Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വരുന്നു ഉത്സവ സീസൺ; നാട്ടാനകളുടെ എണ്ണക്കുറവ് എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കും, സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ആനയില്ല

നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ആന എഴുന്നള്ളിപ്പുകളുള്ള ആയിരക്കണക്കിന് ഉത്സവങ്ങളാണ് ഉള്ളത്. ഇത് കൂടാതെ ശിവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആഘോഷം നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 11:11 am IST
inThrissur

തൃശൂര്‍: ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ നാട്ടാനകളുടെ എണ്ണക്കുറവ് എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കിയേക്കും. ആന എഴുന്നള്ളിപ്പുള്ള ക്ഷേത്രങ്ങള്‍ വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന നിയമവും പ്രതിസന്ധിയുടെ ആഴംകൂട്ടാനിടയുണ്ട്. ഇതേത്തുടര്‍ന്ന് തൃപ്രയാര്‍ ഏകാദശി മുതല്‍ തൃശൂര്‍ പൂരം വരെ പ്രതിസന്ധിയിലായേക്കാം.  

നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ആന എഴുന്നള്ളിപ്പുകളുള്ള ആയിരക്കണക്കിന് ഉത്സവങ്ങളാണ് ഉള്ളത്. ഇത് കൂടാതെ ശിവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആഘോഷം നടക്കും. ഇതിനായി നിലവിലുള്ളത് 440 നാട്ടാനകള്‍ മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ അടക്കമാണിത്. ഗുരുവായൂര്‍ ആനക്കോട്ടയിലെ വളരെ കുറച്ച് ആനകളെ മാത്രമേ പുറത്തേക്ക് എഴുന്നള്ളിപ്പിന് വിടാറുള്ളൂ. അതിന് പുറമെ മദപ്പാട് മൂലം മാറ്റി നിര്‍ത്തപ്പെടുന്ന ആനകള്‍ കൂടി കണക്കിലെടുത്താല്‍ 150 നും 200നും ഇടയില്‍ ആനകളെ മാത്രമേ എഴുന്നള്ളിപ്പിന് ലഭിക്കൂ.  

അതേസമയം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആനകളെ എഴുന്നള്ളിക്കാനാകില്ല. മേയ് മാസത്തിലായിരുന്നു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം ലഭിച്ചത്. അപേക്ഷകളില്‍ പരിശോധന നടത്തി അനുമതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുകള്‍ നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണിന്റെ അവസാന സമയത്താണ് കൊവിഡ് നിയന്ത്രണം പിന്‍വലിച്ചത്.  

ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ ആന എഴുന്നള്ളിപ്പ് തന്നെ നിലച്ചു പോകുമെന്ന ആശങ്കയിലാണ് ആനപ്രേമികളും ഉത്സവ സംഘാടകരും.

Tags: കേരള ക്ഷേത്രങ്ങള്‍festivalElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.