Kerala നെല്ല് സംഭരണത്തില്‍ കോടികളുടെ തട്ടിപ്പ്; സിപിഐ സംസ്ഥാന നേതാവിന്റെ മകനും മില്ലുടമകളും ഏജൻ്റുമാരും ചേർന്ന് തട്ടിയത് 400 കോടി രൂപ
India വീഡിയോകോണ്‍ ചെയര്മാന് വേണുഗോപാല്‍ ധൂത് അറസ്റ്റില്‍; സിബിഐ നടപടി 3,000 കോടിയിലധികം രൂപയുടെ ഐസിഐസിഐ വായ്പ തട്ടിപ്പ് കേസില്‍
Kerala “ഉസ്ദാദ്മാർക്കൊരു വീട്”; ചാരിററബിൾ ട്രസ്റ്റിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, നാലു പേർ അറസ്റ്റിൽ, 58.5 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു
Kerala എക്സ്പോര്‍ട്ട് ബിസിനസ്സെന്ന പേരില്‍ നിരവധി ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തു; കിളിമാനൂര്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍
Thrissur ഗുരുവായൂര്‍ ദേവസ്വം സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് : ഒഴിവാക്കിയ ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം ശ്രമം, പ്രതിഷേധം ശക്തം
Kerala തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേരളത്തില്‍ വ്യാജരേഖ ചമച്ച് പണം തട്ടിയതായി കണ്ടെത്തല്‍; വീണ്ടും കേരളത്തിന്റെ പ്രതിച്ഛായ തകരുന്നു
Thrissur ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ താത്കാലിക ജീവനക്കാരനെ പുറത്താക്കി
Kerala സൂപ്രണ്ടിങ് എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മേയര്‍; പ്രതിഷേധിച്ച് ബിജെപി
World സൈബര്‍ തട്ടിപ്പുകാരെ പിടിക്കാന്‍ രാജ്യത്താകെ 105 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ; റെയ്ഡ് ഇന്റര്‍പോള്‍, എഫ്ബിഐ വിവരത്തിന്റെ അടിസ്ഥാനത്തില്‍
Kannur തൊഴിലുറപ്പ് തട്ടിപ്പ്; പിഴപ്പലിശ സഹിതം തിരിടച്ചടക്കാന്‍ ഉത്തരവ്, നടപടി 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായ പരാതിയില്‍
India ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസ്: റേസര്‍പേ, പേടിഎം, ക്യാഷ്ഫ്രീ ഓഫിസുകളില്‍ ഇഡി റെയ്ഡ്; ആറ് ഇടങ്ങളില്‍ നിന്ന് 17 കോടി രൂപയും പിടിച്ചെടുത്തു
India ലോണ്‍ ആപ്പ് തട്ടിപ്പ്;ഇന്ത്യയില്‍ നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തി;ലോണ്‍ അടച്ചിട്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണി;22 പേര് അറസ്റ്റില്‍
Thrissur അറബിയുടെ പേരില്‍ തട്ടിപ്പ്; അസൈനാര്‍ കുടുങ്ങി, ഇരകളിൽ കൂടുതലും സ്ത്രീകൾ, പണവും ആഭരണങ്ങളും കൈക്കലാക്കി വിദഗ്ദ്ധമായി മുങ്ങും
Kerala ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്: വെബ്സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ
Alappuzha തൊഴിലുറപ്പ് തട്ടിപ്പ്: നടപടിയെടുക്കാതെ ഓംബുഡ്സ്മാന്, പണം എത്തിയത് നാട്ടിലില്ലാത്തവരുടെയും മരണമടഞ്ഞവരുടെയും അക്കൗണ്ടിൽ
Kannur മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; കണ്ണൂരിൽ ദമ്പതികളടക്കം മൂന്ന് പേര് അറസ്റ്റില്‍, തട്ടിയെടുത്തത് ലക്ഷങ്ങൾ
Alappuzha മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: കണ്‍സോര്‍ഷ്യം പാതിവഴിയില്‍, നിക്ഷേപകര്‍ പെരുവഴിയില്‍, ജീവനക്കാര്‍ വാങ്ങുന്നത് ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളം
Entertainment ‘അവസാനം ബോണി കപ്പൂറും സൈബര്‍ തട്ടിപ്പിന് ഇര’; ആരും അറിയാതെ ക്രെഡിറ്റ് കാര്‍ഡിന് വിരുദ്ധന്മാര് തട്ടിയത് 3.82 ലക്ഷം; അമ്പരന്ന് സിനിമ ലോകം
Alappuzha പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; രണ്ടു പേര് അറസ്റ്റില്‍, പണം നഷ്ടപ്പെട്ടത് പത്തോളം യുവാക്കൾക്ക്
Kollam കൊല്ലം മീറ്റര്‍ കമ്പനിയില്‍ വ്യാജനിയമന ഉത്തരവ് നല്കി തട്ടിപ്പ്; പലരിൽ നിന്നും പണം വാങ്ങി, ഇരയായവർ കൂടുതൽ ഹരിപ്പാട്, ആലപ്പുഴ സ്വദേശികൾ
Kerala പ്രഷര്‍ ചെക് ചെയ്യുന്ന ഉപകരണം ഓണ്‍ലൈനായി വാങ്ങി പ്രഷര്‍ കൂട്ടി; കൊരിയറായി ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക, പരാതിപ്പെട്ടിട്ടും നടപടിയില്ല
Thiruvananthapuram വ്യാജരേഖ ഉണ്ടാക്കി വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ്: പോലീസുകാരും അഭിഭാഷകരും ഉള്‍പ്പെടെ 26 പ്രതികള്‍
Kottayam സിപിഎം ഭരിക്കുന്ന കാരാപ്പുഴ സഹകരണ ബാങ്കിലും വന്‍ തട്ടിപ്പ്, ഒരു കോടി രൂപയിലധികം തട്ടിയെടുത്തു, തട്ടിപ്പുകാരെ രക്ഷിക്കാന്‍ നീക്കവുമായി ഏരിയ കമ്മിറ്റി
Kollam ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്‍കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു
Alappuzha സഹകരണ ബാങ്കുകളിലെ അഴിമതി; ഇരട്ടത്താപ്പുമായി സിപിഎമ്മും കോണ്‍ഗ്രസും, നിക്ഷേപകരുടെ സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക്
Thrissur കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 226 കോടിയുടെ നിക്ഷേപതുക തിരികെ കൊടുക്കാനാവാത്ത ഗുരുതര പ്രതിസന്ധി, വായ്പകള്‍ക്ക് പുറമേ വ്യാപാര ഇടപാടുകളിലും തട്ടിപ്പ്
Kannur ക്രിപ്റ്റോ നിക്ഷേപത്തട്ടിപ്പ്: തട്ടിയെടുത്തത് ആയിരങ്ങളില്‍ നിന്നായി നൂറുകോടിയിലധികം രൂപ, പ്രതിദിനം അഞ്ചുശതമാനം വരെ പലിശ വാഗ്ദാനം
Kerala സിപിഎം നിയന്ത്രണത്തിലുളള മാവൂര്‍ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടില്‍ മൂന്നു കോടിയുടെ ക്രമക്കേട്; കണ്ടെത്തിയത് റവന്യൂ വിജിലന്‍സ്
Palakkad വിദേശ കറന്‍സി വാഗ്ദാനവുമായി തട്ടിപ്പ്; ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി, മൊബൈല്‍ ഷോപ്പുടമയിൽ നിന്നും തട്ടിയത് രണ്ടു ലക്ഷത്തോളം രൂപ
Kerala ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് ആപ്പിള്‍ ഐ ഫോണ്‍; കിട്ടിയത് സോപ്പ്പെട്ടി; പോലീസ് ഇടപെടലില്‍ പണം തിരികെ കിട്ടി
Thiruvananthapuram തിരുവനന്തപുരം നഗരസഭ കെട്ടിടനികുതി തട്ടിപ്പ്: രാവും പകലുമായി സഭയ്ക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ സമരം മൂന്നാംദിവസത്തിലേക്ക്
Kerala പ്രളയ ധനസഹായ വിതരണത്തിൽ വൻതട്ടിപ്പ്; ജൂനിയര്‍ സൂപ്രണ്ട് ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97600 രൂപ, ഒരു അക്കൗണ്ടിലേക്ക് മാത്രം 9 തവണ തുക കൈമാറി
Kozhikode കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: ദല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും
Kerala കോടികളുടെ വായ്പാ തട്ടിപ്പ്; ആര്യനാട് സഹകരണ ബാങ്ക് മാനേജർ ബിജു കുമാർ അറസ്റ്റിൽ, സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പ് കണ്ടെത്തിയത് ഒരു വർഷം മുമ്പ്
Kollam മത്സ്യക്കൃഷിയുടെ പേരില്‍ തട്ടിപ്പ്; സിപിഎം നേതാവിനെതിരെ പരാതി, മുപ്പതിലേറെ പേര്‍ക്ക് എണ്‍പത് ലക്ഷത്തോളം രൂപ നഷ്ടമായി
Kerala വ്യാജ പ്രദര്‍ശനങ്ങള്‍; കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ കോടികളുടെ തട്ടിപ്പ്; തെളിവുകളോടെ പിടികൂടി വിജിലന്‍സ്
Ernakulam ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വഴിപാടിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, നടവരവ് രസീതില്‍ കാണിക്കേണ്ട തുക കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി
Ernakulam ചാരിറ്റിയുടെ പേരിൽ തട്ടിപ്പ്: സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങൾ തട്ടുന്ന അമ്മയും മകളും അറസ്റ്റിൽ, മകൻ അരുൺ ഒളിവിൽ
Kerala എഴുകോൺ സർവീസ് സഹകരണ ബാങ്കില്‍ 1.66 കോടിയുടെ ക്രമക്കേട്; സിപിഎം ഏരിയ സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി