Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് യുഎസ്; ചൈനയ്‌ക്ക് ഭീഷണിയായി അടുത്ത ക്വാഡ് യോഗം ജപ്പാനില്‍

ചൈനയുടെ ഉറക്കം കെടുത്തുന്ന അടുത്ത ക്വാഡ് യോഗം ജപ്പാനില്‍ 2022ല്‍ നടക്കുമെന്ന് വൈറ്റ് ഹൗസിലെ ഇന്തോ-പസഫിക് കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംപെല്‍. ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനയെ സൈനികമായും തന്ത്രപരമായും നേരിടുന്നതിന് സംഭാഷണത്തിലേര്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 07:48 pm IST
inWorld

വാഷിംഗ്ടണ്‍: ചൈനയുടെ ഉറക്കം കെടുത്തുന്ന അടുത്ത ക്വാഡ് യോഗം ജപ്പാനില്‍ 2022ല്‍ നടക്കുമെന്ന് വൈറ്റ് ഹൗസിലെ ഇന്തോ-പസഫിക് കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംപെല്‍.

ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്നും കുര്‍ട്ട് കാംപെല്‍ അഭിപ്രായപ്പെട്ടു. ക്വാഡിലെ ഏറ്റവും നിര്‍ണ്ണായകവും സുപ്രധാനവുമായ അംഗമാണ് ഇന്ത്യയെന്നും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കുര്‍ട്ട് കാംപെല്‍ പറഞ്ഞു. ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാന്‍ വളരെ ശുഭാപ്തി വിശ്വാസക്കാരനാണ്. 21ാം നൂറ്റാണ്ടിയില്‍ ആഗോള വേദിയില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറും. ഏഷ്യയുടെ ഭാവി തീരുമാനിക്കുന്ന സുപ്രധാന രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലായിരിക്കും,’ അദ്ദേഹം പറഞ്ഞു.

യുഎസ്, ആസ്‌ത്രേല്യ, ഇന്ത്യ, ജപ്പാന്‍ എന്നീ നാല് രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന കൂട്ടായ്‌മയാണ് ക്വാഡ്. 2022ല്‍ ജപ്പാനില്‍ നടക്കുന്നത് നാല് രാജ്യങ്ങളിലെ തലവന്‍മാര്‍ സമ്മേളിക്കുന്ന രണ്ടാമത്തെ ക്വാഡ് യോഗമായിരിക്കും. പുതുതായി ഒക്ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫുമിയോ കിഷിദ പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം കൂടിയായിരിക്കും ഇത്.നാല് ക്വാഡ് രാഷ്‌ട്രങ്ങളുടെ തലവന്‍മാര്‍ പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം നടന്നത് സപ്തംബര്‍ 24ന് വൈറ്റ് ഹൗസിലാണ്. അന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവര്‍ പങ്കെടുത്തു

‘യോഗത്തില്‍ നാല് രാഷ്‌ട്രനേതാക്കളും സഹകരണംഇനിയും കുറെക്കൂടി ആഴത്തിലാക്കുന്നത് സംബന്ധിച്ച് സംസാരിക്കും. ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വിയറ്റ്‌നാമും മറ്റ് ഏതാനും രാഷ്‌ട്രങ്ങളോടൊപ്പം ഇന്ത്യയും നിര്‍ണ്ണായക രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കും. വാഷിംഗ്ടണില്‍ ഡെമോക്രാറ്റുകളോ, റിപ്പബ്ലിക്കന്‍മാരോ, ആര് ഭരിച്ചാലും ഈ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായകരമായ കാര്യങ്ങള്‍ ചെയ്യും’- കാംപെല്‍ പറഞ്ഞു.

ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനയെ സൈനികമായും തന്ത്രപരമായും നേരിടുന്നതിന് സംഭാഷണത്തിലേര്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്. ‘ജോ ബൈഡന്‍ മറ്റ് സഖ്യരാഷ്‌ട്രങ്ങളുമായും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമങ്ങള്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് കാംപെല്‍ പറഞ്ഞു. മറ്റ് രാഷ്‌ട്രങ്ങളുമായുള്ള യുഎസിന്റെ വികസിച്ചുവരുന്ന സഹകരണം ചൈനയ്‌ക്ക് ഹൃദയവേദന ഉണ്ടാക്കുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.

Tags: chinaIndo China Warസ്‌കോട്ട് മോറിസണ്‍ക്വാഡ്ദക്ഷിണ ചൈനാ കടല്‍ഫൂമിയോ കിഷിദകുര്‍ട്ട് കാംപെല്‍indiaജപ്പാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.