Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വാളയാര്‍ മധുക്കര ആനകളുടെ കുരുതി; ഹൈക്കോടതി ജഡ്ജിമാര്‍ സ്ഥല പരിശോധന നടത്തി, 2000 മുതല്‍ ട്രെയിൻ തട്ടി മരിച്ചത് 30ലധികം ആനകൾ

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:40 am IST
inPalakkad
വാളയാര്‍ മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ പോത്തനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയെില്‍വേ അധികാരികളോട് കാര്യങ്ങള്‍ ആരായുന്നു

വാളയാര്‍ മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ പോത്തനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയെില്‍വേ അധികാരികളോട് കാര്യങ്ങള്‍ ആരായുന്നു

വാളയാര്‍: മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് തടയാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുവാന്‍ മദ്രാസ് ഹൈക്കോടതി പ്രത്യേക താത്പര്യമെടുത്തു. തുടര്‍ന്ന് അവര്‍ നിജസ്ഥിതി മനസിലാക്കുന്നതിനായി പോത്തനൂര്‍ മുതല്‍ വാളയാര്‍ വരെ സ്ഥലപരിശോധന നടത്തി.  

2000 മുതല്‍ പാലക്കാട് – കഞ്ചിക്കോട് – വാളയാര്‍ – മധുക്കര റെയില്‍പാളത്തില്‍ 30ലധികം ആനകളാണ് ട്രെയിന്‍ ത്ട്ടി മരിച്ചത്. ഇതിന്റെ വസ്തുതകളെക്കുറിച്ച് വനംവകുപ്പില്‍നിന്നും റെയില്‍വേയില്‍നിന്നും വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ന്നത്. ഇതും സംഘം പരിശോധനക്ക് വിധേയമാക്കി. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനം വനം, റെയില്‍വേ അധികാരികള്‍ക്ക് നല്‍കിയിരുന്നു. പ്രശ്‌നം ലഘൂകരിക്കുവാനുള്ള നിര്‍ദേശവും ഇതില്‍ വ്യക്തിമാക്കിയിരുന്നു.  

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സാന്നിധ്യ മേഖലയില്‍ ട്രെയിനിന്റെ വേഗം കുറയ്‌ക്കുക, ആനകള്‍ ട്രാക്കില്‍ വരാതിരിക്കാന്‍ കറന്റുവേലി, മുളക് വേലി, അലാറം അടിക്കല്‍, തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ മാറിമാറി പരീക്ഷിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ അവയെല്ലാംതന്നെ പരാജയമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നതിന്റെ എണ്ണത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ല.  

ഏറ്റവും കൂടുതല്‍ ആനകള്‍ കൊല്ലപ്പെടുന്ന ‘ബി’ ട്രാക്ക്, ‘എ’ ട്രാക്കിന് വെളിയില്‍ വനത്തിന് പുറത്തേക്ക് മാറ്റുക, രാത്രി നേരത്തെ റയില്‍ ഗതാഗതം പൂര്‍ണമായും ‘എ’ ട്രാക്കിലേക്ക് മാറ്റുക, ദീര്‍ഘ ദൂര ട്രെയിനുകളെ കോയമ്പത്തൂര്‍ – പൊള്ളാച്ചി – പാലക്കാട് വഴി തിരിച്ചുവിടുക, ഭാവിയെ മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ എലവേറ്റഡ് റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുക, താല്‍ക്കാലികമായി ആനത്താരകളില്‍ അവയുടെ സഞ്ചാരത്തിനുള്ള മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുക, ട്രെയിന്‍ വേഗം കുറക്കുക, വളവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുക, യാത്രക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ട്രാക്കില്‍ വീഴാത്ത രീതിയില്‍ ക്രമീകരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന നല്‍കിയത്.  

റെയില്‍, വനം ഉദ്യോഗസ്ഥരുമായുള്ള ജഡ്ജിമാരുടെ പഠനത്തില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Tags: തീവണ്ടിElephantValayarMadhukkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.