയിലെ മുന്നേറ്റം ഇടത്തരം കച്ചവടക്കാരെ നന്നായി ബാധിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ കടകള്‍ കയറിയിറങ്ങതെ സാധനങ്ങള്‍ ലാഭത്തില്‍ വീട്ടിലെത്തുന്നതിനാല്‍ കടകളെ ആശ്രയിക്കുന്നതില്‍ നിന്നും പലരും പിന്നോട്ടു പോയി. എന്നാല്‍ ഓണ്‍ലൈന്‍ വിപണിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കുകയാണ്.

Tags: ഓണ്‍ലൈന്‍ആമസോണ്‍e-commerceShoping festivalOnline salesഫ്ളിപ്കാര്‍ട്ട്india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.