Palakkad മലമ്പുഴ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി; കൊമ്പനും പിടിയും ഉൾപ്പടെ പതിനഞ്ചിലധികം ആനകൾ, വനവാസി കോളനി നിവാസികൾ ഭീതിയിൽ
Kannur ആറളം ഫാമില്‍ കാട്ടാനകളുടെ സംഹാര താണ്ഡവം; ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകര്‍ത്തു, ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala ആനകളുടെ ഏക്കത്തുക കൂട്ടി ഗുരുവായൂര്‍ ദേവസ്വം; ഇന്ദ്രസെന്നിനും നന്ദനും ഏക്കത്തുക ഒരു ലക്ഷമാക്കി, 90 ദിവസം മുമ്പ് ബുക്കു ചെയ്യണം
Palakkad ആനപ്പേടിയൊഴിയാതെ മരുതക്കോട് നിവാസികള്‍; സന്ധ്യയായാൽ വഴിനടക്കാൻ പറ്റാത്ത അവസ്ഥ, തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികൾ
Thrissur വരുന്നു ഉത്സവ സീസൺ; നാട്ടാനകളുടെ എണ്ണക്കുറവ് എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കും, സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ആനയില്ല
Palakkad കണ്ടമംഗലത്ത് വീണ്ടും കാട്ടാന; കര്‍ഷകര്‍ പ്രതിഷേധത്തില്‍, വ്യാപകമായി കൃഷി നശിപ്പിച്ചു, മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് വേണമെന്ന് കര്‍ഷകര്‍
Palakkad വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
India ഏഷ്യന്‍ ആനകളില്‍ 60 ശതമാനവും ഇന്ത്യയില്‍; ലോക ആന ദിനത്തില്‍ ആന സംരക്ഷണ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Palakkad ഒറ്റരാത്രിയില്‍ കാട്ടാനകള്‍ നശിപ്പിച്ചത് 5000ത്തോളം നേന്ത്രവാഴകള്‍; 30 ലക്ഷത്തിന്റെ നഷ്ടം, നശിച്ചത് ഓണത്തിന് വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകൾ
Thrissur കണ്ണന്റെ ആനകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ സുഖചികിത്സ; 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു
Palakkad വാളയാര്‍ മധുക്കര ആനകളുടെ കുരുതി; ഹൈക്കോടതി ജഡ്ജിമാര്‍ സ്ഥല പരിശോധന നടത്തി, 2000 മുതല്‍ ട്രെയിൻ തട്ടി മരിച്ചത് 30ലധികം ആനകൾ
Kerala ആനപരിപാലന ചട്ടങ്ങളെ മറയാക്കി തളയ്ക്കുന്നു; ദേവസ്വം ആനകള്‍ക്ക് ഉത്സവ വിലക്ക്; പിന്നില്‍ സ്വകാര്യ ലോബിയെന്ന് ആരോപണം
Thrissur ഗുരുവായൂര്‍ കേശവന്റെ പ്രതിമ ഇനി ഗണേഷ് ഫോര്‍ട്ടിലും; മറ്റ് കരിവീരന്മാരുടെ പ്രതിമകളും ഇവിടെ തലയുയര്‍ത്തും
Kottayam വനാതിര്‍ത്തിയില്‍ കാട്ടാനപ്പേടി, വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നു, വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികളും തകര്‍ത്തു
Kerala ആദിവാസി കോളനികളില്‍ കാട്ടാന ആക്രമണം: സുരക്ഷ ശക്തമാക്കാന്‍ കളക്ടറുടെ നിര്‍ദേശം, അടിയന്തരമായി ഫെന്‍സിങ് ഏര്‍പ്പെടുത്തും
Kannur ആറളം ഫാമില്‍ ബൈക്ക് തകർത്ത് കാട്ടാന, മുന്നില്‍പ്പെട്ട തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു, ഫാമിൽ വിലസുന്നത് മോഴ ഉൾപ്പടെ ഇരുപതോളം ആനകൾ
Idukki പരുന്തുംപാറ പാറയിടുക്കിൽ ഒളിപ്പിച്ച നിലയില്‍ ആനക്കൊമ്പ് കണ്ടെത്തി; ആനയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധനയ്ക്ക് വനംവകുപ്പ് ഒരുങ്ങുന്നു
Idukki ചിന്നക്കനാലിൽ വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു; അമിത വൈദ്യുതകയറ്റിവിട്ടതാണ് ആന ചെരിയാൻ കാരണമെന്ന് വനംവകുപ്പ്
Kerala ശ്രീക്കുട്ടിക്ക് പിന്നാലെ കണ്ണനും വൈറസ് ബാധ സ്ഥിരീകരിച്ചു; കാപ്പുകാട്ടെ പത്തോളം കുട്ടിയാനകള്‍ ഹെര്‍പ്പിസ് ഭീതിയില്‍
Kerala ആനപാപ്പാന്മാരുടെ കാരണവര്‍ വിടവാങ്ങി; ഓമനച്ചേട്ടനെ അന്ത്യയാത്രയാക്കാന്‍ വീട്ടിലെത്തി പല്ലാട്ട് ബ്രഹ്മദത്തന്; കണ്ണീര് അണിയിച്ച് മടക്കയാത്ര
Kannur കാട്ടാനകളെ തുരത്താൻ കുര്യാച്ചന്റെ ജൈവ മരുന്ന്; രാജഗിരിയിലെ കർഷക കൂട്ടായ്മ നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ സ്പ്രേ ചെയ്തു
Kerala ഇക്കുറി തെക്കേഗോപുരനട തുറക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇല്ല; പകരം എറണാകുളം ശിവകുമാര്‍ നട തുറക്കും
US ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍
Kerala ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ
Alappuzha കര്‍ക്കടക മാസാരംഭത്തില്‍ ആനയൂട്ടുമായി ആനയുടമാ സംഘടന; തിരുവിതാംകൂര്‍ ദിവസം ബോര്‍ഡ് അംഗം ഉദ്ഘാടനം നിര്‍വഹിച്ചു
Kollam രാജേശ്വരനും കിട്ടി റേഷന്‍ വിഹിതം; സംസ്ഥാന സര്‍ക്കാരിന്റെ നാട്ടാനകള്‍ക്കുള്ള റേഷന്‍ വിതരണം ആരംഭിച്ചു
Wayanad പാട്ട വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്; ഊട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയില്‍
Wayanad ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ വലഞ്ഞ് നാട്ടുകാര്‍; കൃഷിയിടത്തിലിറങ്ങി പത്തോളം കര്‍ഷകരുടെ കൃഷി നശിപ്പിച്ചു
Kerala മണ്ണാര്‍ക്കാട് സംഭവത്തിന്റെ തനിയാവര്‍ത്തനം: മലപ്പുറത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയും ചരിഞ്ഞു
Kerala വനംമന്ത്രിയുടെ നാട്ടിലും കാട്ടാന ചരിഞ്ഞത് പടക്കം കടിച്ചത് മൂലം; ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരുത്താനാകൂവെന്ന് വനംവകുപ്പ്