Alappuzha കര്‍ക്കടക മാസാരംഭത്തില്‍ ആനയൂട്ടുമായി ആനയുടമാ സംഘടന; തിരുവിതാംകൂര്‍ ദിവസം ബോര്‍ഡ് അംഗം ഉദ്ഘാടനം നിര്‍വഹിച്ചു
Kollam രാജേശ്വരനും കിട്ടി റേഷന്‍ വിഹിതം; സംസ്ഥാന സര്‍ക്കാരിന്റെ നാട്ടാനകള്‍ക്കുള്ള റേഷന്‍ വിതരണം ആരംഭിച്ചു
Wayanad പാട്ട വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്; ഊട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയില്‍
Wayanad ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ വലഞ്ഞ് നാട്ടുകാര്‍; കൃഷിയിടത്തിലിറങ്ങി പത്തോളം കര്‍ഷകരുടെ കൃഷി നശിപ്പിച്ചു
Kerala മണ്ണാര്‍ക്കാട് സംഭവത്തിന്റെ തനിയാവര്‍ത്തനം: മലപ്പുറത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയും ചരിഞ്ഞു
Kerala വനംമന്ത്രിയുടെ നാട്ടിലും കാട്ടാന ചരിഞ്ഞത് പടക്കം കടിച്ചത് മൂലം; ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരുത്താനാകൂവെന്ന് വനംവകുപ്പ്
Entertainment മനുഷ്യനെന്ന് വിളിക്കപ്പെടുന്നതില്‍ നാണം തോന്നുന്നു; പാവത്തിനോട് ഇത്രയും ക്രൂരത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും; രൂക്ഷ പ്രതികരണവുമായി ഉണ്ണി
Kerala ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പഴത്തിനുള്ളില്‍ നല്‍കിയത് പടക്കം; സ്ഫോടനത്തില്‍ വായ തകര്‍ന്നു; ഒടുവില്‍ പുഴയിലിറങ്ങി പുഴുവരിച്ച് ചത്തു; ക്രൂരത കേരളത്തില്‍
Kannur വനപാലക സംഘത്തിന്റെ ഒരാഴ്ചത്തെ പരിശ്രമം; ആറളം ഫാമില്‍ നിന്നും 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി