Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആനപ്പേടിയില്‍ തോട്ടം തൊഴിലാളികള്‍

മുണ്ടക്കയം: കൊമ്പുകുത്തി വനമിറങ്ങുന്ന കാട്ടാന കൂട്ടങ്ങള്‍ ഇഡി.കെ, ചെന്നാപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 10:37 am IST
inKottayam
വനമിറങ്ങുന്ന കാട്ടാനകൂട്ടം ജനവാസമേഖലയിലെ തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് മുന്നില്‍

വനമിറങ്ങുന്ന കാട്ടാനകൂട്ടം ജനവാസമേഖലയിലെ തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് മുന്നില്‍

മുണ്ടക്കയം: കൊമ്പുകുത്തി വനമിറങ്ങുന്ന കാട്ടാന കൂട്ടങ്ങള്‍ ഇഡി.കെ, ചെന്നാപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. ഒരാഴ്ചയിലധികമായി കാട്ടാന കൂട്ടങ്ങള്‍ തൊഴിലാളി ലയങ്ങള്‍ക്ക് മുന്നിലെ നിത്യ സന്ദര്‍ശകരായി മാറിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് വനപാലകരും തോട്ടം തൊഴിലാളികളും ചേര്‍ന്ന് കാട്ടാന കൂട്ടത്തെ പിന്തിരിപ്പിക്കുന്നത്. വാഴകളടക്കമുള്ള കൃഷികള്‍ നശിപ്പിച്ചാണ് കാടിറങ്ങിയ ആനകള്‍ തിരികെ മടങ്ങുന്നത്.

പൊട്ടിപ്പൊളിഞ്ഞ് ദുര്‍ബലമായ ലയങ്ങളില്‍ കഴിയുന്ന നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാന ശല്യം. സ്വതന്ത്രമായി യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്  പ്രദേശങ്ങളിലെ തൊഴിലാളികള്‍. ഉള്‍വനത്തില്‍ നിന്നുമെത്തുന്ന ആനകള്‍ എതുനിമിഷവും ജീവന് ഭീഷണിയാകുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.  

കൊമ്പുകുത്തി വനാതിര്‍ത്തിയില്‍ അധികൃതര്‍ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കാര്യക്ഷമത ഫലം കാണാത്തതും മരം വീണ് തകരുന്നതും മൂലം ആനകള്‍ക്ക് സോളാര്‍ വേലി യഥേഷ്ടം മറികടക്കാനാകും.  

നൂറുകണക്കിന് തൊഴിലാളികളുടെ ജിവനും സ്വത്തിനും ഭീഷണിയായി മാറുന്ന ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്

 

Tags: മുണ്ടക്കയംElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.